"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskuruka (സംവാദം | സംഭാവനകൾ)
Ghskuruka (സംവാദം | സംഭാവനകൾ)
(ചെ.) ചിത്രങ്ങൾ ഉൾപ്പെടുത്തി
വരി 289: വരി 289:

യുപി വിഭാഗത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. ബഷീർ കഥാപാത്ര പുനരാവിഷ്കാരം നടത്തി. ബഷീർദിന ഗാനങ്ങൾ ആലപിക്കുകയും ' പാത്തുമ്മയുടെ ആട് '  അടിസ്ഥാനമാക്കി സ്കിറ്റ് നടത്തുകയും ചെയ്തു. കൂടാതെ കുട്ടികൾ തയാറാക്കിയ ഭാഷീർദിന പതിപ്പ് പ്രദർശിപ്പിച്ചു. ചിത്രരചന മത്സരത്തിൽ 6 C ക്ലാസിലെ മുഹമ്മദ് ഷിഫാസ് ഒന്നാംസ്ഥാനവും 7 C ക്ലാസിലെ നിമ നൗറിൻ  രണ്ടാം സ്ഥാനവും 6 D ക്ലാസിലെ മുഹമ്മദ് റാസിൻ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക്  എസ് ആർ ജി കൺവീനർ പ്രീതി ടീച്ചറും ഫാത്തിമാബി ടീച്ചറും സമ്മാനദാനം നടത്തി.

{| class="wikitable"
|+
![[പ്രമാണം:19868-MLP-VGA-01.jpg|പകരം=പരിപാടി-1|നടുവിൽ|ലഘുചിത്രം|ബഷീർദിനാചരണം]]
![[പ്രമാണം:19868-MLP-VGA-02.jpg|പകരം=പരിപാടി-2|ലഘുചിത്രം|ബഷീർദിനാചരണം]]
![[പ്രമാണം:19868-MLP-VGA-03.jpg|പകരം=പരിപാടി 3|ലഘുചിത്രം|ബഷീർദിനാചരണം]]
|}
"https://schoolwiki.in/ജി.എച്ച്.എസ്._കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്