"ജി.എം.ബി.എച്ച്.എസ്സ്.എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 56: | വരി 56: | ||
|64 | |64 | ||
|} | |} | ||
== ലഹരി വിമുക്ത ക്ലബ് ഉദ്ഘാടനം == | |||
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഇരിഞ്ഞാലക്കുട എക്സൈസ് റേഞ്ച് ഓഫീസ്, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നൽകി. സീനിയർ അധ്യാപികയും എസ്പിജി കോർഡിനേറ്ററുമായ സുമൻ ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു .ഹെഡ്മിസ്ട്രസ് ടി കെ ലത ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ തൃശൂർ എക്സൈസ് ഡിവിഷൻ വിമുക്തി റിസോഴ്സ് പേഴ്സണും, ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറുമായ ജദീർ പി എം ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനവും ലഹരി വിമുക്ത ക്ലബ്ബ് നടത്തിയിട്ടുള്ള വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചു. സമകാലീന വിഷയങ്ങളിൽ ഊന്നി ലഹരിമുക്ത വിദ്യാലയം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നൽകി. സ്കൂൾ കുട്ടികൾക്ക് നേരിടേണ്ടിവരുന്ന വിവിധ പ്രശ്നങ്ങളും ലഹരി മാഫിയയുടെ വലയങ്ങളിൽ അകപ്പെടാതിരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ക്ലാസ്സിൽ ചർച്ച ചെയ്തു. സ്കൂൾ വിദ്യാർത്ഥികൾ ചിത്രരചന പ്രദർശനവും ലഹരി വിരുദ്ധ പ്രസംഗവും നടത്തി. 61 വിദ്യാർത്ഥികളും അധ്യാപകരും ക്ലാസ്സിൽ പങ്കെടുത്തു. സ്കൂൾ കൗൺസിലർ ശ്രുതി P S നന്ദി പ്രകാശിപ്പിച്ചു. | |||
[[പ്രമാണം:23021 anti narcotic.jpg|നടുവിൽ|ലഘുചിത്രം|453x453ബിന്ദു|ശ്രീ ജദീർ സാർ ക്ലാസെടുക്കുന്നു]] | |||