"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 86: വരി 86:
'''<big>സ്കൂ</big>'''ളുകളിലും പരീസരങ്ങളിലും വന്നേക്കാവുന്ന ദുരന്തങ്ങളെയും അപകടങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തുവാനും, പ്രതിരോധ -  പരിഹാര തയ്യാറെടുപ്പുകൾ നടത്തുന്നതിനും വേണ്ടി ബോധവൽക്കരണ പഠന ക്ലാസ്  അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടി ജൂലൈ 5 ശനിയാഴ്ച സംഘടിപ്പിച്ചു. തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പരിപാടിയിൽ  ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ജി.എച്ച്.എസ്.(ജിയോ ഹാസാർഡ്സ് സൊസൈറ്റി) പ്രതിനിധി ശ്രീമതി ഭഗവതി അയ്യർ ക്ലാസ്സിന് നേതൃത്വം നൽകി.<blockquote>

== '''''4. ജെ.എസ്.എസ്. കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണം''''' ==
== '''''4. ജെ.എസ്.എസ്. കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണം''''' ==
</blockquote>'''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂൾ കേന്ദ്രമായി, ലൈഫ് ഫൗണ്ടേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന കേന്ദ്ര സർക്കാരിന്റെ ജൻ ശിക്ഷൺ സൻസ്ഥാൻ ജെ.എസ്.എസ്. തൊഴിലധിഷ്ഠിത കോഴ്സുകളുടെ ആദ്യ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം 2025 ജൂലൈ 8ന് രാവിലെ 9.30 നു നടന്നു.വിദ്യാഭ്യാസ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് അവിടുത്തെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനായി, അവരുടെ സാഹചര്യത്തിനനുസരിച്ചു ള്ള തൊഴിലുകളുടെ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടുകൂടി നടത്തപ്പെടുന്ന പദ്ധതിയുടെ, ആദ്യ ബാച്ചിനുളള സർട്ടിഫിക്കറ്റ് വിതരണമാണ് നടന്നത്. കോവളം നിയോജകമണ്ഡലം എം.എൽ.എ. അഡ്വ: എം. വിൻസന്റ് പരിപാടി ഉദ്ഘാടനം ചെയ്ത് സർട്ടിഫിക്കറ്റ് വിതരണം നടത്തി.തിരുവനന്തപുരം നഗരസഭ ഹാർബർ വാർഡ് ഡിവിഷൻ മെമ്പർ എം. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ ഡയറക്ടർ ഡോക്ടർ ബീനാമോൾ എസ്.ജി., ജെ.എസ്.എസ്. റിസോഴ്സ് പേഴ്സൺ സൗദ എൻ.ഡി., ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി., എസ്.എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി, പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ,ലൈഫ് ഫൗണ്ടേഷൻ സോഷ്യൽ വർക്കർ കൃഷ്ണ.എം. എസ്.തുടങ്ങിയവർ സംസാരിച്ചു.
</blockquote>
[[പ്രമാണം:44223 jss certificate.jpg|ലഘുചിത്രം|700x700ബിന്ദു|'''''ജെ.എസ്.എസ്. കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണം''''']]
'''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂൾ കേന്ദ്രമായി, ലൈഫ് ഫൗണ്ടേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന കേന്ദ്ര സർക്കാരിന്റെ ജൻ ശിക്ഷൺ സൻസ്ഥാൻ (ജെ.എസ്.എസ്.) തൊഴിലധിഷ്ഠിത കോഴ്സുകളുടെ ആദ്യ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം 2025 ജൂലൈ 8ന് രാവിലെ 9.30 നു നടന്നു.വിദ്യാഭ്യാസ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് അവിടുത്തെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനായി, അവരുടെ സാഹചര്യത്തിനനുസരിച്ചു ള്ള തൊഴിലുകളുടെ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടുകൂടി നടത്തപ്പെടുന്ന പദ്ധതിയുടെ, ആദ്യ ബാച്ചിനുളള സർട്ടിഫിക്കറ്റ് വിതരണമാണ് നടന്നത്. കോവളം നിയോജകമണ്ഡലം എം.എൽ.എ. അഡ്വ: എം. വിൻസന്റ് പരിപാടി ഉദ്ഘാടനം ചെയ്ത് സർട്ടിഫിക്കറ്റ് വിതരണം നടത്തി.തിരുവനന്തപുരം നഗരസഭ ഹാർബർ വാർഡ് ഡിവിഷൻ മെമ്പർ എം. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ ഡയറക്ടർ ഡോക്ടർ ബീനാമോൾ എസ്.ജി., ജെ.എസ്.എസ്. റിസോഴ്സ് പേഴ്സൺ സൗദ എൻ.ഡി., ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി., എസ്.എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി, പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ,ലൈഫ് ഫൗണ്ടേഷൻ സോഷ്യൽ വർക്കർ കൃഷ്ണ.എം. എസ്.തുടങ്ങിയവർ സംസാരിച്ചു.

'''<big>''<u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u>''</big>'''
'''<big>''<u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u>''</big>'''

'''''[[ഉപയോക്താവ്:PKZ1985|ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി]]'''''
'''''[[ഉപയോക്താവ്:PKZ1985|ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി]]'''''