"എയിഡഡ് എൽ. പി. സ്കൂൾ മുളവുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 28: വരി 28:
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==  
1929 ല്‍ എന്‍ എസ് എസ് കരയോഗത്തിന്റെ കീഴില്‍ 4 1/2 ക്ളാസുവരെയുള്ള സ്കൂളായി ആരംഭിച്ചു.
1929 ല്‍ എന്‍ എസ് എസ് കരയോഗത്തിന്റെ കീഴില്‍ 4 1/2 ക്ളാസുവരെയുള്ള സ്കൂളായി ആരംഭിച്ചു. തുടര്‍ന്ന് മലയാളം  സ്കൂള്‍ ആയി 1 മുതല്‍ 4 വരെ ക്ളാസുകള്‍ ആരംഭിച്ചു. പിന്നീട് മാനേജ്മെന്റ് കൈവിട്ടതിനെ തുടര്‍ന്ന് അധ്യാപകര്‍ സ്കൂള്‍ ഏറ്റെടുക്കുകയും വാടക കെട്ടിടത്തില്‍ എയിഡഡ് സ്കൂള്‍ എന്ന പേരില്‍ സ്കൂള്‍ തുടരുകയും ചെയ്തു. പിന്നീട് അധ്യാപകര്‍ സ്കൂള്‍ നിലനിന്ന സ്ഥലവും കെട്ടിടവും സ്വന്തമാക്കുകയും ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ 1 മുതല്‍ 4 വരെ ക്ളാസുകള്‍ നടത്തിവരികയും ചെയ്യുന്നു. ഇപ്പോള്‍ 1 മുതല്‍ 4 വരെ ക്ളാസുകളും നാല് അധ്യാപകരും നഴ്സറിയും നടത്തിവരുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/276096" എന്ന താളിൽനിന്ന് ശേഖരിച്ചത്