"എ.യു.പി.എസ് മുണ്ടക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
ലൈബ്രറിയിൽ മലയാളം ഇംഗ്ലീഷ് ഹിന്ദി സംസ്കൃതം തുടങ്ങിയ ഭാഷകളിലുള്ള പുസ്തകങ്ങളും ഉൾപ്പെടുന്നു, കൂടാതെ ഈ ബുക്ക് റീഡർ ,വെർച്ചൽ റിയാലിറ്റി ഹെഡ്സെറ്റ് ഇൻഡറാക്ടീവ് പാനൽ എന്നിവ ഉൾപ്പടെയുള്ള സാങ്കേതിക വിദ്യകൾ വിദ്യാർത്ഥികളെ ആധുനിക പഠനരീതിയിലേക്ക് കൊണ്ടുപോകുന്നു,.മുഴുവൻ പുസ്തകങ്ങളും കമ്പ്യൂട്ടർ വൽക്കരിച്ച് കിയോസ്ക് സംവിധാനത്തിലൂടെ കുട്ടികൾക്ക് മികച്ച വായനാനുഭവം നല്കാനുള്ള ശ്രമത്തിലാണ് ഈ വിദ്യാലയം | ലൈബ്രറിയിൽ മലയാളം ഇംഗ്ലീഷ് ഹിന്ദി സംസ്കൃതം തുടങ്ങിയ ഭാഷകളിലുള്ള പുസ്തകങ്ങളും ഉൾപ്പെടുന്നു, കൂടാതെ ഈ ബുക്ക് റീഡർ ,വെർച്ചൽ റിയാലിറ്റി ഹെഡ്സെറ്റ് ഇൻഡറാക്ടീവ് പാനൽ എന്നിവ ഉൾപ്പടെയുള്ള സാങ്കേതിക വിദ്യകൾ വിദ്യാർത്ഥികളെ ആധുനിക പഠനരീതിയിലേക്ക് കൊണ്ടുപോകുന്നു,.മുഴുവൻ പുസ്തകങ്ങളും കമ്പ്യൂട്ടർ വൽക്കരിച്ച് കിയോസ്ക് സംവിധാനത്തിലൂടെ കുട്ടികൾക്ക് മികച്ച വായനാനുഭവം നല്കാനുള്ള ശ്രമത്തിലാണ് ഈ വിദ്യാലയം. | ||
'''ഐ ടി ലാബ്''' | |||
[[പ്രമാണം:MUPS 12.jpg|ലഘുചിത്രം]] | |||
ശാസ്ത്ര സാങ്കേതിക പഠനത്തിനായി ഡിജിറ്റൽ ഐടി ലാബ് 40 കമ്പ്യൂട്ടർ, പ്രിൻറർ, കോപ്പിയർ , ത്രിഡി പ്രിൻറർ ഇൻട്രാക്ടീവ്പാനൽ എന്നിവ ഉൾപ്പെടുന്ന വിശാലമായ ഒരു ഐടി ലാബാണ് വിദ്യാലയം വിദ്യാർത്ഥികൾക്കായി ഒരുക്കിയത്. വിശാലമായ ഐ ടി ലാബിന്റെ ഉദ്ഘാടനം ADGP ശ്രീജിത്ത് IPS നിർവ്വഹിച്ചു. | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||