"ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 33: | വരി 33: | ||
== '''അന്താരാഷ്ട്ര യോഗാ ദിനം - ജൂൺ 21''' == | == '''അന്താരാഷ്ട്ര യോഗാ ദിനം - ജൂൺ 21''' == | ||
മരക്കാപ്പ് ഗവ.ഫിഷറീസ് ഹൈസ്കൂളിൽ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെയും ആരോഗ്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ23/6/2025ന് യോഗദിനാചരണം നടന്നു. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞുനിൽക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കുട്ടികളെ ശാരീരികവും മാനസികവുമായ ഉന്നതിയിലെത്തിക്കാൻ യോഗയിലൂടെ സാധിക്കും. യോഗാചാര്യൻ ശ്രീ. അനിൽ മാസ്റ്റർ കുട്ടികൾക്ക് യോഗയുടെ പ്രാധാന്യവും ചില വ്യായാമങ്ങളും പരിചയപ്പെടുത്തി | മരക്കാപ്പ് ഗവ.ഫിഷറീസ് ഹൈസ്കൂളിൽ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെയും ആരോഗ്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ23/6/2025ന് യോഗദിനാചരണം നടന്നു. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞുനിൽക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കുട്ടികളെ ശാരീരികവും മാനസികവുമായ ഉന്നതിയിലെത്തിക്കാൻ യോഗയിലൂടെ സാധിക്കും. യോഗാചാര്യൻ ശ്രീ. അനിൽ മാസ്റ്റർ കുട്ടികൾക്ക് യോഗയുടെ പ്രാധാന്യവും ചില വ്യായാമങ്ങളും പരിചയപ്പെടുത്തി | ||
വീഡിയോ കാണാൻ [https://drive.google.com/file/d/1aLSW4cCmYzNdIB3KirdO9Ixc-fzQMpX8/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]<gallery> | |||
പ്രമാണം:12069 yogaday2025 1.jpg|alt= | |||
പ്രമാണം:12069 yogaday2025 2.jpg|alt= | |||
പ്രമാണം:12069 yogaday2025 3.jpg|alt= | |||
</gallery> | |||
== '''ലഹരിവിരുദ്ധ ദിനാചരണം - ജൂൺ 26''' == | == '''ലഹരിവിരുദ്ധ ദിനാചരണം - ജൂൺ 26''' == | ||