"ഗവ. എൽ പി എസ് തൈക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
ജനാധിപത്യ വ്യവസ്ഥിതി കുട്ടികൾക്ക് അനുഭവവേദ്യമാക്കിക്കൊണ്ട് ഈ വർഷത്തെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ജൂൺ 18ന് നടത്തുകയുണ്ടായി. പാഠ്യ വിഷയവുമായി ബന്ധപ്പെടുത്തി ജൂൺ 16ന് നാമനിർദ്ദേശപത്രിക സ്വീകരിക്കുകയും പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ ഇലക്ഷൻ നടത്തുകയും ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കിയിരുന്നു. സ്കൂൾ ലീഡറായി അദ്വൈതിനെയും ഡെപ്യൂട്ടി ലീഡറായി നുഹ ഫാത്തിമയെയും സ്പീക്കറായി അമേയയെയും തെരഞ്ഞെടുത്തു. ഗ്രീൻ ആർമിയായി സെയ്ദ് മുഹമ്മദിനെ തിരഞ്ഞെടുത്തു. | ജനാധിപത്യ വ്യവസ്ഥിതി കുട്ടികൾക്ക് അനുഭവവേദ്യമാക്കിക്കൊണ്ട് ഈ വർഷത്തെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ജൂൺ 18ന് നടത്തുകയുണ്ടായി. പാഠ്യ വിഷയവുമായി ബന്ധപ്പെടുത്തി ജൂൺ 16ന് നാമനിർദ്ദേശപത്രിക സ്വീകരിക്കുകയും പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ ഇലക്ഷൻ നടത്തുകയും ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കിയിരുന്നു. സ്കൂൾ ലീഡറായി അദ്വൈതിനെയും ഡെപ്യൂട്ടി ലീഡറായി നുഹ ഫാത്തിമയെയും സ്പീക്കറായി അമേയയെയും തെരഞ്ഞെടുത്തു. ഗ്രീൻ ആർമിയായി സെയ്ദ് മുഹമ്മദിനെ തിരഞ്ഞെടുത്തു. | ||
ജൂൺ 19 | |||
'''വായനദിനം''' | |||
ഈ വർഷത്തെ വായന ദിനാചരണവും മെട്രോ മലയാളം പദ്ധതിയും പ്രമുഖ എഴുത്തുകാരനും വാഗ്മിയും കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി മുൻ അംഗവുമായ കായംകുളം യൂനുസ് ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും നല്ല മനുഷ്യനായി വളരാൻ ആശംസിക്കുകയും ചെയ്തു. അദ്ദേഹം മെട്രോ മലയാളം പദ്ധതിയുടെ ഭാഗമായി സ്കൂളിന് 5 പത്രം സ്പോൺസർ ചെയ്തു. | |||