"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 95: | വരി 95: | ||
</gallery> | </gallery> | ||
== ലഹരി വിരുദ്ധ ദിന ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം == | == ലഹരി വിരുദ്ധ ദിന ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം == | ||
| വരി 125: | വരി 118: | ||
പ്രമാണം:18010-Anti Drug Day-2025-3.png|3rd | പ്രമാണം:18010-Anti Drug Day-2025-3.png|3rd | ||
</gallery> | </gallery> | ||
== ജൂലൈ 5: ബഷീർ ദിനം സമുചിതമായി ആചരിച്ചു == | |||
'''പുല്ലാനൂർ :''' ജൂലൈ 5, വെള്ളിയാഴ്ച ബഷീർ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചുകൊണ്ട് നടന്ന പരിപാടികളിൽ അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് പങ്കെടുത്തു. | |||
ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ടീച്ചർ ട്രെയിനികളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ബഷീർ കഥകളിലെ വിവിധ കഥാപാത്രങ്ങളായി വേഷമിട്ട് സ്കിറ്റുകൾ അവതരിപ്പിച്ചു. ബഷീറിന്റെ അനശ്വര കഥാപാത്രങ്ങളായ പാത്തുമ്മ, എട്ടുകാലി, മണ്ടൻ മുത്തപ്പ, ആനവാരി, പൊൻകുരിശ് തോമ തുടങ്ങിയവർ വേദിയിൽ ജീവൻ തുടിക്കുന്ന കാഴ്ചയൊരുക്കിയത് കാണികളെ ആകർഷിച്ചു. വിദ്യാർത്ഥികളുടെ തന്മയത്വമാർന്ന അഭിനയം ബഷീർ കഥാലോകത്തെ സ്കിറ്റുകളിലൂടെ പുനരാവിഷ്കരിച്ചു. | |||
ഈ പരിപാടികൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുമിച്ച് കാണാനുള്ള അവസരം ഒരുക്കിയത് ശ്രദ്ധേയമായി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിപാടികളുടെ വീഡിയോ റെക്കോർഡിംഗ് നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി സുനിത സി പരിപാടികൾക്ക് നന്ദി പ്രകാശിപ്പിച്ചു. ബഷീർ ദിനാചരണം വിദ്യാർത്ഥികൾക്ക് ബഷീറിന്റെ സാഹിത്യലോകം അടുത്തറിയാനുള്ള മികച്ച അവസരമായി മാറി. | |||
[[പ്രമാണം:18010-Basheer Day 2025.jpg|നടുവിൽ|ലഘുചിത്രം|722x722ബിന്ദു|Basheer Day]] | |||
---- | |||