"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== എസ് പി സി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു == == ജൂൺ 3 മുതൽ 13 വരെ സർക്കാറിന്റെ നിർദ്ദേശ പ്രകാരം വിവിധ വിഷയങ്ങളെ ആസ്പദമാക്കി (മയക്കുമരുന്ന്/...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
== എസ് പി സി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു == | == എസ് പി സി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു == | ||
[[പ്രമാണം:13105-spc-class.jpg|ഇടത്ത്|ലഘുചിത്രം]]ജൂൺ 3 മുതൽ 13 വരെ സർക്കാറിന്റെ നിർദ്ദേശ പ്രകാരം വിവിധ വിഷയങ്ങളെ ആസ്പദമാക്കി (മയക്കുമരുന്ന്/ ലഹരി ഉപയോഗം/ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ/ ട്രാഫിക് നിയമങ്ങൾ/ ശുചിത്വം / ആരോഗ്യം /വ്യായാമം ഡിജിറ്റൽ അച്ചടക്കം/ പൊതുമുതൽ സംരക്ഷണം തുടങ്ങി വിവിധ വിഷയങ്ങളുടെ സ്ഥാനമാക്കി (8.9.10 ക്ലാസുകളിലെ മുഴുവൻ ഡിവിഷനുകളിലും 32 ഡിവിഷൻ) എസ് പി സി 46 സീനിയർ കേഡറ്റുകളുകൾ ബോധവൽക്കരണ ക്ലാസുകളും നൽകി. | |||