"ഗവ എൽ പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42611 (സംവാദം | സംഭാവനകൾ)
ചിത്രം ചേർത്തു
42611 (സംവാദം | സംഭാവനകൾ)
ചിത്രം ചേർത്തു
വരി 6: വരി 6:
വായനദിന പ്രവർത്തനങ്ങളുടെ ഭാഗമായി 22/06/2025 ന് വളവുപച്ച സി കേശവൻ മെമ്മോറിയൽ ഗ്രന്ഥശാല കുട്ടികൾ സന്ദർശിച്ചു.
വായനദിന പ്രവർത്തനങ്ങളുടെ ഭാഗമായി 22/06/2025 ന് വളവുപച്ച സി കേശവൻ മെമ്മോറിയൽ ഗ്രന്ഥശാല കുട്ടികൾ സന്ദർശിച്ചു.
[[പ്രമാണം:42611 LIBRARY VISIT.jpg|നടുവിൽ|ലഘുചിത്രം|ലൈബ്രറി സന്ദർശനം]]
[[പ്രമാണം:42611 LIBRARY VISIT.jpg|നടുവിൽ|ലഘുചിത്രം|ലൈബ്രറി സന്ദർശനം]]
== അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ==
ഗവ എൽ പി എസ് കൊല്ലായിലെ 2025 അധ്യയന വർഷത്തെ അക്കാദമിക മാസ്റ്റപ്ലാൻ തയാറാക്കി. വിദ്യാലയത്തെ മികച്ച നിലവാരത്തിലെത്തിച്ച് മാതൃകാ വിദ്യാലയമാക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ അക്കാദമിക  മാസ്റ്റപ്ലാൻ നെടുമങ്ങാട് എക്സൈസ് സർക്കിൾ എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ആർ. ദിലീപ് കുമാ‌ർ എസ്. ആർ. ജി കൺവീനർ സന്ധ്യ ടീച്ചർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.
[[പ്രമാണം:42611 AMP2025.jpg|നടുവിൽ|ലഘുചിത്രം|അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം]]