ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എൽ. പി. എസ്. പീച്ചി/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Anju Shine (സംവാദം | സംഭാവനകൾ)
എന്റെ വിദ്യാലയം പ്രൊജക്റ്റ് വികസിപ്പിക്കുന്നു
 
Anju Shine (സംവാദം | സംഭാവനകൾ)
ജി. എൽ. പി. എസ്. പീച്ചി ഓർമകളിലൂടെ: കുറച്ചു കൂടി ചേർത്തു
വരി 1: വരി 1:
== '''ജി. എൽ. പി. എസ്. പീച്ചി ഓർമകളിലൂടെ''' ==
= '''ജി. എൽ. പി. എസ്. പീച്ചി ഓർമകളിലൂടെ''' =
എന്റെ വിദ്യാലയം ഏവർക്കും പ്രിയപ്പെട്ടതായിരിക്കും.വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്ന ഓരോ കുട്ടിക്കും  തന്റെ വിദ്യാലയത്തെ കുറിച്ച് ഒരുപാട് ഓർമകളും  അനുഭവങ്ങളും  പങ്കുവെക്കാനുണ്ടായിരിക്കും.  അറിവ് പകർന്ന് ജീവിക്കാൻ പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകർ, കളിക്കാനും പഠിക്കാനും കൂട്ടിനുണ്ടായിരുന്ന ചങ്ങാതിമാർ, അവരോടൊപ്പം ഉള്ള ഓരോ നിമിഷവും നമുക്ക് വിലപ്പെട്ടതായിരുന്നു.  ഇന്നും നമ്മൾ മറക്കാതെ അവ നമ്മുടെ ഹൃദയകോണിൽ  സൂക്ഷിച്ചുവയ്ക്കുന്നു . ഒരു പിടി നല്ല ഓർമ്മകൾ എല്ലാവരിലേക്കും പകർന്നുനൽകിയ വിദ്യാലയമാണ് ജി.എൽ.പി.എസ്. പീച്ചി. ഈ വിദ്യാലയത്തിൽ നിന്നും  പഠിച്ചിറങ്ങിയ  ഓരോരുത്തരുടെയും അനുഭവങ്ങൾ  ഇവിടെ പങ്കുവെക്കുന്നു.
എന്റെ വിദ്യാലയം ഏവർക്കും പ്രിയപ്പെട്ടതായിരിക്കും.വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്ന ഓരോ കുട്ടിക്കും  തന്റെ വിദ്യാലയത്തെ കുറിച്ച് ഒരുപാട് ഓർമകളും  അനുഭവങ്ങളും  പങ്കുവെക്കാനുണ്ടായിരിക്കും.  അറിവ് പകർന്ന് ജീവിക്കാൻ പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകർ, കളിക്കാനും പഠിക്കാനും കൂട്ടിനുണ്ടായിരുന്ന ചങ്ങാതിമാർ, അവരോടൊപ്പം ഉള്ള ഓരോ നിമിഷവും നമുക്ക് വിലപ്പെട്ടതായിരുന്നു.  ഇന്നും നമ്മൾ മറക്കാതെ അവ നമ്മുടെ ഹൃദയകോണിൽ  സൂക്ഷിച്ചുവയ്ക്കുന്നു . ഒരു പിടി നല്ല ഓർമ്മകൾ എല്ലാവരിലേക്കും പകർന്നുനൽകിയ വിദ്യാലയമാണ് ജി.എൽ.പി.എസ്. പീച്ചി. ഈ വിദ്യാലയത്തിൽ നിന്നും  പഠിച്ചിറങ്ങിയ  ഓരോരുത്തരുടെയും അനുഭവങ്ങൾ  ഇവിടെ പങ്കുവെയ്ക്കുന്നു.
 
== '''എന്റെ ഓർമകളിലൂടെ''' ==
അച്ഛൻറെ സ്ഥാനക്കയറ്റത്തിന്റെ ഭാഗമായിട്ടാണ് തൃശ്ശൂർ ജില്ലയിലെ പീച്ചിയിൽ എത്തിച്ചേർന്നത് അന്നെനിക്ക് 7 വയസ്സ്. മറ്റൊരു സ്കൂളിലെ കൂട്ടുകാരികളെ പിരിഞ്ഞതിൽ അതിയായ ദുഃഖമുണ്ടായിരുന്നെനിക്ക്. എൻറെ സങ്കടം മനസ്സിലാക്കിയത് കൊണ്ടായിരിക്കണം ജില്ലയിലെ ഏറ്റവും നല്ല സ്കൂൾ തന്നെ മകൾക്കായി കണ്ടെത്തണമെന്ന നിർബന്ധത്തിലായിരുന്നു അച്ഛൻ.അച്ഛൻറെ പ്രിയ സുഹൃത്ത് രാധാകൃഷ്ണേട്ടന്റെ നിർദ്ദേശപ്രകാരം ഗവൺമെൻറ് എൽ.പി. സ്കൂൾ പീച്ചിയിൽ എത്തിച്ചേർന്നു. അവിടെ എന്നെ സ്വീകരിച്ചത് മണി ടീച്ചർ ആയിരുന്നു.മാതൃസ്നേഹം നിറഞ്ഞു തുളുമ്പുന്ന മണി ടീച്ചറെ എല്ലാവർക്കും ഇഷ്ടമായിരുന്നു. അവരെക്കാളേറെ എനിക്കും. നല്ല ഒരു അധ്യാപിക എന്നതിലുപരി ഒരു അമ്മയായിരുന്നു മണി ടീച്ചർ.നാലാം ക്ലാസ് എത്തിയപ്പോഴേക്കും നല്ലൊരു സുഹൃദ് വലയം തന്നെ എനിക്ക് ലഭിച്ചു. നാലാം ക്ലാസിലെ ഗോപാലൻ മാസ്റ്റർ ഇന്നും എൻറെ മനസ്സിലെ ഏറ്റവും നല്ല അധ്യാപകനാണ്. ഏറ്റവും നല്ല അധ്യാപകരെ സ്വന്തം മകൾക്ക് നൽകിയതിന്റെ അഭിമാനവും സന്തോഷവും അച്ഛൻറെ മുഖത്തുനിന്ന് വായിക്കാൻ കഴിയുമായിരുന്നു.എക്കാലവും ഏറ്റവും നല്ല പ്രഗത്ഭരായ അധ്യാപകരെ ലഭിക്കാൻ അനുഗ്രഹീതമായ വിദ്യാലയമാണ് എൻറെ ഈ വിദ്യാലയം. ഇന്നും ജില്ലയിലെ ഏറ്റവും യോഗ്യരായ മാതൃകയാക്കേണ്ട അധ്യാപകരുടെ സേവനം ഈ വിദ്യാലയത്തിലുണ്ട് അതുതന്നെയാണ് പ്രൈമറി അധ്യാപികയായി ഈ വിദ്യാലയത്തിൽ എത്തിച്ചേരാൻ എന്നെ ആകർഷിച്ച പ്രധാന ഘടകം. കൂടുതൽ പഠന സൗകര്യങ്ങൾ സർക്കാർ കുട്ടികൾക്കായി ഒരുക്കുന്ന ഈ കാലഘട്ടത്തിൽ വീണ്ടുമീ വിദ്യാലയത്തിലെ വിദ്യാർത്ഥിയാവാൻ മോഹം.
 
'''ചിത്ര .എ'''
 
'''അധ്യാപിക'''
 
'''ജി .എൽ. പി. എസ്.  പീച്ചി'''
 
('''പൂർവ്വവിദ്യാർത്ഥി''')
 
== '''എൻറെ പീച്ചി സ്കൂൾ ഓർമകളിലൂടെ''' ==
ഞാൻ  ഷഹ്‌ന  ഗവൺമെൻറ് എൽ പി സ്കൂൾ പീച്ചിയിലെ ഗസ്റ്റ് അധ്യാപികയാണ്. ഏറെ സന്തോഷത്തോടെയും അതിലുപരി അഭിമാനത്തോടെയു മാണ് ഞാനിപ്പോൾ എൻറെ വിദ്യാലയത്തെ ഓർക്കുന്നത് ആദ്യാക്ഷരം കുറിച്ച് വിദ്യാലയത്തിൽ എന്റെ അധ്യാപക ജീവിതത്തിനും തുടക്കം കുറിക്കാൻ എനിക്ക് സാധിച്ചു. ഒരിക്കലെങ്കിലും എല്ലാവരും തൻറെ ജീവിതത്തിൽ ഇങ്ങനെ ഒരു നിമിഷം ആഗ്രഹിക്കാതിരിക്കില്ല ഞാനും... എൻറെ വിദ്യാലയം, എൻറെ പീച്ചി, എൻറെ അഭിമാനം...
 
1998-ൽ  വിദ്യാലയത്തിലേക്ക് ആദ്യമായി വരുന്ന കുട്ടികൾ എല്ലാം കരഞ്ഞുകൊണ്ട് കടന്നുവരുമ്പോൾ എൻറെ അമ്മായി നബീസ ടീച്ചർ ആണല്ലോ ഒന്നാം ക്ലാസിൽ എൻറെ ടീച്ചർ എന്ന സന്തോഷത്തിൽ പുഞ്ചിരിയോടെയാണ് ഞാൻ എത്തിയത് പിന്നീട് രണ്ടാം ക്ലാസിലെ എൻറെ ഇന്ദിര ടീച്ചർ മൂന്നാം ക്ലാസിലെ സുമതി ടീച്ചർ നാലാം ക്ലാസിലെ പത്മിനി ടീച്ചർ എൻറെ പ്രിയ അധ്യാപകർ പഠിപ്പിക്കുന്ന ഓരോ ക്ലാസ്സ് റൂം രംഗങ്ങളും മനസ്സിൽ മായാതെ നിൽക്കുന്നു ഏഴാംക്ലാസിൽ പഠിപ്പിച്ച പ്രിയ അധ്യാപിക ജലജ ടീച്ചറോടൊപ്പം അധ്യാപികയായി തുടരാനുള്ള ഭാഗ്യവും ലഭിച്ചു ഉച്ചഭക്ഷണം ഉണ്ടാക്കിയിരുന്ന ആനിയമ്മ പിന്നെ ഞങ്ങളുടെ വിശാലേച്ചി എല്ലാവരും എന്റെ വിദ്യാലയ ഓർമ്മയിലെ അഭിവാജ ഘടകങ്ങളാണ് വിദ്യാലയത്തിന്റെ ഓർമ്മ ചിത്രം മനസ്സിൽ എത്തുമ്പോൾ പടർന്നുപന്തലിച്ചു നിന്നിരിക്കുന്ന പാലമരവും തലയെടുപ്പോടെ നിന്നിരുന്ന സ്റ്റേജുമാണ് ആദ്യം ഓടിയെത്തുക ഇന്ന് ആ സ്റ്റേജ് അവിടെയില്ല ഞങ്ങളുടെ പാലം ഒരു മുത്തശ്ശി പാലയായി മാറിയിരിക്കുന്നു ഓരോ ഇന്റർവെൽ ടൈമിലും പുറത്തിറങ്ങി പുല്ലിൽ നിന്നെല്ലാം പറക്കി ബോക്സിൽ ആക്കി സൂക്ഷിച്ചിരുന്ന പുൽച്ചാടികൾ അവയ്ക്കും വംശനാശം സംഭവിച്ചെന്ന് തോന്നുന്നു. ഞങ്ങൾ സൈറ്റ് കളിച്ചും ഓടിക്കളച്ചും നടന്നിരുന്ന മുറ്റമെല്ലാം ഇന്ന് മനോഹരങ്ങളായ വർണ്ണ കൂടാരങ്ങളും ജൈവവൈവിധ്യ ഉദ്യാനങ്ങൾ ആയി മാറിക്കഴിഞ്ഞിരിക്കുന്നു.
 
ഒരു അധ്യാപികയായി എൻറെ കുഞ്ഞുമക്കളുത്ത് വിദ്യാലയത്തിലൂടെ നടക്കുമ്പോൾ ഞാൻ എൻറെ പ്രിയ സുഹൃത്തുക്കളെയും അവർ കുഴപ്പം ചിലവഴിച്ച മനോഹര നിമിഷങ്ങളെയും മാത്രമല്ല എൻറെ പ്രിയപ്പെട്ട അധ്യാപകരെയും ഓർത്തുപോകുന്നു എൻറെ അധ്യാപകർ എനിക്ക് പകർന്നു തന്ന വിദ്യയും സ്നേഹവും അതേ അളവിൽ എൻറെ മുന്നിലെത്തുന്ന ഓരോ ഇന്ത്യ ഓരോ കുഞ്ഞുമക്കൾക്കും പകർന്നു നൽകാൻ എനിക്ക് സാധിക്കുമെന്ന് ഉറച്ച വിശ്വാസത്തോടെ എൻറെ ജീവിതത്തിലെ പുതിയ ഒരു ഏടു കൂടി ഈ വിദ്യാലയത്തിൽ വെച്ച് ഞാൻ എഴുതിച്ചേർക്കുന്നു എൻറെ പീച്ചി സ്കൂൾ.
 
'''ഷഹ്‌ന എ.കെ.'''
 
'''ഗസ്റ്റ്  അധ്യാപിക'''
 
'''ജി .എൽ. പി. എസ്.  പീച്ചി'''               
 
('''പൂർവ്വവിദ്യാർത്ഥി''')

11:39, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എൽ. പി. എസ്. പീച്ചി ഓർമകളിലൂടെ

എന്റെ വിദ്യാലയം ഏവർക്കും പ്രിയപ്പെട്ടതായിരിക്കും.വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്ന ഓരോ കുട്ടിക്കും തന്റെ വിദ്യാലയത്തെ കുറിച്ച് ഒരുപാട് ഓർമകളും അനുഭവങ്ങളും പങ്കുവെക്കാനുണ്ടായിരിക്കും. അറിവ് പകർന്ന് ജീവിക്കാൻ പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകർ, കളിക്കാനും പഠിക്കാനും കൂട്ടിനുണ്ടായിരുന്ന ചങ്ങാതിമാർ, അവരോടൊപ്പം ഉള്ള ഓരോ നിമിഷവും നമുക്ക് വിലപ്പെട്ടതായിരുന്നു. ഇന്നും നമ്മൾ മറക്കാതെ അവ നമ്മുടെ ഹൃദയകോണിൽ സൂക്ഷിച്ചുവയ്ക്കുന്നു . ഒരു പിടി നല്ല ഓർമ്മകൾ എല്ലാവരിലേക്കും പകർന്നുനൽകിയ വിദ്യാലയമാണ് ജി.എൽ.പി.എസ്. പീച്ചി. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഓരോരുത്തരുടെയും അനുഭവങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നു.

എന്റെ ഓർമകളിലൂടെ

അച്ഛൻറെ സ്ഥാനക്കയറ്റത്തിന്റെ ഭാഗമായിട്ടാണ് തൃശ്ശൂർ ജില്ലയിലെ പീച്ചിയിൽ എത്തിച്ചേർന്നത് അന്നെനിക്ക് 7 വയസ്സ്. മറ്റൊരു സ്കൂളിലെ കൂട്ടുകാരികളെ പിരിഞ്ഞതിൽ അതിയായ ദുഃഖമുണ്ടായിരുന്നെനിക്ക്. എൻറെ സങ്കടം മനസ്സിലാക്കിയത് കൊണ്ടായിരിക്കണം ജില്ലയിലെ ഏറ്റവും നല്ല സ്കൂൾ തന്നെ മകൾക്കായി കണ്ടെത്തണമെന്ന നിർബന്ധത്തിലായിരുന്നു അച്ഛൻ.അച്ഛൻറെ പ്രിയ സുഹൃത്ത് രാധാകൃഷ്ണേട്ടന്റെ നിർദ്ദേശപ്രകാരം ഗവൺമെൻറ് എൽ.പി. സ്കൂൾ പീച്ചിയിൽ എത്തിച്ചേർന്നു. അവിടെ എന്നെ സ്വീകരിച്ചത് മണി ടീച്ചർ ആയിരുന്നു.മാതൃസ്നേഹം നിറഞ്ഞു തുളുമ്പുന്ന മണി ടീച്ചറെ എല്ലാവർക്കും ഇഷ്ടമായിരുന്നു. അവരെക്കാളേറെ എനിക്കും. നല്ല ഒരു അധ്യാപിക എന്നതിലുപരി ഒരു അമ്മയായിരുന്നു മണി ടീച്ചർ.നാലാം ക്ലാസ് എത്തിയപ്പോഴേക്കും നല്ലൊരു സുഹൃദ് വലയം തന്നെ എനിക്ക് ലഭിച്ചു. നാലാം ക്ലാസിലെ ഗോപാലൻ മാസ്റ്റർ ഇന്നും എൻറെ മനസ്സിലെ ഏറ്റവും നല്ല അധ്യാപകനാണ്. ഏറ്റവും നല്ല അധ്യാപകരെ സ്വന്തം മകൾക്ക് നൽകിയതിന്റെ അഭിമാനവും സന്തോഷവും അച്ഛൻറെ മുഖത്തുനിന്ന് വായിക്കാൻ കഴിയുമായിരുന്നു.എക്കാലവും ഏറ്റവും നല്ല പ്രഗത്ഭരായ അധ്യാപകരെ ലഭിക്കാൻ അനുഗ്രഹീതമായ വിദ്യാലയമാണ് എൻറെ ഈ വിദ്യാലയം. ഇന്നും ജില്ലയിലെ ഏറ്റവും യോഗ്യരായ മാതൃകയാക്കേണ്ട അധ്യാപകരുടെ സേവനം ഈ വിദ്യാലയത്തിലുണ്ട് അതുതന്നെയാണ് പ്രൈമറി അധ്യാപികയായി ഈ വിദ്യാലയത്തിൽ എത്തിച്ചേരാൻ എന്നെ ആകർഷിച്ച പ്രധാന ഘടകം. കൂടുതൽ പഠന സൗകര്യങ്ങൾ സർക്കാർ കുട്ടികൾക്കായി ഒരുക്കുന്ന ഈ കാലഘട്ടത്തിൽ വീണ്ടുമീ വിദ്യാലയത്തിലെ വിദ്യാർത്ഥിയാവാൻ മോഹം.

ചിത്ര .എ

അധ്യാപിക

ജി .എൽ. പി. എസ്. പീച്ചി

(പൂർവ്വവിദ്യാർത്ഥി)

എൻറെ പീച്ചി സ്കൂൾ ഓർമകളിലൂടെ

ഞാൻ ഷഹ്‌ന ഗവൺമെൻറ് എൽ പി സ്കൂൾ പീച്ചിയിലെ ഗസ്റ്റ് അധ്യാപികയാണ്. ഏറെ സന്തോഷത്തോടെയും അതിലുപരി അഭിമാനത്തോടെയു മാണ് ഞാനിപ്പോൾ എൻറെ വിദ്യാലയത്തെ ഓർക്കുന്നത് ആദ്യാക്ഷരം കുറിച്ച് വിദ്യാലയത്തിൽ എന്റെ അധ്യാപക ജീവിതത്തിനും തുടക്കം കുറിക്കാൻ എനിക്ക് സാധിച്ചു. ഒരിക്കലെങ്കിലും എല്ലാവരും തൻറെ ജീവിതത്തിൽ ഇങ്ങനെ ഒരു നിമിഷം ആഗ്രഹിക്കാതിരിക്കില്ല ഞാനും... എൻറെ വിദ്യാലയം, എൻറെ പീച്ചി, എൻറെ അഭിമാനം...

1998-ൽ വിദ്യാലയത്തിലേക്ക് ആദ്യമായി വരുന്ന കുട്ടികൾ എല്ലാം കരഞ്ഞുകൊണ്ട് കടന്നുവരുമ്പോൾ എൻറെ അമ്മായി നബീസ ടീച്ചർ ആണല്ലോ ഒന്നാം ക്ലാസിൽ എൻറെ ടീച്ചർ എന്ന സന്തോഷത്തിൽ പുഞ്ചിരിയോടെയാണ് ഞാൻ എത്തിയത് പിന്നീട് രണ്ടാം ക്ലാസിലെ എൻറെ ഇന്ദിര ടീച്ചർ മൂന്നാം ക്ലാസിലെ സുമതി ടീച്ചർ നാലാം ക്ലാസിലെ പത്മിനി ടീച്ചർ എൻറെ പ്രിയ അധ്യാപകർ പഠിപ്പിക്കുന്ന ഓരോ ക്ലാസ്സ് റൂം രംഗങ്ങളും മനസ്സിൽ മായാതെ നിൽക്കുന്നു ഏഴാംക്ലാസിൽ പഠിപ്പിച്ച പ്രിയ അധ്യാപിക ജലജ ടീച്ചറോടൊപ്പം അധ്യാപികയായി തുടരാനുള്ള ഭാഗ്യവും ലഭിച്ചു ഉച്ചഭക്ഷണം ഉണ്ടാക്കിയിരുന്ന ആനിയമ്മ പിന്നെ ഞങ്ങളുടെ വിശാലേച്ചി എല്ലാവരും എന്റെ വിദ്യാലയ ഓർമ്മയിലെ അഭിവാജ ഘടകങ്ങളാണ് വിദ്യാലയത്തിന്റെ ഓർമ്മ ചിത്രം മനസ്സിൽ എത്തുമ്പോൾ പടർന്നുപന്തലിച്ചു നിന്നിരിക്കുന്ന പാലമരവും തലയെടുപ്പോടെ നിന്നിരുന്ന സ്റ്റേജുമാണ് ആദ്യം ഓടിയെത്തുക ഇന്ന് ആ സ്റ്റേജ് അവിടെയില്ല ഞങ്ങളുടെ പാലം ഒരു മുത്തശ്ശി പാലയായി മാറിയിരിക്കുന്നു ഓരോ ഇന്റർവെൽ ടൈമിലും പുറത്തിറങ്ങി പുല്ലിൽ നിന്നെല്ലാം പറക്കി ബോക്സിൽ ആക്കി സൂക്ഷിച്ചിരുന്ന പുൽച്ചാടികൾ അവയ്ക്കും വംശനാശം സംഭവിച്ചെന്ന് തോന്നുന്നു. ഞങ്ങൾ സൈറ്റ് കളിച്ചും ഓടിക്കളച്ചും നടന്നിരുന്ന മുറ്റമെല്ലാം ഇന്ന് മനോഹരങ്ങളായ വർണ്ണ കൂടാരങ്ങളും ജൈവവൈവിധ്യ ഉദ്യാനങ്ങൾ ആയി മാറിക്കഴിഞ്ഞിരിക്കുന്നു.

ഒരു അധ്യാപികയായി എൻറെ കുഞ്ഞുമക്കളുത്ത് വിദ്യാലയത്തിലൂടെ നടക്കുമ്പോൾ ഞാൻ എൻറെ പ്രിയ സുഹൃത്തുക്കളെയും അവർ കുഴപ്പം ചിലവഴിച്ച മനോഹര നിമിഷങ്ങളെയും മാത്രമല്ല എൻറെ പ്രിയപ്പെട്ട അധ്യാപകരെയും ഓർത്തുപോകുന്നു എൻറെ അധ്യാപകർ എനിക്ക് പകർന്നു തന്ന വിദ്യയും സ്നേഹവും അതേ അളവിൽ എൻറെ മുന്നിലെത്തുന്ന ഓരോ ഇന്ത്യ ഓരോ കുഞ്ഞുമക്കൾക്കും പകർന്നു നൽകാൻ എനിക്ക് സാധിക്കുമെന്ന് ഉറച്ച വിശ്വാസത്തോടെ എൻറെ ജീവിതത്തിലെ പുതിയ ഒരു ഏടു കൂടി ഈ വിദ്യാലയത്തിൽ വെച്ച് ഞാൻ എഴുതിച്ചേർക്കുന്നു എൻറെ പീച്ചി സ്കൂൾ.

ഷഹ്‌ന എ.കെ.

ഗസ്റ്റ് അധ്യാപിക

ജി .എൽ. പി. എസ്. പീച്ചി

(പൂർവ്വവിദ്യാർത്ഥി)