"യു പി എസ് വിനോബാനികേതൻ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42662 (സംവാദം | സംഭാവനകൾ)
42662 (സംവാദം | സംഭാവനകൾ)
No edit summary
വരി 86: വരി 86:
[[പ്രമാണം:42662-vayanavaram.jpg|നടുവിൽ|ലഘുചിത്രം|വായനാ ദിന സന്ദേശം]]
[[പ്രമാണം:42662-vayanavaram.jpg|നടുവിൽ|ലഘുചിത്രം|വായനാ ദിന സന്ദേശം]]
വായന ദിനാചരണവുമായി ബന്ധപെട്ടു നടന്ന പരിപാടികളുടെസമാപനം 26-06-2025 വ്യാഴാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു .പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .VJ സുരേഷ് ഉദ്‌ഘാടനം ചെയ്തു .പഞ്ചായത്ത് പ്രധിനിധി കൾ ഉൾപ്പെടെ യുള്ള യോഗത്തിൽ കവിയും അധ്യാപകനുമായ ശ്രീ .ജയചന്ദ്രൻ സർ മുഖ്യാതിഥി യായി പങ്കെടുക്കുകയും വായനാ ദിന സന്ദേശം നൽകുകയും ചെയ്തു

=== വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം ===
=== വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം ===
2025-26 അധ്യയന വർഷത്തിൽ സ്കൂളിൽ നടപ്പിലാക്കുന്ന രണ്ടു പദ്ധതികളാണ് അക്ഷര മധുരവും,knowledge star  എന്ന പ്രതിമാസ ക്വിസ് മത്സര പരിപാടിയും
1.അക്ഷര മധുരം
[[പ്രമാണം:42662-vayanavaram3.jpg|ലഘുചിത്രം|ഉദ്ഘടാനം അക്ഷര മധുരം]]
നിശ്ചിത ഭാഷ ശേഷികൾ ,ഗണിത ശേഷി എന്നിവ ആർജിക്കാത്ത കുട്ടികളെ കണ്ടെത്തി അവർക്കു പിന്തുണ നൽകി മുൻ നിരയിലേയ്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് അക്ഷര മധുരം പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത് .ശ്രീമതി ശ്രുതി ടീച്ചറാണ് ഇതിനു നേതൃത്വം  വഹിക്കുന്നത് .തൊളിക്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്മാൻ ശ്രീ .തൊട്ടുമുക്ക് അൻസാർ പദ്ധതി ഉദ്ഘടാനം ചെയ്തു .ശ്രീമതി ശ്രുതി ടീച്ചർ പദ്ധതി അവതരണം നടത്തി .