"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:41, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 98: | വരി 98: | ||
ബഷീർഅനുസ്മരണം നടത്തുകയും, ബഷീർ കഥാപാത്രങ്ങളെ കുട്ടികൾ വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു.ബഷീർ കൃതികളെ ആസ്പദമാക്കി പുസ്തക പ്രദർശനവും, ബഷീർദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികൾക്ക് സമാന വിതരണംനടത്തുകയും ചെയ്തു. ബഷീർ കഥാപാത്രങ്ങളുടെകാരിക്കേച്ചറുകൾ, ചാർട്ടു കൾ എന്നിവ സ്കൂൾ ആഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു | ബഷീർഅനുസ്മരണം നടത്തുകയും, ബഷീർ കഥാപാത്രങ്ങളെ കുട്ടികൾ വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു.ബഷീർ കൃതികളെ ആസ്പദമാക്കി പുസ്തക പ്രദർശനവും, ബഷീർദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികൾക്ക് സമാന വിതരണംനടത്തുകയും ചെയ്തു. ബഷീർ കഥാപാത്രങ്ങളുടെകാരിക്കേച്ചറുകൾ, ചാർട്ടു കൾ എന്നിവ സ്കൂൾ ആഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു | ||
'''സുസ്ഥിര ജീവിതശൈലിക്ക് ഇണങ്ങിയ ആർത്തവ ശുചിത്വവും ലൈംഗിക വിദ്യാഭ്യാസവും''' | |||
[[പ്രമാണം:Mensuration hygiene class.jpg|ലഘുചിത്രം|219x219ബിന്ദു]] | |||
തോന്നയ്ക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ 7-ാംക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി "സുസ്ഥിര ജീവിതശൈലിക്ക് ഇണങ്ങിയ ആർത്തവ ശുചിത്വവും ലൈംഗിക വിദ്യാഭ്യാസവും" എന്ന വിഷയത്തെ ആസ്പദമാക്കി അവബോധം ക്ലാസുകൾ സംഘടിപ്പിച്ചു. മംഗലപുരം കുടുംബാരോഗ്യ കേന്ദ്രവും , Just1 ക്യാമ്പയിൻ ഭാഗമായി ഡോൾഫോർഡ് ഫൗണ്ടേഷനും, ICDS പോത്തൻകോടും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് ജൂൺ 24, 27 ജൂലൈ 2 എന്നീ തീയതികളിലായി 7 -ാം ക്ലാസിലെ രണ്ട് ക്ലാസുകൾ വീതം മുഴുവൻ കുട്ടികളെയും 3ഘട്ടങ്ങളായി പങ്കെടുപ്പിക്കുന്ന ക്രമത്തിൽ ആണ് ക്രമീകരിച്ചത്. ശ്രീമതി ലക്ഷ്മി B(Mid level service provider FHC Mangalapuram),അഗസ്റ്റിൻ E ജോസഫ് (CEO Dolphods Foundation) എന്നിവർ ക്ലാസുകൾ നയിച്ചു. ഈ പരിപാടിയിൽ സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ സുജിത്ത് S , UPസീനിയർ അസിസ്റ്റൻറ് ശ്രീമതി കല സ്കൂൾ സൈക്കോ സോഷ്യൽ കൗൺസിലർ ശ്രീമതി ഷാലിമ K S , UP സ്റ്റാഫ് സെക്രട്ടറി ശ്രീമതി സരിത ,അധ്യാപകരായ ശ്രീമതി സൽമ, ശ്രീമതി മിനി, ശ്രീമതി രഞ്ജിനി, കുമാരി മാളു , ശ്രീ ഷബിമോൻ എന്നിവർ ഓരോ ഘട്ടങ്ങളിലായി സന്നിഹിതരായിരുന്നു | |||