"ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
21:09, 10 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Pages}}'''പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഉബുണ്ടു 22.04 ഇൻസ്റ്റാൾ ചെയ്തു.''' | {{Lkframe/Pages}} | ||
'''പരിസ്ഥിതി ദിനം ജുൺ 5''' | |||
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പതിപ്പ് ക്ലാസ് തലത്തിൽ തയ്യാറാക്കി. മികച്ച പതിപ്പിന് സമ്മാനം നൽകി .പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിസ്പ്ലേ വാൾ തയ്യാറാക്കിയിരുന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ ഡിസ്പ്ലേ വാളിൽ കുട്ടികൾ എഴുതുകയും ഡിസ്പ്ലേ വാൾ മനോഹരമാക്കുകയും ചെയ്തു.സ്കൗട്ട് ഗൈഡ് കുട്ടികൾ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ ചങ്ങാതിക്ക് ഒരു തൈ നൽകി പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്ലാസ്റ്റിക് രഹിത ക്യാമ്പസ് ആക്കി മാറ്റാൻ കുട്ടികൾ പ്രതിജ്ഞ എടുത്തു. | |||
'''പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഉബുണ്ടു 22.04 ഇൻസ്റ്റാൾ ചെയ്തു.''' | |||
സ്കൂളിലെ ഐടി ലാബിലെ എല്ലാ ലാപ്ടോപ്പുകളും മധ്യവേനലവധിക്കാലത്ത് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് മാറ്റിയിരുന്നു ചില ക്ലാസുകളിലെ ലാപ്ടോപ്പുകളിൽ 22.0 4 ഇൻസ്റ്റാളേഷൻ സ്കൂൾ തുറന്നതിനുശേഷമാണ് പൂർത്തിയാക്കിയത്. | സ്കൂളിലെ ഐടി ലാബിലെ എല്ലാ ലാപ്ടോപ്പുകളും മധ്യവേനലവധിക്കാലത്ത് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് മാറ്റിയിരുന്നു ചില ക്ലാസുകളിലെ ലാപ്ടോപ്പുകളിൽ 22.0 4 ഇൻസ്റ്റാളേഷൻ സ്കൂൾ തുറന്നതിനുശേഷമാണ് പൂർത്തിയാക്കിയത്. | ||