"എൻ. എസ്. എസ്. ഹൈസ്കൂൾ തടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreehari (സംവാദം | സംഭാവനകൾ)
Sreehari (സംവാദം | സംഭാവനകൾ)
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
പരിഷ്കാരതതിന്റെ രശ്മികള്‍ വേണ്ടൂവോളം കടനന് വരാതിരുന്ന തിരൂവല്ലയൂടെ കിഴക്കന്‍പ്രദേശത്തു സ്കുള്‍വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്തു നിസ്വാര്‍ധരായ മഹത്തുക്കലുടെ സേവനത്തില്‍ നിന്ന് ഉടലെടുത്തതാണു ഈ സരസ്വതിക്ഷ്ത്രം.നിര്‍മ്മാണപ്രവര്‍ത്തനത്തിനു നേത്രുത്വം നല്‍കിയ നായര്‍ മഹാസഭയുടെ ഉടമസ്തതയില്‍ ആരംഭിച്ച ഈ വിദ്യാലയത്തിനു ആവശ്യമായ 4 എക്കര്‍ സ്തലം ദാനമായി നല്‍കിയതു ഉദരമതിയായ തോട്ടാവല്ലില്‍ നാരായണനാശാനാണ.തടിയൂരിലെ പ്രശസ്തമായ തോട്ടാവള്ളില്‍,പൊയ്പ്പള്ളഴികത്തു,പറവനോലില്‍ കുടുംബങളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ സ്കുള്‍ സ്താപിച്ചു.മാടത്താനില്‍ അഡ്വ:എം.ഇ മാധവന്‍പിള്ള മാനേജരായി 13.07.1931 ല്‍ സ്കുള്‍ ആരംഭിച്ചു.പൊയ്പ്പള്ളഴികത്തു എ.കെ.ഗോപാലപിള്ളയായിരുന്നു ആദ്യഹെഡ്മാസ്റ്റര്‍.തിരുവിതാംകൂറിലെ പ്രശസ്ത ഹെഡ്മാസ്റ്റര്‍മാരിലൊരാളായിരുന്ന വി.റ്റി.ഗോപാലപിള്ള ഹെഡ്മാസ്റ്ററായിരുന്ന കാലഘട്ടത്തില്‍ സ്കുള്‍ അതിപ്രശസ്തിയിലേക്ക് ഉയരുകയും ട്രയിനിംഗ് സ്കുള്‍ ആരംഭിക്കുകയും ചെയ്തു.1956 ഒക്ടോബര്‍ 2 ന് സ്കുള്‍ രജതജുബിലി ആഘോഷവേളയില്‍
പരിഷ്കാരതതിന്റെ രശ്മികള്‍ വേണ്ടൂവോളം കടനന് വരാതിരുന്ന തിരൂവല്ലയൂടെ കിഴക്കന്‍പ്രദേശത്തു സ്കുള്‍വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്തു നിസ്വാര്‍ധരായ മഹത്തുക്കലുടെ സേവനത്തില്‍ നിന്ന് ഉടലെടുത്തതാണു ഈ സരസ്വതിക്ഷ്ത്രം.നിര്‍മ്മാണപ്രവര്‍ത്തനത്തിനു നേത്രുത്വം നല്‍കിയ നായര്‍ മഹാസഭയുടെ ഉടമസ്തതയില്‍ ആരംഭിച്ച ഈ വിദ്യാലയത്തിനു ആവശ്യമായ 4 എക്കര്‍ സ്തലം ദാനമായി നല്‍കിയതു ഉദരമതിയായ തോട്ടാവല്ലില്‍ നാരായണനാശാനാണ.തടിയൂരിലെ പ്രശസ്തമായ തോട്ടാവള്ളില്‍,പൊയ്പ്പള്ളഴികത്തു,പറവനോലില്‍ കുടുംബങളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ സ്കുള്‍ സ്താപിച്ചു.മാടത്താനില്‍ അഡ്വ:എം.ഇ മാധവന്‍പിള്ള മാനേജരായി 13.07.1931 ല്‍ സ്കുള്‍ ആരംഭിച്ചു.പൊയ്പ്പള്ളഴികത്തു എ.കെ.ഗോപാലപിള്ളയായിരുന്നു ആദ്യഹെഡ്മാസ്റ്റര്‍.തിരുവിതാംകൂറിലെ പ്രശസ്ത ഹെഡ്മാസ്റ്റര്‍മാരിലൊരാളായിരുന്ന വി.റ്റി.ഗോപാലപിള്ള ഹെഡ്മാസ്റ്ററായിരുന്ന കാലഘട്ടത്തില്‍ സ്കുള്‍ അതിപ്രശസ്തിയിലേക്ക് ഉയരുകയും ട്രയിനിംഗ് സ്കുള്‍ ആരംഭിക്കുകയും ചെയ്തു.1956 ഒക്ടോബര്‍ 2 ന് സ്കുള്‍ രജതജുബിലി ആഘോഷവേളയില്‍,യുഗപ്രഭാവനും കര്‍മ്മയോഗിയുമായ ഭാരതകെസരി മന്നത്തു പത്മനാഭനുടെ സാന്നിദധ്യത്തില്‍ ഈ സ്താപനം നിരുപാധികം എന്‍.എസ്.എസില്‍ ലയിച്ചു.1982 ജനുവരി 20 മുതല്‍ 24 വരെ കനകജുബിലി ആഘോഷിച്ചു.സ്മാരകമായി സ്കുള്‍ ആഡിറ്റോറിയം നിര്‍മ്മിച്ചു.1998 ല്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചു


== ഭൗതികസൗകര്യങ്ങള്‍ =.
== ഭൗതികസൗകര്യങ്ങള്‍ =.
"https://schoolwiki.in/എൻ._എസ്._എസ്._ഹൈസ്കൂൾ_തടിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്