"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 36: | വരി 36: | ||
=== പി.ടി.എ പൊതുയോഗം 2025 === | === പി.ടി.എ പൊതുയോഗം 2025 === | ||
[[പ്രമാണം:29040-P.T.A Meeting 2025-1.jpg|ലഘുചിത്രം|പി.ടി.എ പൊതുയോഗം 2025]] | |||
2025 - 26 അധ്യയന വർഷത്തെ ആദ്യ പി ടി എ പൊതുയോഗം 5.72025 രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പി.റ്റി.എ പ്രസിഡന്റ് അഡ്വ. പ്രവീൺ ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ്സ് സി. ക്രിസ്റ്റീന സി.എം.സി സ്വാഗതം ആശംസിച്ചു. പ്രഭാഷകനും നിരൂപകനും കവിയുമായ ശ്രീ രതീഷ് ഇളമാട് രക്ഷാകർത്താക്കളുമായി സംവദിച്ചു. ആധുനിക കാലഘട്ടത്തിലെ മാതാപിതാക്കളാകാൻ കുട്ടികളെ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. അതിനായി അവർ കുട്ടികളുടെ ബൗദ്ധിക നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പുതു തലമുറയുടെ ആവശ്യകത ഇന്നത്തെ സമൂഹത്തിൽ ഏറി വരികയാണെന്നും അദ്ദേഹം പറയുകയുണ്ടായി.പി ടി എ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. യോഗത്തിന് എം.പി.ടി എ പ്രസിഡന്റ് ശ്രീമതി ലിജ എം ജോയ്സൺ ആശംസകൾ നേർന്നു. പി ടി എ സെക്രട്ടറി വിൽസൺ കെ ജി കൃതജ്ഞത രേഖപ്പെടുത്തി. | 2025 - 26 അധ്യയന വർഷത്തെ ആദ്യ പി ടി എ പൊതുയോഗം 5.72025 രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പി.റ്റി.എ പ്രസിഡന്റ് അഡ്വ. പ്രവീൺ ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ്സ് സി. ക്രിസ്റ്റീന സി.എം.സി സ്വാഗതം ആശംസിച്ചു. പ്രഭാഷകനും നിരൂപകനും കവിയുമായ ശ്രീ രതീഷ് ഇളമാട് രക്ഷാകർത്താക്കളുമായി സംവദിച്ചു. ആധുനിക കാലഘട്ടത്തിലെ മാതാപിതാക്കളാകാൻ കുട്ടികളെ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. അതിനായി അവർ കുട്ടികളുടെ ബൗദ്ധിക നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പുതു തലമുറയുടെ ആവശ്യകത ഇന്നത്തെ സമൂഹത്തിൽ ഏറി വരികയാണെന്നും അദ്ദേഹം പറയുകയുണ്ടായി.പി ടി എ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. യോഗത്തിന് എം.പി.ടി എ പ്രസിഡന്റ് ശ്രീമതി ലിജ എം ജോയ്സൺ ആശംസകൾ നേർന്നു. പി ടി എ സെക്രട്ടറി വിൽസൺ കെ ജി കൃതജ്ഞത രേഖപ്പെടുത്തി. | ||