"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
uploaded activities |
||
| വരി 46: | വരി 46: | ||
ലഹരിക്കെതിരെ വിദ്യാർത്ഥികളും അധ്യാപകരും ഒന്ന് ചേർന്ന് വിവിധ പ്രവർത്തനങ്ങളിലൂടെ ശബ്ദമുയർത്തുന്ന, അണിനിരക്കുന്ന,പട പൊരുതുന്ന സുന്ദര മുഹൂർത്തങ്ങൾ ആയിരുന്നു ലഹരി വിരുദ്ധദിനത്തിന്റെ ആചരണം. ലഹരി വിരുദ്ധ ദിനത്തിന്റെ സന്ദേശം ഹെഡ്മാസ്റ്റർ ശ്രീ സാബു പി. ജോൺ കുട്ടികളുമായി പങ്കുവെച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് യുപി വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ലഹരിക്കെതിരെയുള്ള പ്ലക്കാടുകൾ നിർമ്മിക്കുകയും നല്ല പാഠം കുട്ടികളുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല ചേർക്കുകയും ചെയ്തു. ലഹരി ഇല്ലാത്ത ലോകത്തിനായി കൈകോർത്ത് കുട്ടികൾ സൂമ്പ ഡാൻസ് അവതരിപ്പിച്ചു. പോസ്റ്റർ നിർമ്മാണം, പ്രസംഗം, അലഹരി ദിന ക്വിസ് എന്നീ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തപ്പെട്ടു. | ലഹരിക്കെതിരെ വിദ്യാർത്ഥികളും അധ്യാപകരും ഒന്ന് ചേർന്ന് വിവിധ പ്രവർത്തനങ്ങളിലൂടെ ശബ്ദമുയർത്തുന്ന, അണിനിരക്കുന്ന,പട പൊരുതുന്ന സുന്ദര മുഹൂർത്തങ്ങൾ ആയിരുന്നു ലഹരി വിരുദ്ധദിനത്തിന്റെ ആചരണം. ലഹരി വിരുദ്ധ ദിനത്തിന്റെ സന്ദേശം ഹെഡ്മാസ്റ്റർ ശ്രീ സാബു പി. ജോൺ കുട്ടികളുമായി പങ്കുവെച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് യുപി വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ലഹരിക്കെതിരെയുള്ള പ്ലക്കാടുകൾ നിർമ്മിക്കുകയും നല്ല പാഠം കുട്ടികളുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല ചേർക്കുകയും ചെയ്തു. ലഹരി ഇല്ലാത്ത ലോകത്തിനായി കൈകോർത്ത് കുട്ടികൾ സൂമ്പ ഡാൻസ് അവതരിപ്പിച്ചു. പോസ്റ്റർ നിർമ്മാണം, പ്രസംഗം, അലഹരി ദിന ക്വിസ് എന്നീ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തപ്പെട്ടു. | ||
'''ഡോക്ടേഴ്സ് ഡേജൂലൈ-1''' | |||
ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി പാടിച്ചിറ സെൻസൻസ് യുപി സ്കൂൾ നല്ലപാഠം പ്രവർത്തകർ ഹോമിയോ ക്ലിനിക്കിലെ ഡോക്ടർ സിസ്റ്റർ സ്മിതയെ ആദരിച്ചു. കോഡിനേറ്റർ മഞ്ജു ജോർജ് എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധി കുമാരി മിഷൻ റോബിൻ ചെറിയ ഉപഹാരം നൽകി തങ്ങളുടെ സന്തോഷവും കടപ്പാടും അറിയിച്ചു. | |||
'''ജനറൽ ബോഡി ജൂലൈ -5''' | '''ജനറൽ ബോഡി ജൂലൈ -5''' | ||
2025 -26 അധ്യായന പക്ഷത്തെ ജനറൽ ബോഡിയും, പിടിഎ മീറ്റിംഗും ജൂലൈ അഞ്ചാം തീയതി നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സാബു പി ജോൺ ആമുഖ സംഭാഷണത്തിലൂടെ ഏവരെയും സ്വാഗതം ചെയ്തു. ഈ വർഷത്തെ പാഠ്യപാഠ്യേതര വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ശ്രീമതി ജിഷ ജോർജ് വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ശ്രീ. ബി നോജ് പി.ജെ. ഈ വർഷത്തെ പി ടി എ പ്രസിഡന്റായും, ശ്രീമതി റില്ല ബിനോയ് എം പി ടി എ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ മാനേജരും ഹെഡ്മാസ്റ്ററും അധ്യാപകരും, പ്രതിനിധികളായ രക്ഷിതാക്കളും ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് അംഗങ്ങളെയും സെന്റ് സെബാസ്റ്റ്യൻസ് പാടിച്ചിറ സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ടു. കണ്ണാടി യുപി സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ജോസ് പള്ളത്ത് സാർ അന്നേദിവസം രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. സ്റ്റാഫ് പ്രതിനിധി സിസ്റ്റർ ജെയ്സി ഏവർക്കും നന്ദി പറഞ്ഞു സംസാരിച്ചു. | 2025 -26 അധ്യായന പക്ഷത്തെ ജനറൽ ബോഡിയും, പിടിഎ മീറ്റിംഗും ജൂലൈ അഞ്ചാം തീയതി നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സാബു പി ജോൺ ആമുഖ സംഭാഷണത്തിലൂടെ ഏവരെയും സ്വാഗതം ചെയ്തു. ഈ വർഷത്തെ പാഠ്യപാഠ്യേതര വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ശ്രീമതി ജിഷ ജോർജ് വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ശ്രീ. ബി നോജ് പി.ജെ. ഈ വർഷത്തെ പി ടി എ പ്രസിഡന്റായും, ശ്രീമതി റില്ല ബിനോയ് എം പി ടി എ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ മാനേജരും ഹെഡ്മാസ്റ്ററും അധ്യാപകരും, പ്രതിനിധികളായ രക്ഷിതാക്കളും ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് അംഗങ്ങളെയും സെന്റ് സെബാസ്റ്റ്യൻസ് പാടിച്ചിറ സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ടു. കണ്ണാടി യുപി സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ജോസ് പള്ളത്ത് സാർ അന്നേദിവസം രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. സ്റ്റാഫ് പ്രതിനിധി സിസ്റ്റർ ജെയ്സി ഏവർക്കും നന്ദി പറഞ്ഞു സംസാരിച്ചു. | ||