"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
upload photos |
||
| വരി 59: | വരി 59: | ||
ജൂൺ 21-ാം തീയതി അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. ശാരീരികം, മാനസികം, ആത്മീയം എന്നീ മൂന്ന് തലങ്ങളിലും നമ്മുടെ ആരോഗ്യവും സന്തുലിതാവസ്ഥയും വർദ്ധിപ്പിക്കുന്ന ഒരു പുരാതന കലയാണ് യോഗ.അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഗൈഡ്സ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി . മുള്ളൻകൊല്ലി ഹോമിയോ ക്ലിനിക്കും ഗ്രാമ പഞ്ചായത്തും ചേർന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്. | ജൂൺ 21-ാം തീയതി അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. ശാരീരികം, മാനസികം, ആത്മീയം എന്നീ മൂന്ന് തലങ്ങളിലും നമ്മുടെ ആരോഗ്യവും സന്തുലിതാവസ്ഥയും വർദ്ധിപ്പിക്കുന്ന ഒരു പുരാതന കലയാണ് യോഗ.അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഗൈഡ്സ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി . മുള്ളൻകൊല്ലി ഹോമിയോ ക്ലിനിക്കും ഗ്രാമ പഞ്ചായത്തും ചേർന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്. | ||
[[പ്രമാണം:ഷുഗർ ബോർഡ് സ്ഥാപിച്ചു. .jpg|ലഘുചിത്രം|ഷുഗർ ബോർഡ് സ്ഥാപിച്ചു. ]] | |||
'''പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ ഷുഗർ ബോർഡ് സ്ഥാപിച്ചു.''' വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ കുറിച്ച് ജാഗ്രത നൽകുക എന്ന വലിയ സന്ദേശത്തിന് ചുവടുപിടിച്ചാണ് ഷുഗർ ബോർഡ് സ്ഥാപിച്ചത് ഹെഡ്മാസ്റ്റർ സാബു പിജോൺ അധ്യാപക പ്രതിനിധികൾ അമൽഡ ഇമ്മാനുവൽ, ഷിമിൽ എന്നിവർ പ്രസംഗിച്ചു. | '''പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ ഷുഗർ ബോർഡ് സ്ഥാപിച്ചു.''' വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ കുറിച്ച് ജാഗ്രത നൽകുക എന്ന വലിയ സന്ദേശത്തിന് ചുവടുപിടിച്ചാണ് ഷുഗർ ബോർഡ് സ്ഥാപിച്ചത് .ഹെഡ്മാസ്റ്റർ സാബു പിജോൺ അധ്യാപക പ്രതിനിധികൾ അമൽഡ ഇമ്മാനുവൽ, ഷിമിൽ എന്നിവർ പ്രസംഗിച്ചു. | ||