"ജി.എച്ച്.എസ്. വടശ്ശേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. വടശ്ശേരി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
20:11, 10 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂലൈ→LK Aptitude Test 2024_27 batch
| വരി 16: | വരി 16: | ||
== LK Aptitude Test 2024_27 batch == | == LK Aptitude Test 2024_27 batch == | ||
ജൂൺ പതിനഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ | ജൂൺ പതിനഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രെസ്സ് എന്നിവർ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 15ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു. | ||
56 കുട്ടികൾ അപേക്ഷ സമർപ്പിച്ചിരുന്നു. 55 കുട്ടികൾ പരീക്ഷ എഴുതി. june 24 ന് select ചെയ്ത 40 കുട്ടികളുടെ list പ്രസിദ്ധീകരിച്ചു. | 56 കുട്ടികൾ അപേക്ഷ സമർപ്പിച്ചിരുന്നു. 55 കുട്ടികൾ പരീക്ഷ എഴുതി. june 24 ന് select ചെയ്ത 40 കുട്ടികളുടെ list പ്രസിദ്ധീകരിച്ചു. | ||