"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:

== മോഡൽ അഭിരുചി പരീക്ഷ2025 ==
== മോഡൽ അഭിരുചി പരീക്ഷ2025 ==
[[പ്രമാണം:44055_aptitude exam model1.jpg|ലഘുചിത്രം|അഭിരുചിപരീക്ഷ മോഡൽ2025]]
അഭിരുചി പരീക്ഷയ്ക്കുള്ള റീസണിംങ്,ഗണിതം,പ്രോഗ്രാമിങ്,സ്വതന്ത്രസോഫ്റ്റ്‍വെയർ,ലോഗോകൾ ഇവയെല്ലാം പരിശീലിപ്പിച്ച ശേഷം കൈറ്റ് നൽകിയ മോഡൽ പരീക്ഷ സീനിയേഴ്സ് എല്ലാ ലാപ്ടോപ്പിലും ഇൻസ്റ്റാൾ ചെയ്തു.തുടർന്ന് ഒരെണ്ണം മെന്റേഴ്സ് പരിചയപ്പെടുത്തി.രണ്ടു സെറ്റ് ചോദ്യങ്ങളിലായി ഓരോന്നിലും പത്തെണ്ണം വീതം ഇരുപതു ചോദ്യങ്ങളാണ് ഉള്ളതെന്നും ഓരോന്നും ക്ലിക്ക് ചെയ്യുന്നതും ചോദ്യങ്ങളുടെ നിറവ്യത്യാസവും പരിചയപ്പെടുത്തി.തുടർന്ന് പരീക്ഷയുടെ സമയം ഓടിക്കൊണ്ടിരിക്കുന്നതും സമയബന്ധിതമായി തീർക്കേണ്ടതിന്റെ ആവശ്യകതയും പരിചയപ്പെടുത്തി.തുടർന്ന് കുട്ടികൾ മോഡൽ പരീക്ഷ പ്രാക്ടീസ് ചെയ്തു.ഇത് അവരിൽ ആത്മവിശ്വാസം വളർത്തി.

6,363

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2753004" എന്ന താളിൽനിന്ന് ശേഖരിച്ചത്