"ജി.എച്ച്.എസ്. തലച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== പ്രവേശനോത്സവം == | |||
തലച്ചിറ ഗവ: ഹൈസ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 തിങ്കളാഴ്ച രാവിലെ ബഹു:ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. തലച്ചിറ അസീസ് ഉദ്ഘാടനം ചെയ്തു. ബഹു:പിടിഎ പ്രസിഡണ്ട് ശ്രീ എ. ആർ. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സുനിൽകുമാർ.എസ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീ .കെ എം റെജി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ.എസ്. ഷാനവാസ്ഖാൻ , ശ്രീ. സുരേന്ദ്രൻ .പി ,എസ് എം സി ചെയർമാൻ ശ്രീ. അഭിലാഷ്, MPTAപ്രസിഡൻറ് ശ്രീമതി രമ്യ, സീനിയർ അസിസ്റ്റൻറ് ശ്രീ ജോസ് .എസ് എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ.അനൂപ് ജി നന്ദി രേഖപ്പെടുത്തി. | |||
[[പ്രമാണം:39259-prevesanolsavam.jpg|പകരം=പ്രവേശനോത്സവം |നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം ]] | |||