"എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15456 (സംവാദം | സംഭാവനകൾ)
No edit summary
15456 (സംവാദം | സംഭാവനകൾ)
No edit summary
വരി 58: വരി 58:
അമ്മയാണ് ഷെസ യ്ക്ക് പുസ്തകങ്ങൾ തെരഞ്ഞെടുത്ത് കൊടുക്കുന്നത്. ബഷീർ ദിനത്തിൽ സ്വന്തം പുസ്തകങ്ങളുമായി എത്തിയാണ് ഷെസ പ്രദർശനം നടത്തിയത്. പഠനത്തിലും , പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന ഷെസ അഞ്ച് കുന്ന് കാളിയാർ വീട്ടിൽ നഷീദ, അബ്ദുൾ റസാഖ് ദമ്പതികളുടെ മകളാണ്.<gallery>
അമ്മയാണ് ഷെസ യ്ക്ക് പുസ്തകങ്ങൾ തെരഞ്ഞെടുത്ത് കൊടുക്കുന്നത്. ബഷീർ ദിനത്തിൽ സ്വന്തം പുസ്തകങ്ങളുമായി എത്തിയാണ് ഷെസ പ്രദർശനം നടത്തിയത്. പഠനത്തിലും , പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന ഷെസ അഞ്ച് കുന്ന് കാളിയാർ വീട്ടിൽ നഷീദ, അബ്ദുൾ റസാഖ് ദമ്പതികളുടെ മകളാണ്.<gallery>
പ്രമാണം:15456basheer dinam.jpg|alt=
പ്രമാണം:15456basheer dinam.jpg|alt=
</gallery>'''<big>ദ്വാരക എ.യു.പി സ്കൂളിനെ ഇവർ നയിക്കും.</big>'''
ജനാധിപത്യത്തിൻ്റെ ബാലപാഠങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകാനായി സമ്മതിദാനാവകാശത്തിൻ്റെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാണ് ദ്വാരക എ.യു.പി സ്കൂളിൽ 2025-26 വർഷത്തെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തിയത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം, നാമനിർദ്ദേശപത്രിക സമർപ്പണം, പത്രിക പിൻവലിക്കൽ, സൂക്ഷ്മ പരിശോധന, മൽസരാർത്ഥികളെ പ്രഖ്യാപിക്കൽ,ചിഹ്നം അനുവദിക്കൽ, പ്രചരണം നടത്തൽ തുടങ്ങി എല്ലാ പ്രക്രിയകളും പൂർത്തിയാക്കി നടന്ന തെരഞ്ഞെടുപ്പിൽ 1000 കുട്ടികൾ വോട്ട് രേഖപ്പെടുത്തി. പതിനാല് സ്ഥാനാർത്ഥികളിൽ നിന്നും 7-ാം ക്ലാസ്സ് വിദ്യാർത്ഥി ആദം ഷിനു ജോസ്
സ്കൂൾ ലീഡറായും, സഹദിയ ഫാത്തിമ ഒ. എം (7-ാം ക്ലാസ്സ്) ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ആർട്സ് സെക്രട്ടറിയായ് മുഹമ്മദ് റസിൻ, സ്പോർട്സ് സെക്രട്ടറിയായ് മാനുവൽ കെ നോബി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത അസംബ്ലിയിൽ ഇവർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുമെന്ന് സിസ്റ്റർ സിജി ജോസഫ്(HM) അറിയിച്ചു.
വോട്ടിംഗ് മിഷ്യൻ, പോളിംഗ് ഓഫീസേഴ്സ്, ബൂത്തുകൾ
എന്നീ ക്രമീകരണങ്ങൾ വോട്ടെടുപ്പിൻ്റെ മാറ്റ് കൂട്ടി.
സാമൂഹൃശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജോൺസൺ കുര്യാക്കോസ് , ഷിമിലി എൻ എം എന്നീ അധ്യാപകർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.<gallery>
പ്രമാണം:15456 leaders.jpg|alt=
</gallery>
</gallery>
[[വർഗ്ഗം:15456]]
[[വർഗ്ഗം:15456]]
"https://schoolwiki.in/എ_യു_പി_എസ്_ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്