"ഗവ. എൽ പി എസ് പൂങ്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glps (സംവാദം | സംഭാവനകൾ)
No edit summary
Glps (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
   CGO യിൽ നിന്ന് സ്വച്ഛത പക്‌വാട എന്ന പരിപാടിയുടെ ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ച് നടന്നു. 5 വൃക്ഷത്തൈകൾ കുട്ടികൾക്ക് നൽകി. സ്കൂളിന് ആവശ്യമായ ക്ലീനിങ് ഡിറ്റർജന്റുകളും dust ബിന്നുകളും നൽകി. കുട്ടികൾക്ക് സ്വച്ഛത പക്‌വാട സംബന്ധമായ അറിവ് ഉദ്യോഗസ്ഥർ പകർന്ന് നൽകി. ഇവരുടെ നേതൃത്വത്തിൽ ഒരു ചിത്രരചന മത്സരം സംഘടിപ്പിച്ചു. വൃത്തി ഇന്ന് ഭാവിയിൽ ഈ വിഷയത്തിൽ മികച്ച ചിത്രം വരച്ച കുട്ടികൾക്ക് സമ്മാനം നൽകി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി.

[[പ്രമാണം:43237-SP-3-2024.jpg|നടുവിൽ|ലഘുചിത്രം|'''സ്വച്ഛത പക്‌വാട''']]
[[പ്രമാണം:43237-SP-3-2024.jpg|നടുവിൽ|ലഘുചിത്രം|'''സ്വച്ഛത പക്‌വാട''']]
== '''സ്വാതന്ത്ര്യദിനം''' ==
   സ്വാതന്ത്ര്യദിന പരിപാടികൾ പതാക ഉയർത്തൽ, പുഷ്പാർച്ചന, ദേശഭക്തി ഗാനാലാപനം എന്നിവ ഉൾപ്പെടുത്തി ഓഗസ്റ്റ് 15 ന് നടത്തി. കോവളം ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ഈ ആഘോഷ പരിപാടിയിൽ പങ്കെടുക്കുകയും കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു.
[[പ്രമാണം:43237-SD-2-2024.jpg|നടുവിൽ|ലഘുചിത്രം|'''സ്വാതന്ത്ര്യദിനം''']]
[[പ്രമാണം:43237-SD-1-2024.jpg|നടുവിൽ|ലഘുചിത്രം|'''സ്വാതന്ത്ര്യദിനം''']]
== '''സ്കൂൾതല ശാസ്ത്ര മത്സരം''' ==
   സബ്ജില്ലാ ശാസ്ത്രമേളയ്ക്ക് മുന്നോടിയായി ജൂലൈ മാസം അവസാനം സ്കൂൾതല ശാസ്ത്ര മത്സരം സംഘടിപ്പിച്ചു. വിജയികളായ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി. സബ് ജില്ല പ്രവർത്തിപരിചയമേളയിൽ ദേവനന്ദ എസ് എസ് മൂന്നാം സ്ഥാനം നേടി. സയൻസ് മേളയിൽ എല്ലാ ഇനങ്ങളിലും  എൽ പി വിഭാഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കാൻ കഴിഞ്ഞു.  ഇതര വിഷയങ്ങളിലും കുട്ടികൾ നല്ല മികവ് പുലർത്തി. A ഗ്രേഡ് ഉൾപ്പെടെ മികച്ച വിജയം കരസ്ഥമാക്കി.
[[പ്രമാണം:43237-ML-1-2024.jpg|നടുവിൽ|ലഘുചിത്രം|'''സ്കൂൾതല ശാസ്ത്ര മത്സരം''']]
[[പ്രമാണം:43237-ML-2-2024.jpg|നടുവിൽ|ലഘുചിത്രം|'''സ്കൂൾതല ശാസ്ത്ര മത്സരം''']]
== '''സ്കൂൾതല കലോത്സവം''' ==
   ആഗസ്റ്റ് മാസം സ്കൂൾതല കലോത്സവം സംഘടിപ്പിക്കുകയും വിജയികളായ കുട്ടികളെ പരിശീലിപ്പിക്കുകയും സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. സംഘമത്സരങ്ങളിലും വ്യക്തിത മത്സരങ്ങളിലും കുട്ടികൾ മികവ് പുലർത്തി. അഭിനയഗാനം, കഥാകഥനം,  അഭിനയ ഗാനം ഇംഗ്ലീഷ് എന്നിവയ്ക്ക് എ ഗ്രേഡ് ലഭിക്കുകയുണ്ടായി.
[[പ്രമാണം:43237-KL-1-2024.jpg|നടുവിൽ|ലഘുചിത്രം|'''സ്കൂൾതല കലോത്സവം''']]
== '''ഭക്ഷ്യമേള''' ==
   രണ്ട് ഘട്ടങ്ങളിലായി ഭക്ഷ്യ മേള സംഘടിപ്പിച്ചു. രക്ഷകർത്താക്കൾ വിവിധ നാടൻ വിഭവങ്ങൾ ഉണ്ടാക്കി സ്കൂളിൽ കൊണ്ടുവന്ന് വിൽപ്പന നടത്തി. രക്ഷിതാക്കളുടെ സഹകരണത്തോടെ ഈ ഭക്ഷ്യമേള നല്ല രീതിയിൽ നടത്തുവാൻ കഴിഞ്ഞു.
[[പ്രമാണം:43237-FF-1-2024.jpg|നടുവിൽ|ലഘുചിത്രം|'''ഭക്ഷ്യമേള''']]
[[പ്രമാണം:43237-FF-2-2024.jpg|നടുവിൽ|ലഘുചിത്രം|'''ഭക്ഷ്യമേള''']]
[[വർഗ്ഗം:43237 Poonkulam]]
[[വർഗ്ഗം:43237 Poonkulam]]