"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15367 (സംവാദം | സംഭാവനകൾ)
No edit summary
15367 (സംവാദം | സംഭാവനകൾ)
No edit summary
വരി 91: വരി 91:
'''ജനറൽ ബോഡി ജൂലൈ -5'''
'''ജനറൽ ബോഡി ജൂലൈ -5'''
[[പ്രമാണം:General body.jpg|ലഘുചിത്രം|'''ജനറൽ ബോഡി''']]

[[പ്രമാണം:പിടിഎ പ്രതിനിധികൾ.jpg|ലഘുചിത്രം|പിടിഎ പ്രതിനിധികൾ]]
[[പ്രമാണം:പിടിഎ പ്രതിനിധികൾ.jpg|ലഘുചിത്രം|പിടിഎ പ്രതിനിധികൾ|213x213ബിന്ദു]]
[[പ്രമാണം:ബോധവൽക്കരണ ക്ലാസ്......png|ലഘുചിത്രം|306x306ബിന്ദു|ബോധവൽക്കരണ ക്ലാസ്]]
2025 -26 അധ്യായന പക്ഷത്തെ ജനറൽ ബോഡിയും, പിടിഎ മീറ്റിംഗും ജൂലൈ അഞ്ചാം തീയതി നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സാബു പി ജോൺ ആമുഖ സംഭാഷണത്തിലൂടെ ഏവരെയും സ്വാഗതം ചെയ്തു. ഈ വർഷത്തെ പാഠ്യപാഠ്യേതര വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ശ്രീമതി ജിഷ ജോർജ് വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.  ശ്രീ. ബി നോജ് പി.ജെ. ഈ വർഷത്തെ  പി ടി എ പ്രസിഡന്റായും, ശ്രീമതി റില്ല ബിനോയ് എം പി ടി എ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ മാനേജരും ഹെഡ്മാസ്റ്ററും അധ്യാപകരും, പ്രതിനിധികളായ രക്ഷിതാക്കളും ഉൾപ്പെടുന്ന എക്സിക്യൂട്ടീവ്  അംഗങ്ങളെയും സെന്റ് സെബാസ്റ്റ്യൻസ് പാടിച്ചിറ സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ടു.  കല്ലോടിയുപി സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ജോസ് പള്ളത്ത് സാർ അന്നേദിവസം രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. സ്റ്റാഫ് പ്രതിനിധി സിസ്റ്റർ ജെയ്സി ഏവർക്കും നന്ദി പറഞ്ഞു സംസാരിച്ചു.