"യു പി എസ് വിനോബാനികേതൻ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 92: | വരി 92: | ||
2025-26 അധ്യയന വർഷത്തിൽ സ്കൂളിൽ നടപ്പിലാക്കുന്ന രണ്ടു പദ്ധതികളാണ് അക്ഷര മധുരവും,knowledge star എന്ന പ്രതിമാസ ക്വിസ് മത്സര പരിപാടിയും | 2025-26 അധ്യയന വർഷത്തിൽ സ്കൂളിൽ നടപ്പിലാക്കുന്ന രണ്ടു പദ്ധതികളാണ് അക്ഷര മധുരവും,knowledge star എന്ന പ്രതിമാസ ക്വിസ് മത്സര പരിപാടിയും | ||
1.അക്ഷര മധുരം | ===== 1.അക്ഷര മധുരം ===== | ||
[[പ്രമാണം:42662-vayanavaram3.jpg|ലഘുചിത്രം|ഉദ്ഘടാനം അക്ഷര മധുരം]] | [[പ്രമാണം:42662-vayanavaram3.jpg|ലഘുചിത്രം|ഉദ്ഘടാനം അക്ഷര മധുരം]] | ||
[[പ്രമാണം:42662-aksharamadhuram.jpg|നടുവിൽ|ലഘുചിത്രം|പദ്ധതി അവതരണം]] | [[പ്രമാണം:42662-aksharamadhuram.jpg|നടുവിൽ|ലഘുചിത്രം|പദ്ധതി അവതരണം]] | ||
നിശ്ചിത ഭാഷ ശേഷികൾ ,ഗണിത ശേഷി എന്നിവ ആർജിക്കാത്ത കുട്ടികളെ കണ്ടെത്തി അവർക്കു പിന്തുണ നൽകി മുൻ നിരയിലേയ്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് അക്ഷര മധുരം പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത് .ശ്രീമതി ശ്രുതി ടീച്ചറാണ് ഇതിനു നേതൃത്വം വഹിക്കുന്നത് .തൊളിക്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്മാൻ ശ്രീ .തൊട്ടുമുക്ക് അൻസാർ പദ്ധതി ഉദ്ഘടാനം ചെയ്തു .ശ്രീമതി ശ്രുതി ടീച്ചർ പദ്ധതി അവതരണം നടത്തി . | നിശ്ചിത ഭാഷ ശേഷികൾ ,ഗണിത ശേഷി എന്നിവ ആർജിക്കാത്ത കുട്ടികളെ കണ്ടെത്തി അവർക്കു പിന്തുണ നൽകി മുൻ നിരയിലേയ്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് അക്ഷര മധുരം പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത് .ശ്രീമതി ശ്രുതി ടീച്ചറാണ് ഇതിനു നേതൃത്വം വഹിക്കുന്നത് .തൊളിക്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്മാൻ ശ്രീ .തൊട്ടുമുക്ക് അൻസാർ പദ്ധതി ഉദ്ഘടാനം ചെയ്തു .ശ്രീമതി ശ്രുതി ടീച്ചർ പദ്ധതി അവതരണം നടത്തി . | ||
[[പ്രമാണം:42662-knowledge star.jpg|ലഘുചിത്രം|പദ്ധതി അവതരണം]] | |||
===== 2.knowledge stars ===== | |||
കുട്ടികളിലെ പൊതുവിജ്ജ്ഞാനവും .ആനുകാലിക വിഷയങ്ങളിലുള്ള അറിവും വർധിപ്പിച്ചു | |||
വിവിധ മത്സര പരീക്ഷകൾക്ക് അവരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതി യാണ് knowledge stars . ഓരോ ആഴ്ചയും നൽകുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി ഓരോമാസവും ക്വിസ് മത്സരങ്ങൾ നടത്തുകയും വർഷാവസാനം പോയിന്റ് അടിസ്ഥാനത്തിൽ മുന്നിലെത്തുന്ന കുട്ടികളെ ടീം ആക്കി മെഗാക്വിസ് നടത്തുകയും ചെയ്യുന്നു .വിജയികൾക് s .അജിത്കുമാർ മെമ്മോറിയൽ ട്രോഫിയും ,ക്യാഷ് അവാർഡും നൽകുന്നു .ശ്രീമതി രജിത ടീച്ചറിനാണ് ചുമതല .തൊളിക്കോട് പഞ്ചായത്ത് വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ ശ്രീ.ർ.ലിജുകുമാർ പദ്ധതി ഉദ്‌ഘാടനം ചെയ്തു .ശ്രീമതി രജിത ടീച്ചർ പദ്ധതി അവതരണം നടത്തി | |||