"എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15456 (സംവാദം | സംഭാവനകൾ)
No edit summary
15456 (സംവാദം | സംഭാവനകൾ)
No edit summary
വരി 85: വരി 85:
പ്രമാണം:15456 bashrr.jpeg|alt=
പ്രമാണം:15456 bashrr.jpeg|alt=
പ്രമാണം:15456 basheerd.jpeg|alt=
പ്രമാണം:15456 basheerd.jpeg|alt=
</gallery>'''<big>അറിവിടവും , കളിയിടവും</big>'''
ദ്വാരക എ. യു .പി .സ്കൂളിൽ നവീകരിച്ച പാചകപ്പുരയും , കിഡ്സ് പാർക്കും , റവ ഫാദർ സിജോ ഇളംകുന്നപ്പുഴ (കോർപ്പറേറ്റ് മാനേജർ) ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോട് കൂടിയ പാചകപ്പുര പുതുക്കി പണിത് കൂടുതൽ സൗകര്യപ്രദമാക്കി. കുട്ടികൾക്ക് പഠനത്തോടൊപ്പം കളിച്ച് വളരാൻ, വിശ്രമവേളകൾ ആനന്ദകരമാക്കാൻ മുൻ ഹെഡ്മാസ്റ്റർ ഷോജി സാറിൻ്റെ നേതൃത്വത്തിലാണ് സീസൊ, ഊഞ്ഞാൽ, റോളർ സ്ലൈഡ്, മെറിഗോ റൗണ്ട് എന്നിവ ഉൾപ്പെടുന്ന കിഡ്സ് പാർക്ക് നിർമിച്ചത്. ശ്രീ ഷിഹാബ് അയാത്ത്(ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, എടവക പഞ്ചായത്ത്), ശ്രീ.ഷിൽസൺ മാത്യു(11-ാം വാർഡ് മെമ്പർ), ശ്രീ. ഷോജി ജോസഫ്( HM, അസംപ്ഷൻ AUPS ബത്തേരി) സിസ്റ്റർ സിജി ജോസഫ് ( HM), ശ്രീ.ജിജേഷ് പി.എ(PTA പ്രസിഡണ്ട്), ശ്രീമതി ഡാനി ബിജു(MPTA പ്രസിഡണ്ട്), ശ്രീ. സുനിൽ അഗസ്റ്റ്യൻ ( സ്റ്റാഫ് സെക്രട്ടറി), ശ്രീ.ജോൺസൺ കുര്യാക്കോസ്( അധ്യാപകൻ,ഉച്ച ഭക്ഷണചാർജ്) എന്നിവർ സംസാരിച്ചു.<gallery>
പ്രമാണം:15456 pachakapura.jpg|alt=
പ്രമാണം:15456 pachakapura.jpg|alt=
</gallery>
</gallery>
[[വർഗ്ഗം:15456]]
[[വർഗ്ഗം:15456]]
"https://schoolwiki.in/എ_യു_പി_എസ്_ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്