"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 280: വരി 280:
|430
|430
|}
|}
== '''പ്രധാന അദ്ധ്യാപിക 2021-2022''' ==
[[പ്രമാണം:WhatsApp Image 2022-01-30 at 9.24.30 PM.jpg|ലഘുചിത്രം|പ്രാവിൻ ഒരു ചോറുണ്ട്]]
കെ കെ എം എൽ പി വിദ്യാലയം വണ്ടിത്താവളം. ,പുതുനഗരം ജനാബ് കമാലുദ്ദീൻ അവർകളുടെ യും അമ്മയുടെയും മകളായി ജനിച്ച ശ്രീമതി കെ.റഹ്മത്തുന്നിസ അവർകൾ ഈ വിദ്യാലയത്തിൽ ഇതിൽ അധ്യാപികയായി തൻറെ അധ്യാപനം തുടങ്ങുന്നത് 1-07-1986-ആണ്.തൻറെ എൻറെ അധ്യാപനത്തെ മികച്ച രീതിയിൽ കാഴ്ചവെച്ച ഒരു വ്യക്തിത്വമാണ് ആണ് നമ്മുടെ അധ്യാപിക.പഠന കേന്ദ്രിയ പ്രവർത്തനങ്ങളിലും  വിദ്യാലയത്തിലെ പ്രവർത്തനങ്ങളിലും വളർച്ചയ്ക്കും  ഉയർച്ചയ്ക്കും നല്ല രീതിയിൽ ഇതിൽ പ്രയത്നിച്ചിട്ടുണ്ട്.വിദ്യാലയത്തിലെ  പഠന ഭാഗമായുള്ള എല്ലാ ക്ലബ്ബുകളിലും  സജീവമായി തൻറെ എൻറെ കഴിവിനെ പ്രകടിപ്പിക്കുന്ന അദ്ധ്യാപികയായിരുന്നു.കമ്പ്യൂട്ടർ ക്ലബ്ബുകളിലും,ലാബും ഉം അതിൻറെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ കൊണ്ടുപോകാൻ ശ്രദ്ധ ജനിപ്പിച്ചിട്ടുണ്ട്.കെ കെ എം എൽ പി എസ് എസ് അധ്യാപിക തുടർന്ന് 1- 4 - 2020-ൽ പ്രധാന അധ്യാപികയായി ആകുകയും ചെയ്തു.പ്രധാന അധ്യാപികയുടെ കാലഘട്ടത്തിൽ അതിൽ കമ്പ്യൂട്ടർ ലാബ് നവീകരിക്കുകയും,അധ്യാപകർക്കുള്ള ഉള്ള റൂം നവീകരിച്ചു നൽകുകയും ചെയ്തു.എല്ലാ റൂമുകളിലും ലും വെളിച്ചത്തിനു ആവശ്യമായ ആയ ഫാൻ മുതലായ ഉദാഹരണങ്ങൾ ഇടുകയും ചെയ്തു.കൊറോണാ കാലഘട്ടത്തിൽ അധ്യാപകരെയും  വിദ്യാർഥികളെയും നല്ല രീതിയിൽ തന്നെ എന്നെ കരുതലോടെ കണ്ടു വന്നു.ഓരോ അധ്യാപകർക്കും കൈറ്റ് ലാപ്ടോപ് നൽകുകയും തുടർന്ന് ഒന്ന് രണ്ട് പ്രൊജക്ടർ നൽകുകയും ചെയ്തു.
നവംബർ 1 ഒന്ന് പ്രവേശനോത്സവ തോടുകൂടി യുള്ള കേരളപ്പിറവിദിനത്തിൽ വിദ്യാലയം തിരികെ തുടങ്ങിയ കാലഘട്ടത്തിൽ കുട്ടികൾക്ക് വേണ്ടി എല്ലാ പിന്തുണയും പ്രധാന അധ്യാപിക നൽകി.ഓരോ രക്ഷകർത്താക്കളുടെ യും യും അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും വില കൽപ്പിച്ചുകൊണ്ട് വിദ്യാലയത്തെ വളരെ നല്ല രീതിയിൽ തന്നെ മുന്നോട്ടു നയിച്ചു.ഉച്ചഭക്ഷണ പദ്ധതിയിൽ ഇതിൽ പുതിയ രീതികൾ കൈവരിക്കാൻ സാധിച്ചു.ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും പച്ചക്കറികളും നൽകുവാൻ കഴിഞ്ഞു.
'''"നാം അറിഞ്ഞ പച്ചക്കറികൾ''' "എന്ന പദ്ധതിയിലൂടെ സ്കൂളിൽ രക്ഷകർത്താക്കളും വിദ്യാർത്ഥികളും കൊണ്ടുവരുന്ന പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിയിൽ ചേർത്തു. വിദ്യാലയത്തിലെ ഓരോ അധ്യാപകരും ആരും എത്ര ഉച്ചഭക്ഷണ പദ്ധതി നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സഹായികരായി മുന്നോട്ടുവന്നു.ഓരോ കുട്ടികളുടെയും അഭിപ്രായങ്ങളും ഉച്ച ഭക്ഷണത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങളും വിശദമായി കേൾക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്തു.വിദ്യാലയത്തിന്റെവളർച്ചയിൽ നല്ല രീതിയിൽ എത്തിക്കുവാൻ സഹകരിക്കുന്നവരിൽ പ്രധാനാധ്യാപികയും ഉന്നത സ്ഥാനം എല്ലാവരുടെ മനസ്സിലും കൈവരിച്ചുകഴിഞ്ഞു.


== '''വിദ്യാലയ പ്രദിപാകളോടൊപ്പം''' ==
== '''വിദ്യാലയ പ്രദിപാകളോടൊപ്പം''' ==
"https://schoolwiki.in/കെ.കെ.എം.എൽ.പി.എസ്._വണ്ടിത്താവളം" എന്ന താളിൽനിന്ന് ശേഖരിച്ചത്