ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
'''<big>യോഗദിനം-ജൂൺ 21</big>'''
'''<big>യോഗദിനം-ജൂൺ 21</big>'''
[[പ്രമാണം:42085 yoga 2.jpg|ലഘുചിത്രം]]
[[പ്രമാണം:42085 yoga 2.jpg|ലഘുചിത്രം]]
അന്തർദേശീയ യോഗദിനത്തിന്റെ ഭാഗമായ ജൂൺ 23-ന് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ശ്രീമതി.ഡോ.കൃഷ്ണ,യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുക്കുയും വിവിധ യോഗമുറകൾ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയും  ചെയ്തു.
അന്തർദേശീയ യോഗദിനത്തിന്റെ ഭാഗമായ ജൂൺ 23-ന് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ശ്രീമതി.ഡോ.കൃഷ്ണ,യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുക്കുയും വിവിധ യോഗമുറകൾ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയും  ചെയ്തു.<gallery>
 
പ്രമാണം:42085 yoga 1.jpg|alt=
'''<big>ലഹരിവിര‍ുദ്ധ ദിനം-ജൂൺ 26</big>'''
പ്രമാണം:42085 y0ga3.jpg|alt=
പ്രമാണം:42085 yoga 1.jpg|alt=
പ്രമാണം:42085 yoga 4.jpg|alt=
</gallery>'''<big>ലഹരിവിര‍ുദ്ധ ദിനം-ജൂൺ 26</big>'''


ജൂൺ 26 -ന് ലഹരിവിര‍ുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരിവിര‍ുദ്ധ ദിനം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.([[ജി.എച്ച്.എസ്. അയിലം/മറ്റ്ക്ലബ്ബുകൾ/2024-25|കൂടുതൽ വായനയ്ക്കായി]])
ജൂൺ 26 -ന് ലഹരിവിര‍ുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരിവിര‍ുദ്ധ ദിനം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.([[ജി.എച്ച്.എസ്. അയിലം/മറ്റ്ക്ലബ്ബുകൾ/2024-25|കൂടുതൽ വായനയ്ക്കായി]])

13:07, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം-ജൂൺ 2

2025-26 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 2-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേത‍ൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്രയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.നവാഗത‍രെ പഠനോപകരണങ്ങളും അക്ഷരമാലയും നൽകി സ്വീകരിച്ചു.

സ്‍കൂൾ അങ്കണത്തിൽ പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ പ്രവേശനോത്സവപൊതുസമ്മേളനം ഗായകനും കവിയും നാടൻ പാട്ട് കലാകാരനുമായ അനിൽ വെഞ്ഞാറമൂട് അക്ഷരദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ സ്‍കൂൾ ഹെഡ്‍മാസ്റ്റർ ശാന്തക‍ുമാർ,വാർഡ് മെമ്പർമാർ.എസ്.എം.സി ചെയർമാൻ എന്നിവർ പങ്കെടുത്തു.

പരിസ്ഥിതി ദിനം-ജൂൺ 5

2025-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.

വലത്


വായന ദിനം-ജൂൺ 19 ഇക്കൊല്ലത്തെ വായനാദിനം വൈവിധ്യമാർന്ന പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.

(കൂടുതൽ വായനയ്ക്കായി)


യോഗദിനം-ജൂൺ 21

അന്തർദേശീയ യോഗദിനത്തിന്റെ ഭാഗമായ ജൂൺ 23-ന് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ശ്രീമതി.ഡോ.കൃഷ്ണ,യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുക്കുയും വിവിധ യോഗമുറകൾ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു.

ലഹരിവിര‍ുദ്ധ ദിനം-ജൂൺ 26

ജൂൺ 26 -ന് ലഹരിവിര‍ുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരിവിര‍ുദ്ധ ദിനം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)

ബഷീർ ഓർമ്മ ദിനം-ജൂലൈ 5

വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)