"എ.യു.പി.എസ് മുണ്ടക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
== '''സ്റ്റേജ്''' == | == '''സ്റ്റേജ്''' == | ||
സ്കൂൾ വാർഷികാഘോഷങ്ങളും മറ്റ് പൊതു പരിപാടികളും സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു സ്റ്റേജ് വിദ്യാലയത്തിന്റെ ചിരകാല | [[പ്രമാണം:Mups-13.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Mups-14.jpg|ലഘുചിത്രം]] | |||
സ്കൂൾ വാർഷികാഘോഷങ്ങളും മറ്റ് പൊതു പരിപാടികളും സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു സ്റ്റേജ് വിദ്യാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്നു 2023 വിദ്യാലയത്തിന്റെ എൻപതാം വാർഷികത്തിന്റെ സ്മരണയ്ക്കായി 2023-24 അധ്യയനവർഷത്തെ പി ടി എ കമ്മിറ്റി പൊതുജനങ്ങളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്തോടുകൂടി ഏറ്റെടുക്കുകയും 2024 മാർച്ച് മാസത്തോട് കൂടി സ്റ്റേജ് നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. 03 -03- 2024 ന് സ്റ്റേജ് ഉൽഘാടനം പ്രശസ്ത സിനിമാ താരം ജഗദീഷ് നിർവഹിച്ചു. | |||