"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 34: വരി 34:
=== കൂമ്പൻപാറ ഫാത്തിമത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണം നടത്തി ===

ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച കാലം കുട്ടികൾ വായനയുടെ മൂല്യം തിരിച്ചറിയാനുള്ള വിവിധ പരിപാടികൾ നടത്തുകയുണ്ടായി.വായിച്ചറിഞ്ഞത് മുഴുവൻ ഓർമ്മിക്കുവാൻ ഓർമിച്ചെടുക്കുവാൻ ഒരു ദിനം. എല്ലാം ഓർമ്മച്ചെടുക്കാൻ ആകുമോ ,ജീവിതം മുഴുവൻ പരന്നു കിടക്കുന്ന മറവിയേത് ഓർമ്മയേത് എന്ന് തിരിച്ചറിയാനാകാത്ത ഭൂതകാല പരിശ്രമങ്ങളെ ചിന്തയിലേക്ക് ആനയിക്കുക ഹാ എത്ര സുന്ദരം  കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച് വ്യക്തിയാണ് പുതുവയിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ.ഇദ്ദേഹത്തിൻറെ ചരമദിനം 1996 മുതൽ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. കൂമ്പൻ ഫാത്തിമ മാതാ ഹൈസ്കൂളിലും വായന വാരാചരണം നടത്തുകയുണ്ടായി.ജൂൺ 19 ആം തീയതി ആൻ മരിയ റെന്നി വായനാദിന സന്ദേശം കൊടുത്ത് വായനയുടെ ലോകത്തിലേക്ക് എല്ലാവരെയും ഒന്നുകൂടി കൂട്ടിക്കൊണ്ടു വരികയുണ്ടായി. തുടർന്ന് വായന ഗാനം കേൾപ്പിക്കുകയുണ്ടായി. ജൂൺ ഇരുപതാം തീയതി ശ്രീലക്ഷ്മി രെ‍ഞ്ജിത്ത് മനോഹരമായ ഒരു കാവ്യാലാപനത്തിലൂടെ കവിതയുടെ ആഴങ്ങളിലേക്ക് വിദ്യാർഥികളെ  നയിക്കുകയും ചെയ്തു. ജൂൺ 21ആം തീയതി യുപി,എച്ച്എസ്, കുട്ടികൾക്ക് വായന ക്വിസ് നടത്തുകയും ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. ജൂൺ 23 തീയതി യുപി ക്ലാസിലെ ശ്രീദേവ്  രഞ്ജിത്ത് മനോഹരമായ ഒരു കവിത ആലപിക്കുകയുണ്ടായി. 24ആം തീയതി എൽ പി ക്ലാസിലെ കുട്ടികൾ വായനയെക്കുറിച്ച് മഹത് വ്യക്തികളുടെ സന്ദേശം വായിച്ചു .25ആം തീയതി യുപിയിലെയും ഹൈസ്കൂളിലെയും കുട്ടികൾ എല്ലാവരും ഒരുമിച്ച് കൂട്ട വായന നടത്തുകയുണ്ടായി വായിച്ചതിന് മിച്ചം ഉള്ളത് എന്തെന്ന് ചോദിച്ചാൽ ഇനിയും വായിച്ചു തിമിർക്കുന്നതിനുള്ള ആർത്തിയും ഭ്രാന്തും എന്ന് വേണമെങ്കിൽ പറയാം. ജീവിത അനുഭവങ്ങളിലൂടെയാണ് നാം ഓരോരുത്തരും രൂപപ്പെടുന്നത്. വായന ഉത്സാഹിക്ക് പുസ്തകങ്ങൾ ഏറ്റവും ശക്തമായ അനുഭവങ്ങളാണ്..

=== പി.ടി.എ പൊതുയോഗം 2025 ===
2025 - 26 അധ്യയന വർഷത്തെ ആദ്യ പി ടി എ പൊതുയോഗം 5.72025 രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പി.റ്റി.എ  പ്രസിഡന്റ് അഡ്വ. പ്രവീൺ ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിന്  ഹെഡ്മിസ്ട്രസ്സ് സി. ക്രിസ്റ്റീന സി.എം.സി സ്വാഗതം ആശംസിച്ചു. പ്രഭാഷകനും നിരൂപകനും കവിയുമായ ശ്രീ രതീഷ് ഇളമാട് രക്ഷാകർത്താക്കളുമായി സംവദിച്ചു. ആധുനിക കാലഘട്ടത്തിലെ മാതാപിതാക്കളാകാൻ കുട്ടികളെ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. അതിനായി അവർ കുട്ടികളുടെ ബൗദ്ധിക നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പുതു തലമുറയുടെ ആവശ്യകത ഇന്നത്തെ സമൂഹത്തിൽ ഏറി വരികയാണെന്നും അദ്ദേഹം പറയുകയുണ്ടായി.പി ടി എ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. യോഗത്തിന് എം.പി.ടി എ പ്രസിഡന്റ് ശ്രീമതി ലിജ എം ജോയ്സൺ ആശംസകൾ നേർന്നു. പി ടി എ സെക്രട്ടറി വിൽസൺ കെ ജി കൃതജ്ഞത രേഖപ്പെടുത്തി.