"ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 33: | വരി 33: | ||
എം പി ടി എ പ്രസിഡണ്ട് വിനീത പി, സീനിയർ അസിസ്റ്റൻ്റ് കെ സതീശൻ , സ്റ്റാഫ് സെക്രട്ടറി കെ പുഷ്പരാജൻ , നികേഷ് മാടായി, തങ്കമണി എന്നിവർ സംസാരിച്ചു. വായനാദിന പ്രതിജ്ഞയും വിവിധ കലാപരിപാടികളും ചടങ്ങിൻ്റെ മാറ്റു കൂട്ടി. അമ്മവായനക്കുള്ള പുസ്തക വിതരണം | എം പി ടി എ പ്രസിഡണ്ട് വിനീത പി, സീനിയർ അസിസ്റ്റൻ്റ് കെ സതീശൻ , സ്റ്റാഫ് സെക്രട്ടറി കെ പുഷ്പരാജൻ , നികേഷ് മാടായി, തങ്കമണി എന്നിവർ സംസാരിച്ചു. വായനാദിന പ്രതിജ്ഞയും വിവിധ കലാപരിപാടികളും ചടങ്ങിൻ്റെ മാറ്റു കൂട്ടി. അമ്മവായനക്കുള്ള പുസ്തക വിതരണം | ||
എം പി ടി എ പ്രസിഡണ്ട് നിർവ്വഹിച്ചു. സ്കൂൾ ലൈബ്രറിയിലേക്കുള്ള പിറന്നാൾ പുസ്തകം പ്രഥമാധ്യാപകൻ സ്വീകരിച്ചു.<gallery> | എം പി ടി എ പ്രസിഡണ്ട് നിർവ്വഹിച്ചു. സ്കൂൾ ലൈബ്രറിയിലേക്കുള്ള പിറന്നാൾ പുസ്തകം പ്രഥമാധ്യാപകൻ സ്വീകരിച്ചു. | ||
'''''വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദി അവതരിപ്പിച്ച വടക്കിന്റെ സാഹിത്യതാരകങ്ങൾ എന്ന സാഹിത്യകാരൻമാരെ പരിചയപ്പെടുത്തൽ പരിപാടിയിൽ നിന്നും:''''' | |||
1. [https://drive.google.com/file/d/18FTk1q5TgMwsrFQgkAK3lpYcRsM5euQ7/view?usp=sharing ഗോവിന്ദ പൈ] | |||
2. [https://drive.google.com/file/d/1c2qALcSxDVql-dAHUxNki2D7UEuLK-YZ/view?usp=sharing പി വി കെ പനയാൽ] | |||
3. [https://drive.google.com/file/d/1XC-f4UIiwPufFdwFr2iQfIXThkp-yjwZ/view?usp=sharing ടി ഉബൈദ് '] | |||
4. [https://drive.google.com/file/d/1oHcEkXRZuZvZdBegGZAquX6le4kPVL4e/view?usp=sharing സി വി ബാലകൃഷ്ണൻ] | |||
5. [https://drive.google.com/file/d/11uGG6A28LP68maZbHCgf9QL422la6y3H/view?usp=sharing ടി സുബ്രഹ്മണ്യൻ തിരുമുമ്പ്] | |||
6. [https://drive.google.com/file/d/1TZ2Db10OIx1GfJWTuPubdEyPI-3dhoGp/view?usp=sharing കയ്യാർ കിഞ്ഞണ്ണറെ] | |||
7. [https://drive.google.com/file/d/1XAgVtjwgwY7d5jfWk11H99MVDGPvZJsE/view?usp=sharing മഹാകവി കുട്ടമത്ത്] | |||
8. [https://drive.google.com/file/d/1qG4yPfLAKzeN8lo853yGYIjRnOHemZ4j/view?usp=sharing പി കുഞ്ഞിരാമൻ നായർ] | |||
9. [https://drive.google.com/file/d/1Dsd3fA6dDPlOUE9ap6Cwp_T7sWy-bFhY/view?usp=sharing ഇ പി രാജഗോപാലൻ] | |||
10. [https://drive.google.com/file/d/1MCC2eQTXtEn-9-FX-rP_LADxxHpox-dT/view?usp=sharing വിദ്വാൻ പി കേളുനായർ] | |||
11. [https://drive.google.com/file/d/1l6xZdmz1V2qharlRcXTBPljKo5SKbqQd/view?usp=sharing അംബികാസുതൻ മാങ്ങാട്] | |||
12. [https://drive.google.com/file/d/1JrB0NE6ICoRT-_gdjtHgHC0TdMbDcSFd/view?usp=sharing ഡോ. എഎം ശ്രീധരൻ] | |||
13. [https://drive.google.com/file/d/1HdCoMOb6SMFik8h_MxcgFaThPVQmae-M/view?usp=sharing പി വി ഷാജികുമാർ] | |||
14.[https://drive.google.com/file/d/1g9sEgxqLhIQfvf4LmNnO0fcP_AAUOVAC/view?usp=sharing സന്തോഷ് ഏച്ചിക്കാനം] | |||
<gallery> | |||
പ്രമാണം:12069 vayanadinam 1.jpg|സുഗതകുമാരി അവാർഡ് നേടിയ കാവ്യ ടീച്ചർക്ക് അനുമോദനം | പ്രമാണം:12069 vayanadinam 1.jpg|സുഗതകുമാരി അവാർഡ് നേടിയ കാവ്യ ടീച്ചർക്ക് അനുമോദനം | ||
പ്രമാണം:12069 vayanadinam 2.jpg|alt= | പ്രമാണം:12069 vayanadinam 2.jpg|alt= | ||
12:22, 12 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025-26
2025 ജൂൺ 2
സ്കൂൾ പ്രവേശനോത്സവം നവാഗതരായ കുട്ടികളെ ഘോഷയാത്രയി ആനയിച്ചു കൊണ്ട് വിപുലമായി ആഘോഷിച്ചു.പുതുതായി സ്കൂളിൽ എത്തിയ കുട്ടികൾക്ക് ബേഗ്, പഠനോപകരണങ്ങൾ നല്കി.പ്രമുഖ വാഗ്മിയും റീട്ടയേർഡ് ഹെഡ്മാസ്റ്ററൂമായ ശ്രീനിവാസൻ മാസ്റ്റർ പ്രവേശനോത്സവം സന്ദേശം നൽകി.വാർഡ് കൗൺസിലർ ശ്രീ കെ കെ ബാബൂ ഉദ്ഘാടനം ചെയ്തു.വികസന സമിതി ചെയർമാൻ ശ്രീ മുഹമ്മദ് കുഞ്ഞി മാസ്റ്റർ എൽ എസ്സ് എസ് യുഎസ് എസ് എസ്എസ്എൽസി മീകച്ച വീജയികളെ ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു.പീടിഎ പ്രസിഡന്റ് ശ്രീ അനിൽ പള്ളിക്കണ്ടം അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ശ്രീമതി.ശോഭ,എസ്എംസി ചെയർമാൻ ശ്രീ പ്രദീപൻ മരക്കാപ്പ്, മദർപിടിഎ പ്രസിഡന്റ് ശ്രീമതി വിനീത പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധികൾ സംസാരിച്ചു.സ്കൂൾ അധ്യാപിക ശ്രീമതി മായ ടീച്ചർ കുട്ടികൾക്ക് പായസം നൽകി.സ്റ്റാഫ് സെക്രട്ടറി പുഷ്പരാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
-
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പരിസ്ഥിതി ദിനാചരണം - ജൂൺ 5
മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് സ്കൂളിൽലോക പരിസ്ഥിതി ദിനം ഫലവൃക്ഷതൈകൾ നട്ട് കൊണ്ട് നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ നഗരസഭ കൗൺസിലർ കെ.കെ ബാബു അധ്യക്ഷനായി - കൃഷി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ പി.വി ആർജിത, ഇക്കോ ക്ലബ്ബ് കൺവീനർ ശ്രീജ.പി.വേണുഗോപാലൻ, സീനിയർ അസിസ്റ്റൻറ് സതീശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
പ്രത്യേക അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു.തുടർന്ന് 50 പ്ലാവിൻതൈകൾ സിയാറത്തിങ്കര പള്ളി പരിസര o, പുറത്തേക്കെ വായനശാലയിലും കുട്ടികളുടെ വീടുകളിലും വച്ച് പിടിപ്പിച്ചു. പോസ്റ്റർ രചന, ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിച്ചു.
സ്കൂളിലെ പരിസ്ഥിതി ദിനാചരണവീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലോക സമുദ്രദിനം(ജൂൺ 8) - കടൽക്കരയിലെ കുഞ്ഞുമക്കൾ മാതൃകയായി
ലോകസമുദ്രദിനത്തോടനുബന്ധിച്ച് കടലിന്റെ ജൈവ വൈവിധ്യത്തേയും കടലോര സസ്യത്തേയും അടുത്തറിഞ്ഞും കടലോരത്ത് വന്നടിഞ്ഞ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തും കടലോരം ശുചീകരിച്ചും കൊണ്ട് പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനക്ക് കൈമാറി. പ്രസ്തുത ചടങ്ങ് പ്രഥമാധ്യാപകൻ രവീന്ദ്രൻ ഉദ്ഘാടനം ചെയതു. ദിനത്തിന്റെ പ്രധാന്യത്തെക്കുറിച്ച് വേണുഗോപാലൻ മാഷ് കുട്ടികൾക്ക് ക്ലാസ്സ് നല്കി.
വായനാദിനം, വായനാപക്ഷാചരണം ജൂൺ 19 മുതൽ
വായനാപക്ഷാചരണത്തിന് തുടക്കമായി
കാഞ്ഞങ്ങാട്: മരക്കാപ്പ് കടപ്പുറം ഫിഷറീസ് ഹൈസ്കൂളിൽ വായനാപക്ഷാചരണ പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിപാടികൾക്കാണ് വിദ്യാരംഗം കലാസാഹിത്യ വേദി നേതൃത്വം നൽകുന്നത്. പരിപാടികളുടെ ഉദ്ഘാടനം എഴുത്തുകാരി ഇന്ദു പനയാൽ നിർവ്വഹിച്ചു. എസ് എം സി ചെയർമാൻ പ്രദീപ് മരക്കാപ്പ് അധ്യക്ഷനായി. പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ ,
എം പി ടി എ പ്രസിഡണ്ട് വിനീത പി, സീനിയർ അസിസ്റ്റൻ്റ് കെ സതീശൻ , സ്റ്റാഫ് സെക്രട്ടറി കെ പുഷ്പരാജൻ , നികേഷ് മാടായി, തങ്കമണി എന്നിവർ സംസാരിച്ചു. വായനാദിന പ്രതിജ്ഞയും വിവിധ കലാപരിപാടികളും ചടങ്ങിൻ്റെ മാറ്റു കൂട്ടി. അമ്മവായനക്കുള്ള പുസ്തക വിതരണം
എം പി ടി എ പ്രസിഡണ്ട് നിർവ്വഹിച്ചു. സ്കൂൾ ലൈബ്രറിയിലേക്കുള്ള പിറന്നാൾ പുസ്തകം പ്രഥമാധ്യാപകൻ സ്വീകരിച്ചു.
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദി അവതരിപ്പിച്ച വടക്കിന്റെ സാഹിത്യതാരകങ്ങൾ എന്ന സാഹിത്യകാരൻമാരെ പരിചയപ്പെടുത്തൽ പരിപാടിയിൽ നിന്നും:
1. ഗോവിന്ദ പൈ
3. ടി ഉബൈദ് '
12. ഡോ. എഎം ശ്രീധരൻ
13. പി വി ഷാജികുമാർ
-
സുഗതകുമാരി അവാർഡ് നേടിയ കാവ്യ ടീച്ചർക്ക് അനുമോദനം
-
-
അമ്മവായന ഉദ്ഘാടനം
-
വായനാപക്ഷാചരണം - ഉദ്ഘാടനം
-
വായനാദിന പ്രതിജ്ഞ
-
സദസ്സ്
-
സ്വാഗതം
-
പിറന്നാൾ സമ്മാനം ലൈബ്രറിയിലേക്ക്
അന്താരാഷ്ട്ര യോഗാ ദിനം - ജൂൺ 21
മരക്കാപ്പ് ഗവ.ഫിഷറീസ് ഹൈസ്കൂളിൽ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെയും ആരോഗ്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ23/6/2025ന് യോഗദിനാചരണം നടന്നു. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞുനിൽക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കുട്ടികളെ ശാരീരികവും മാനസികവുമായ ഉന്നതിയിലെത്തിക്കാൻ യോഗയിലൂടെ സാധിക്കും. യോഗാചാര്യൻ ശ്രീ. അനിൽ മാസ്റ്റർ കുട്ടികൾക്ക് യോഗയുടെ പ്രാധാന്യവും ചില വ്യായാമങ്ങളും പരിചയപ്പെടുത്തി
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക