"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44056 (സംവാദം | സംഭാവനകൾ)
No edit summary
44056 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''വാക 2025'''[[പ്രമാണം:2025-26.jpg|പകരം=അറിവിൻ്റെ പൂമുറ്റത്ത്|ലഘുചിത്രം|2025 പ്രവേശനോത്സവം]]
'''വാക 2025'''
 
വിക്ടറി സ്കൂളുകളുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക്  തുടക്കം കുറിച്ച് കൊണ്ട് അതിഗംഭീരമായ വിളംബര ഘോഷയാത്ര, 75 -ാം വാർഷികത്തിൻ്റെ മഹോത്സവം ഉദ്ഘാടന കർമ്മം നിർവഹിച്ചത് ബഹുമാനപ്പെട്ട ഗോവ ഗവർണർ ശ്രീ. ശ്രീധരൻ പിള്ളയായിരുന്നു. കാട്ടാക്കട നിയോജക മണ്ഡലം എം എൽ എ , ഐ . ബി സതീഷ്, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ എസ്.കെ പ്രീജ തുടങ്ങിയവരുടെ സജീവ സാന്നിധ്യത്തിൻ്റെ അകമ്പടിയോടു കൂടിയ ഉദ്ഘാടനം ദിനം കുട്ടികളുടെ വർണാഭമായ കലാപരിപാടികൾ കൊണ്ടും സമ്പുഷ്ടമായിരുന്നു.[[പ്രമാണം:2025-26.jpg|പകരം=അറിവിൻ്റെ പൂമുറ്റത്ത്|ലഘുചിത്രം|2025 പ്രവേശനോത്സവം]]