"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13105 (സംവാദം | സംഭാവനകൾ)
13105 (സംവാദം | സംഭാവനകൾ)
വരി 17: വരി 17:
== അന്താരാഷ്ട്ര യോഗ ദിനം ഓൺലൈൻ ക്വിസ് മത്സര വിജയികൾ   ==
== അന്താരാഷ്ട്ര യോഗ ദിനം ഓൺലൈൻ ക്വിസ് മത്സര വിജയികൾ   ==
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി പെരളം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ  കരിവെള്ളൂർ എ വി എസ് ജിഎച്ച്എസ്എസ് ഒമ്പതാം തരം വിദ്യാർത്ഥികളായ ദേവജിത്ത്‌ രാജ് കെ ആർ, നൈമിക എം എന്നിവരെ വിജയികളായി തെരഞ്ഞെടുത്തു.

[[പ്രമാണം:13105-quiz2025-003.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:13105-quiz2025-004.jpg|നടുവിൽ|ലഘുചിത്രം]]

== സംസ്ഥാന തല പ്രഭാഷണമത്സരത്തിലെ വിജയികൾ  ==
== സംസ്ഥാന തല പ്രഭാഷണമത്സരത്തിലെ വിജയികൾ  ==
തൃശൂർ ജില്ലയിലെ കഴിമ്പ്രം ഗ്രാമത്തിൽ  നിന്നും പ്രസിദ്ധീകരിക്കുന്ന നാട്ടുകാര്യം പത്ര മാസിക സംസ്ഥാന തലത്തിൽ  നടത്തിയ വൈക്കം മുഹമ്മദ് ബഷീർ പ്രഭാഷണത്തിൽ ഒന്നാം സ്ഥാനം  നേടിയത് അനുശ്രീ എം പി, രണ്ടാം സ്ഥാനം  അനികേത്.എൻ, മൂന്നാം സ്ഥാനം. ഗയ എം മൂന്ന് കുട്ടികളും കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ എ വി എസ് ജി എച്ച് എസ് എസ് ലെ വിദ്യാർഥികളാണ്
തൃശൂർ ജില്ലയിലെ കഴിമ്പ്രം ഗ്രാമത്തിൽ  നിന്നും പ്രസിദ്ധീകരിക്കുന്ന നാട്ടുകാര്യം പത്ര മാസിക സംസ്ഥാന തലത്തിൽ  നടത്തിയ വൈക്കം മുഹമ്മദ് ബഷീർ പ്രഭാഷണത്തിൽ ഒന്നാം സ്ഥാനം  നേടിയത് അനുശ്രീ എം പി, രണ്ടാം സ്ഥാനം  അനികേത്.എൻ, മൂന്നാം സ്ഥാനം. ഗയ എം മൂന്ന് കുട്ടികളും കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ എ വി എസ് ജി എച്ച് എസ് എസ് ലെ വിദ്യാർഥികളാണ്.
[[പ്രമാണം:13105-quiz2025-006.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:13105-quiz2025-005.jpg|ലഘുചിത്രം]]
[[പ്രമാണം:13105-quiz2025-007.png|നടുവിൽ|ലഘുചിത്രം]]