"എ.യു.പി.എസ് മുണ്ടക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 20: | വരി 20: | ||
[[പ്രമാണം:Mups-14.jpg|ലഘുചിത്രം]] | [[പ്രമാണം:Mups-14.jpg|ലഘുചിത്രം]] | ||
സ്കൂൾ വാർഷികാഘോഷങ്ങളും മറ്റ് പൊതു പരിപാടികളും സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു സ്റ്റേജ് വിദ്യാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്നു 2023 വിദ്യാലയത്തിന്റെ എൻപതാം വാർഷികത്തിന്റെ സ്മരണയ്ക്കായി 2023-24 അധ്യയനവർഷത്തെ പി ടി എ കമ്മിറ്റി പൊതുജനങ്ങളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്തോടുകൂടി ഏറ്റെടുക്കുകയും 2024 മാർച്ച് മാസത്തോട് കൂടി സ്റ്റേജ് നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. 03 -03- 2024 ന് സ്റ്റേജ് ഉൽഘാടനം പ്രശസ്ത സിനിമാ താരം ജഗദീഷ് നിർവഹിച്ചു. | സ്കൂൾ വാർഷികാഘോഷങ്ങളും മറ്റ് പൊതു പരിപാടികളും സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു സ്റ്റേജ് വിദ്യാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്നു 2023 വിദ്യാലയത്തിന്റെ എൻപതാം വാർഷികത്തിന്റെ സ്മരണയ്ക്കായി 2023-24 അധ്യയനവർഷത്തെ പി ടി എ കമ്മിറ്റി പൊതുജനങ്ങളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്തോടുകൂടി ഏറ്റെടുക്കുകയും 2024 മാർച്ച് മാസത്തോട് കൂടി സ്റ്റേജ് നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. 03 -03- 2024 ന് സ്റ്റേജ് ഉൽഘാടനം പ്രശസ്ത സിനിമാ താരം ജഗദീഷ് നിർവഹിച്ചു. | ||
== '''ആർട്ട് ഗാലറി''' == | |||
മുണ്ടക്കര എയുപി സ്‌കൂളിലെ വിശാലമായ ആർട്ട് ഗാലറി സംഗീതോപകരണങ്ങളുടെ സമൃദ്ധമായ കലാവിസ്മയമാണ്. തബല, കീബോർഡ്, ഗിറ്റാർ, വയലിൻ, ശ്രുതിപ്പെട്ടി, ഹാർമോണിയം, | |||
[[പ്രമാണം:Mups 17.jpg|ലഘുചിത്രം]] | |||
ഓടക്കുഴൽ എന്നിവയോടൊപ്പം 21 ഫുൾ ബാൻഡ് സെറ്റുകളും ഇന്ത്യൻ സംഗീതലോകത്തെ പ്രമുഖരായ കലാകാരുടെ ചിത്രങ്ങളും മനോഹരമായ പെയിന്റിംഗുകളും ഗാലറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സൗകര്യങ്ങൾ കുട്ടികൾക്ക് സൗജന്യമായി പഠിപ്പിക്കാൻ പ്രതിഭാസമ്പന്നരായ സംഗീത അധ്യാപകരുടെയും സേവനം ലഭ്യമാണ് | |||