"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
ബഷീറിന്റെ കൃതികൾ, അദ്ദേഹത്തിന്റെ വിപ്ലവാത്മക ആശയങ്ങൾ, സാഹിത്യത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ എന്നിവയെ കുറിച്ച് കുട്ടികൾ തങ്ങളുടെ വാക്കുകളിൽ മനോഹരമായി അവതരിപ്പിച്ചു. | ബഷീറിന്റെ കൃതികൾ, അദ്ദേഹത്തിന്റെ വിപ്ലവാത്മക ആശയങ്ങൾ, സാഹിത്യത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ എന്നിവയെ കുറിച്ച് കുട്ടികൾ തങ്ങളുടെ വാക്കുകളിൽ മനോഹരമായി അവതരിപ്പിച്ചു. | ||
[[പ്രമാണം:12024-basheerdhinam5.jpg|നടുവിൽ|ലഘുചിത്രം|332x332ബിന്ദു]] | |||
== '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം(26/06/2025)''' == | == '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം(26/06/2025)''' == | ||
| വരി 11: | വരി 12: | ||
ലഹരിമുക്ത സമൂഹം സൃഷ്ടിക്കുക എന്ന സന്ദേശമാണ് ചടങ്ങുകൾ മുഖാന്തിരം ഉയർത്തികാട്ടിയത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യവും പരിപാടിക്ക് നിറം ചേർത്തു. | ലഹരിമുക്ത സമൂഹം സൃഷ്ടിക്കുക എന്ന സന്ദേശമാണ് ചടങ്ങുകൾ മുഖാന്തിരം ഉയർത്തികാട്ടിയത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യവും പരിപാടിക്ക് നിറം ചേർത്തു. | ||
[[പ്രമാണം:12024-antidrug3.jpg|നടുവിൽ|ലഘുചിത്രം]] | |||
== 2024ലെ രാജ്യപുരസ്കാർ പരീക്ഷയിൽ മികച്ച വിജയം == | == 2024ലെ രാജ്യപുരസ്കാർ പരീക്ഷയിൽ മികച്ച വിജയം == | ||