"ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
21:20, 10 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
| വരി 8: | വരി 8: | ||
ജൂൺ 25 മുതിർന്ന ലിറ്റിൽ കൈറ്റ് അംഗങ്ങളായ ഹരികൃഷ്ണൻ, അർജുൻ, തീർത്ഥ പി ബാബു, ആകർഷ, വിസ്മയ തുടങ്ങിയ കുട്ടികൾ ലിറ്റിൽ കൈറ്റ് മാസ്റ്റർ ഷിഹാബുദ്ധീൻ, അർജുൻ മിസ്ട്രസ് സുജിത എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേസമയം 15 സിസ്റ്റം ഇതിനായി ക്രമീകരിച്ചു പരീക്ഷ ഇൻസ്റ്റലേഷൻ, പരീക്ഷ നടത്തിപ്പ് എന്നിവയിൽ സംഘങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു . ഇതിലൂടെ സോഫ്റ്റ്‌വെയർ ഇൻസ്റ്റാളേഷൻ പ്രക്രിയ കുട്ടികൾക്ക് പരിചയപ്പെടാനായി.രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നു മണിയോടെ അവസാനിച്ചു. | ജൂൺ 25 മുതിർന്ന ലിറ്റിൽ കൈറ്റ് അംഗങ്ങളായ ഹരികൃഷ്ണൻ, അർജുൻ, തീർത്ഥ പി ബാബു, ആകർഷ, വിസ്മയ തുടങ്ങിയ കുട്ടികൾ ലിറ്റിൽ കൈറ്റ് മാസ്റ്റർ ഷിഹാബുദ്ധീൻ, അർജുൻ മിസ്ട്രസ് സുജിത എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേസമയം 15 സിസ്റ്റം ഇതിനായി ക്രമീകരിച്ചു പരീക്ഷ ഇൻസ്റ്റലേഷൻ, പരീക്ഷ നടത്തിപ്പ് എന്നിവയിൽ സംഘങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു . ഇതിലൂടെ സോഫ്റ്റ്‌വെയർ ഇൻസ്റ്റാളേഷൻ പ്രക്രിയ കുട്ടികൾക്ക് പരിചയപ്പെടാനായി.രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നു മണിയോടെ അവസാനിച്ചു. | ||