"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
12:50, 11 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ലഹരി വിരുദ്ധ ദിനം | '''ലഹരി വിരുദ്ധ ദിനം | ||
''' | |||
ജൂൺ 26 - ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സ്കൂളിൽ നടന്നു | ജൂൺ 26 - ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സ്കൂളിൽ നടന്നു | ||
പ്രത്യേക അസംബ്ലി | '''പ്രത്യേക അസംബ്ലി''' | ||
ഇന്ന് ലോക ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി നടന്നു സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകൻ മദനൻ സർ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ റഹ്മാൻ സർ, സീനിയർ അസിസ്റ്റൻറ് ഉഷാകുമാരി ബി എന്നിവർ സംസാരിച്ചു സ്കൂൾ അസംബ്ലിയിൽ വെച്ച് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. | ഇന്ന് ലോക ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി നടന്നു സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകൻ മദനൻ സർ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ റഹ്മാൻ സർ, സീനിയർ അസിസ്റ്റൻറ് ഉഷാകുമാരി ബി എന്നിവർ സംസാരിച്ചു സ്കൂൾ അസംബ്ലിയിൽ വെച്ച് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. | ||
ലഹരി വിരുദ്ധ ക്ലാസ് | '''ലഹരി വിരുദ്ധ ക്ലാസ്''' | ||
| വരി 18: | വരി 18: | ||
പോസ്റ്റർ രചന | '''പോസ്റ്റർ രചന''' | ||
| വരി 24: | വരി 24: | ||
സും ബ | '''സും ബ''' | ||
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ശാരീരികം മാനസികവുമായ ഉല്ലാസം നൽകുന്ന ,മറ്റ് ലഹരികളിൽ നിന്നും മുക്തമായി നല്ലൊരു ജീവിതം നയിക്കുന്നതിനും, ശാരീരിക ക്ഷമതും ആരോഗ്യമുള്ള കുട്ടികളെ വാർത്തെടുക്കുന്നതിനുമായി സൂംബ ഡാൻസ് സംഘടിപ്പിച്ചു. സ്കൂൾ പി ടി അധ്യാപിക അഷിത ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്കും അധ്യാപകർക്കും പരിശീലനം നൽകുകയും, ഇന്ന് സ്കൂൾ അസംബ്ലിക്ക് ശേഷം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സൂംബ നൃത്തം അവതരിപ്പിക്കുകയും ചെയ്തു | ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ശാരീരികം മാനസികവുമായ ഉല്ലാസം നൽകുന്ന ,മറ്റ് ലഹരികളിൽ നിന്നും മുക്തമായി നല്ലൊരു ജീവിതം നയിക്കുന്നതിനും, ശാരീരിക ക്ഷമതും ആരോഗ്യമുള്ള കുട്ടികളെ വാർത്തെടുക്കുന്നതിനുമായി സൂംബ ഡാൻസ് സംഘടിപ്പിച്ചു. സ്കൂൾ പി ടി അധ്യാപിക അഷിത ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്കും അധ്യാപകർക്കും പരിശീലനം നൽകുകയും, ഇന്ന് സ്കൂൾ അസംബ്ലിക്ക് ശേഷം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സൂംബ നൃത്തം അവതരിപ്പിക്കുകയും ചെയ്തു | ||
'''ഫൂട്ട് ബോൾ മത്സരം''' | |||
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെൻറ് കാസർഗോഡ് ,ഡിസ്ട്രിക്ട് പോലീസ് കാസർഗോഡ്, സ്റ്റുഡൻസ് പോലീസ് ക്യാഡറ്റ് പ്രോജക്ട് കാസർഗോഡ് എന്നിവയുടെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. എസ് പി സി സീനിയർ കേഡറ്റ് മിക്സഡ് സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ആണ് നടത്തിയത് .നമ്മുടെ വിദ്യാലയത്തിലെ എസ് പി സി വിദ്യാർത്ഥികൾ ഫുട്ബോൾ ടൂർണ്ണമെൻറ് മത്സരത്തിന്റെ ഭാഗമായി .എസ് പി സി ചാർജ് വഹിക്കുന്ന ഡോക്ടർ സന്ധ്യാകുമാരി ടീച്ചർ ,ദിവ്യ ടീച്ചർ എന്നിവർ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി | അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെൻറ് കാസർഗോഡ് ,ഡിസ്ട്രിക്ട് പോലീസ് കാസർഗോഡ്, സ്റ്റുഡൻസ് പോലീസ് ക്യാഡറ്റ് പ്രോജക്ട് കാസർഗോഡ് എന്നിവയുടെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. എസ് പി സി സീനിയർ കേഡറ്റ് മിക്സഡ് സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ആണ് നടത്തിയത് .നമ്മുടെ വിദ്യാലയത്തിലെ എസ് പി സി വിദ്യാർത്ഥികൾ ഫുട്ബോൾ ടൂർണ്ണമെൻറ് മത്സരത്തിന്റെ ഭാഗമായി .എസ് പി സി ചാർജ് വഹിക്കുന്ന ഡോക്ടർ സന്ധ്യാകുമാരി ടീച്ചർ ,ദിവ്യ ടീച്ചർ എന്നിവർ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി | ||
സംഗീതമേ ലഹരി | '''സംഗീതമേ ലഹരി''' | ||
| വരി 44: | വരി 41: | ||
Little Kites അംഗങ്ങളുടെ തിരഞ്ഞെടുപ്പ് | '''Little Kites അംഗങ്ങളുടെ തിരഞ്ഞെടുപ്പ് | ||
''' | |||
| വരി 52: | വരി 49: | ||
SPC അംഗങ്ങളുടെ തിരഞ്ഞെടുപ്പ് | '''SPC അംഗങ്ങളുടെ തിരഞ്ഞെടുപ്പ്''' | ||
2025-26 വർഷത്തിൽ 8 std ൽ പഠിക്കുന്ന കുട്ടികൾക്ക് SPC യൂണിറ്റിലേക്കുള്ള അഭിരുചി പരീക്ഷയും, ഫിസിക്കൽ ടെസ്റ്റും നടന്നു | 2025-26 വർഷത്തിൽ 8 std ൽ പഠിക്കുന്ന കുട്ടികൾക്ക് SPC യൂണിറ്റിലേക്കുള്ള അഭിരുചി പരീക്ഷയും, ഫിസിക്കൽ ടെസ്റ്റും നടന്നു | ||
| വരി 58: | വരി 55: | ||
NCC അംഗങ്ങളുടെ തിരഞ്ഞെടുപ്പ് | '''NCC അംഗങ്ങളുടെ തിരഞ്ഞെടുപ്പ് | ||
''' | |||
ഈ വർഷത്തെ NCC യൂണിറ്റിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ നടത്തി. | ഈ വർഷത്തെ NCC യൂണിറ്റിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ നടത്തി. | ||
വായന ദിനം | '''വായന ദിനം''' | ||
| വരി 75: | വരി 72: | ||
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണം | '''സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണം''' | ||
[[പ്രമാണം:11002-news3.jpg||ശൂന്യം|ലഘുചിത്രം|SPG രൂപീകരണം]] | |||
ഫൂട്ബോൾ | |||
2025-26 വർഷത്തെ SPG രൂപീകരണ യോഗം നടന്നു. | 2025-26 വർഷത്തെ SPG രൂപീകരണ യോഗം നടന്നു. | ||
കുട്ടികൾക്കു്കുള്ള ആദരവ് | '''കുട്ടികൾക്കു്കുള്ള ആദരവ്''' | ||
[[പ്രമാണം:11002-fullA+.jpg|ലഘുചിത്രം|മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുട്ടികൾക്കും, NMMS സ്കോളർഷിപ്പ് നേടിയ കുട്ടി്ടികൾക്കും ഉള്ള ആദരവ്]] | [[പ്രമാണം:11002-fullA+.jpg|ലഘുചിത്രം|മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുട്ടികൾക്കും, NMMS സ്കോളർഷിപ്പ് നേടിയ കുട്ടി്ടികൾക്കും ഉള്ള ആദരവ്]] | ||
| വരി 89: | വരി 89: | ||
പരിസ്ഥിതിി ദിനം | '''പരിസ്ഥിതിി ദിനം''' | ||
[[പ്രമാണം:11002-paristhithidinam.jpg|ലഘുചിത്രം|പരിസ്ഥിതിി ദിനം ജൂൺ 5]] | [[പ്രമാണം:11002-paristhithidinam.jpg|ലഘുചിത്രം|പരിസ്ഥിതിി ദിനം ജൂൺ 5]] | ||
| വരി 99: | വരി 99: | ||
ലിറ്റിൽ കൈൈറ്റ്സ് ക്യാമ്പ് | '''ലിറ്റിൽ കൈൈറ്റ്സ് ക്യാമ്പ്''' | ||
[[പ്രമാണം:11002-LKCamp.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് ക്യാമ്പ് ജൂൺ 3]] | [[പ്രമാണം:11002-LKCamp.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് ക്യാമ്പ് ജൂൺ 3]] | ||
| വരി 105: | വരി 105: | ||
'''പ്രവേശനോത്സസവം''' | |||
[[പ്രമാണം:11002-praveshanothsavam.jpg|ലഘുചിത്രം|പ്രവേശനോത്സ്സവം ജൂൺ 2]] | [[പ്രമാണം:11002-praveshanothsavam.jpg|ലഘുചിത്രം|പ്രവേശനോത്സ്സവം ജൂൺ 2]] | ||
2025-26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി നടന്നു. ബഹുമാനപ്പെട്ട വാർഡ് മെെമ്പർ രഞ്ജിത പരിപാടി ഉദ്ഘാടനം ചെയ്തുതു മുഖ്യമന്ത്രി് യുടെ സംസ്ഥാനതല ഉദ്്ഘാടനത്തി്ൻ്റെ ലൈവ് പ്രദർശനത്തോടെ ആയിിരുന്നു തുടക്കം.തുടർന്ന് സ്കൂൾ തല പ്രവേശനോത്സ്സവം നടന്നു. | 2025-26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി നടന്നു. ബഹുമാനപ്പെട്ട വാർഡ് മെെമ്പർ രഞ്ജിത പരിപാടി ഉദ്ഘാടനം ചെയ്തുതു മുഖ്യമന്ത്രി് യുടെ സംസ്ഥാനതല ഉദ്്ഘാടനത്തി്ൻ്റെ ലൈവ് പ്രദർശനത്തോടെ ആയിിരുന്നു തുടക്കം.തുടർന്ന് സ്കൂൾ തല പ്രവേശനോത്സ്സവം നടന്നു. | ||