"ഗവ. എൽ പി എസ് വലിയശാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Valiyasala (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Valiyasala (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 3: | വരി 3: | ||
ഗവ എൽ പി എസ് വലിയശാലയിലെ ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 2-ാം തീയതി നടന്നു. പി ടി എ പ്രസിഡന്റ് ശ്രീമതി ചിത്ര യുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഹെഡ്‌മിസ്ട്രെസ് ശ്രീമതി മായ ജി നായരും പി ടി എ പ്രസിഡന്റ് ചിത്രയും സംയുക്തമായി ഉദ്ഘാടനം ചെയ്തു.വർണക്കിരീടം ധരിച്ച കുരുന്നുകൾക്ക് മധു രം നൽകി സ്വീകരിച്ചു.തുടർന്ന് UST ഗ്ലോബൽ, Q BURST ടീം, പാസ്പോർട്ട്‌ഓഫീസ് ജീവനക്കാർ തിരുവനന്തപുരം എന്നിവർ കുട്ടികൾക്കു പഠനോപകരണങ്ങൾ നൽകി. | ഗവ എൽ പി എസ് വലിയശാലയിലെ ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 2-ാം തീയതി നടന്നു. പി ടി എ പ്രസിഡന്റ് ശ്രീമതി ചിത്ര യുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഹെഡ്‌മിസ്ട്രെസ് ശ്രീമതി മായ ജി നായരും പി ടി എ പ്രസിഡന്റ് ചിത്രയും സംയുക്തമായി ഉദ്ഘാടനം ചെയ്തു.വർണക്കിരീടം ധരിച്ച കുരുന്നുകൾക്ക് മധു രം നൽകി സ്വീകരിച്ചു.തുടർന്ന് UST ഗ്ലോബൽ, Q BURST ടീം, പാസ്പോർട്ട്‌ഓഫീസ് ജീവനക്കാർ തിരുവനന്തപുരം എന്നിവർ കുട്ടികൾക്കു പഠനോപകരണങ്ങൾ നൽകി. | ||
[[പ്രമാണം:2025-43216.jpg|ലഘുചിത്രം]] | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനം | |||
ലോക പരിസ്ഥിതി ദിനം സ്കൂളിൽ കുട്ടികൾ വൃക്ഷാതൈകൾ നട്ടും പരിസ്ഥിതി ഗാനമാ ലപിച്ചും ആഘോഷിച്ചു.സ്പെഷ്യൽ അസംബ്ലി യിൽ പ്രഥമധ്യാപിക പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും പരിസ്ഥിതി ദിന ത്തിന്റെ പ്രാധാന്യവും സന്ദേശവും പറയുകയും ചെയ്തു. കുട്ടികൾ പോസ്റ്റർ തയ്യാറാക്കി അവതരിപ്പിച്ചു. ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനദാനവും നൽകി. | |||
[[പ്രമാണം:43216-TVM-VAYANADHINAM.jpg|ലഘുചിത്രം]] | |||
[[:പ്രമാണം:43216-TVM-VAYANADHINAM.jpg|പ്രമാണം]]:43216-TVM-VAYANADHINAM.jpg | [[:പ്രമാണം:43216-TVM-VAYANADHINAM.jpg|പ്രമാണം]]:43216-TVM-VAYANADHINAM.jpg | ||
June 19 ദേശിയ വായനദിനം ഒരുമാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തിവരുന്നു.. രാവിലെ 10 മണിക്ക് കൂടിയ യോഗം ശ്രീമതി ശോഭ (റിട്ട. അധ്യാപിക )ഉദ്ഘാടനം ചെയ്തു തുടക്കം കുറിച്ചു. അതിനു ശേഷം കുട്ടികളുടെ വിവിധ വായന പോഷണ പരിപാടികൾ, പോസ്റ്റർ നിർമാണം, ക്വിസ് മത്സരം, വായനക്കുറിപ്പുകൾ അവതരണം എന്നിവ നടത്തി. ഓരോ ദിവസവും ഓരോ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തി കുട്ടികൾ വായന ഒരു ലഹരിയായി മാറ്റി. | June 19 ദേശിയ വായനദിനം ഒരുമാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തിവരുന്നു.. രാവിലെ 10 മണിക്ക് കൂടിയ യോഗം ശ്രീമതി ശോഭ (റിട്ട. അധ്യാപിക )ഉദ്ഘാടനം ചെയ്തു തുടക്കം കുറിച്ചു. അതിനു ശേഷം കുട്ടികളുടെ വിവിധ വായന പോഷണ പരിപാടികൾ, പോസ്റ്റർ നിർമാണം, ക്വിസ് മത്സരം, വായനക്കുറിപ്പുകൾ അവതരണം എന്നിവ നടത്തി. ഓരോ ദിവസവും ഓരോ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തി കുട്ടികൾ വായന ഒരു ലഹരിയായി മാറ്റി. | ||
[[പ്രമാണം:43216-TVM-YOGADHINAM.jpg|ലഘുചിത്രം]] | |||
[[:പ്രമാണം:43216-TVM-YOGADHINAM.jpg|പ്രമാണം]]:43216-TVM-YOGADHINAM.jpg | [[:പ്രമാണം:43216-TVM-YOGADHINAM.jpg|പ്രമാണം]]:43216-TVM-YOGADHINAM.jpg | ||
| വരി 14: | വരി 19: | ||
ജൂൺ 21 അന്താരാഷ്ട്ര യോഗദിനം ഗവ എൽ പി എസ് വലിയശാലയിൽ ആഘോഷിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ പ്രഥമധ്യാപിക യോഗയുടെ പ്രാധാന്യത്തെപ്പറ്റി കുട്ടികളോട് സംസാരിക്കുകയും യോഗ ദിനം ഉദ്ഘാടനം ചെയുകയും ചെയ്തു. തുടർന്ന് കുട്ടികളും അധ്യാപകരും യോഗ പരിശീലനം നടത്തി ഈ ദിനം ആഘോഷിച്ചു. | ജൂൺ 21 അന്താരാഷ്ട്ര യോഗദിനം ഗവ എൽ പി എസ് വലിയശാലയിൽ ആഘോഷിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ പ്രഥമധ്യാപിക യോഗയുടെ പ്രാധാന്യത്തെപ്പറ്റി കുട്ടികളോട് സംസാരിക്കുകയും യോഗ ദിനം ഉദ്ഘാടനം ചെയുകയും ചെയ്തു. തുടർന്ന് കുട്ടികളും അധ്യാപകരും യോഗ പരിശീലനം നടത്തി ഈ ദിനം ആഘോഷിച്ചു. | ||
[[:പ്രമാണം:43216-TVM-LAHARIVIRUDHADHINAM.jpg]] | [[:പ്രമാണം:43216-TVM-LAHARIVIRUDHADHINAM.jpg|പ്രമാണം:43216-TVM-LAHARIVIRUDHADHINAM.j]]<nowiki/>pg | ||
[[പ്രമാണം:43216-TVM-LAHARIVIRUDHADHINAM.jpg|ലഘുചിത്രം]] | |||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം സ്കൂളിൽ ആചരിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ പ്രഥമധ്യാപിക ചൊല്ലിക്കൊടുക്കുകയും സമകാലിക സമൂഹത്തിൽ ലഹരി വരുത്തുന്ന അപകടങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. തുടർന്ന് സുമ്പ ഡാൻസ് പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു.കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകൾ പ്രദർശനവും നടത്തി. വൈകുന്നേരം രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും അതിലൂടെ സമൂഹത്തിലേക്കു ഒരു സന്ദേശം പകരുവാനും സാധിച്ചു. | ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം സ്കൂളിൽ ആചരിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ പ്രഥമധ്യാപിക ചൊല്ലിക്കൊടുക്കുകയും സമകാലിക സമൂഹത്തിൽ ലഹരി വരുത്തുന്ന അപകടങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. തുടർന്ന് സുമ്പ ഡാൻസ് പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു.കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകൾ പ്രദർശനവും നടത്തി. വൈകുന്നേരം രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും അതിലൂടെ സമൂഹത്തിലേക്കു ഒരു സന്ദേശം പകരുവാനും സാധിച്ചു. | ||
ജൂലൈ 5 ബഷീർ ദിനം | |||
[[പ്രമാണം:43216-ബഷീർദിനം 2025.jpg|ലഘുചിത്രം]] | |||
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി കൂടി ബഷീർ അനുസ്മരണം ആചരിച്ചു. കുട്ടികൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്കു ജീവനേകി. പ്രസിദ്ധമായ പുസ്തകങ്ങൾ പരിചയപെടുത്തുകയും അവ കുട്ടികൾക്ക് വായിക്കുവാനും അവസരം നൽകി.തുടർന്ന് ഡോക്യൂമെന്ററി പ്രദർശനവും നടത്തി | |||