"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
എച്ച് . എസ്.എസ് വിഭാഗത്തിൽ 4 ഡിവിഷനുകളിലായി 81 ആൺകുട്ടികളും 146 പെൺകുട്ടികളും ഉൾപ്പടെ 227 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് . 11 അദ്ധ്യാപകരും 2 ലാബ് അസ്സിസ്റ്റന്റ്സും ഉൾപ്പടെ 13 ജീവനക്കാർ ആണ് ഈ വിഭാഗത്തിൽ ഉള്ളത് . 1944 സ്ഥാപിതമായ രാജശ്രീ മെമ്മോറിയൽ യുപി സ്കൂൾ പിന്നീട് രക്ഷാധികാരിയായ ഷെവലിയർ അഗസ്റ്റിൻ അക്കരയുടെ സ്മരണാർത്ഥം അഗസ്റ്റിൻ അക്കര ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. 2013നു ശേഷം വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായ '''പ്രൊഫ. പി സി തോമസ്''' മാസ്റ്ററുടെ കൈകളിലൂടെ പ്ലസ് ടു അപ്ഗ്രഡേഷൻ വന്ന് സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് എന്ന നന്മയുടെ നിറദീപം ഇന്ന് അറിവിന്റെ ലോകത്തേക്ക് പുതിയ പുതിയ ചുവടുവെപ്പുകളുമായി | എച്ച് . എസ്.എസ് വിഭാഗത്തിൽ 4 ഡിവിഷനുകളിലായി 81 ആൺകുട്ടികളും 146 പെൺകുട്ടികളും ഉൾപ്പടെ 227 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് . 11 അദ്ധ്യാപകരും 2 ലാബ് അസ്സിസ്റ്റന്റ്സും ഉൾപ്പടെ 13 ജീവനക്കാർ ആണ് ഈ വിഭാഗത്തിൽ ഉള്ളത് . 1944 സ്ഥാപിതമായ രാജശ്രീ മെമ്മോറിയൽ യുപി സ്കൂൾ പിന്നീട് രക്ഷാധികാരിയായ ഷെവലിയർ അഗസ്റ്റിൻ അക്കരയുടെ സ്മരണാർത്ഥം അഗസ്റ്റിൻ അക്കര ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. 2013നു ശേഷം വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായ '''പ്രൊഫ. പി സി തോമസ്''' മാസ്റ്ററുടെ കൈകളിലൂടെ പ്ലസ് ടു അപ്ഗ്രഡേഷൻ വന്ന് സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് എന്ന നന്മയുടെ നിറദീപം ഇന്ന് അറിവിന്റെ ലോകത്തേക്ക് പുതിയ പുതിയ ചുവടുവെപ്പുകളുമായി കടന്നുവന്നു .വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരമായ വളർച്ചയെ മുന്നിൽ കണ്ടുകൊണ്ട് ഇന്ന് ലോകമെമ്പാടും പ്രവർത്തിച്ചുവരുന്ന S.A.B.S സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആണ് ഇന്ന് സെന്റ് അഗസറ്റിൻ ഹയർ സെക്കന്ററി വിദ്യാലയം മുന്നേറികൊണ്ടിരിക്കുന്നത്. മാനേജർ : '''റവ .ഡോ .സി . സോഫി പെരേപ്പാടൻ.''' | ||
'''ശ്രീമതി ഷമ്മി പോൾ''' ആണ് ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പൽ .പഠനത്തോടൊപ്പം തന്നെ കലാകായിക രംഗത്തും വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു . വിവര സാങ്കേതിക വിദ്യയിൽ പരിശീലനം നേടിയ എല്ലാ അധ്യാപകരും ഐ.ടി അധിഷ്ഠിത ബോധന രീതിയിലൂടെ അധ്യയനം നടത്തുന്നു. 2017-2019 അധ്യനവര്ഷത്തിൽ ജ്യോതിഷ എം ജെ , 2018-2020 ൽ ഫഹമിയ സലിം, 2019 -2021 ൽ ഗൗരിനന്ദ ബി , നവ്യ ഇ എസ് എന്നിവരും 1200 ൽ 1200 മാർക്കും നേടി സെന്റ് അഗസ്‌റ്റിൻ ഹയർ സെക്കന്ററി വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തി . കലോത്സവവേദികളിലും ഐ ടി മേളകളിലും എന്നും മുൻപന്തിയിലാണ് സെന്റ് അഗസ്റ്റിൻ കുടുംബം . | '''ശ്രീമതി ഷമ്മി പോൾ''' ആണ് ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പൽ .പഠനത്തോടൊപ്പം തന്നെ കലാകായിക രംഗത്തും വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു . വിവര സാങ്കേതിക വിദ്യയിൽ പരിശീലനം നേടിയ എല്ലാ അധ്യാപകരും ഐ.ടി അധിഷ്ഠിത ബോധന രീതിയിലൂടെ അധ്യയനം നടത്തുന്നു. 2017-2019 അധ്യനവര്ഷത്തിൽ ജ്യോതിഷ എം ജെ , 2018-2020 ൽ ഫഹമിയ സലിം, 2019 -2021 ൽ ഗൗരിനന്ദ ബി , നവ്യ ഇ എസ് എന്നിവരും 1200 ൽ 1200 മാർക്കും നേടി സെന്റ് അഗസ്‌റ്റിൻ ഹയർ സെക്കന്ററി വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തി . കലോത്സവവേദികളിലും ഐ ടി മേളകളിലും എന്നും മുൻപന്തിയിലാണ് സെന്റ് അഗസ്റ്റിൻ കുടുംബം . | ||
| വരി 67: | വരി 67: | ||
!അധ്യയന വർഷം | !അധ്യയന വർഷം | ||
!ആകെ വിദ്യാർത്ഥികൾ | !ആകെ വിദ്യാർത്ഥികൾ | ||
!വിജയശതമാനം | |||
!ഫുൾ എ പ്ലസ് | !ഫുൾ എ പ്ലസ് | ||
!1200/1200 നേടിയ വിദ്യാർത്ഥികൾ | !1200/1200 നേടിയ വിദ്യാർത്ഥികൾ | ||
| വരി 72: | വരി 73: | ||
|2014-2016 | |2014-2016 | ||
|50 | |50 | ||
|100 | |||
|3 | |3 | ||
| | | | ||
| വരി 77: | വരി 79: | ||
|2015-2017 | |2015-2017 | ||
|108 | |108 | ||
|100 | |||
|13 | |13 | ||
| | | | ||
| വരി 82: | വരി 85: | ||
|2016-2018 | |2016-2018 | ||
|116 | |116 | ||
|100 | |||
|26 | |26 | ||
| | | | ||
| വരി 87: | വരി 91: | ||
|2017-2019 | |2017-2019 | ||
|110 | |110 | ||
|100 | |||
|32 | |32 | ||
|1.ജ്യോതിഷ എം ജെ | |1.ജ്യോതിഷ എം ജെ | ||
| വരി 92: | വരി 97: | ||
|2018-2020 | |2018-2020 | ||
|112 | |112 | ||
|100 | |||
|29 | |29 | ||
|1.ഫഹമിയ സലിം | |1.ഫഹമിയ സലിം | ||
| വരി 97: | വരി 103: | ||
|2019-2021 | |2019-2021 | ||
|118 | |118 | ||
|100 | |||
|93 | |93 | ||
|1.ഗൗരിനന്ദ ബി , 2.നവ്യ ഇ എസ് | |1.ഗൗരിനന്ദ ബി , 2.നവ്യ ഇ എസ് | ||
| വരി 102: | വരി 109: | ||
|2020-2022 | |2020-2022 | ||
|109 | |109 | ||
|100 | |||
|46 | |46 | ||
| | | | ||
| വരി 107: | വരി 115: | ||
|2021-2023 | |2021-2023 | ||
|113 | |113 | ||
|100 | |||
|39 | |39 | ||
| | | | ||
| വരി 112: | വരി 121: | ||
|2022-2024 | |2022-2024 | ||
|109 | |109 | ||
|100 | |||
|36 | |36 | ||
| | | | ||
| വരി 117: | വരി 127: | ||
|2023-2025 | |2023-2025 | ||
|119 | |119 | ||
|100 | |||
|18 | |18 | ||
| | | | ||