"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 31: | വരി 31: | ||
തുടർന്ന് കൂത്തുപറമ്പ് മലയാള കലാനിലയം വേദിയിൽ അവതരിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകുന്ന 'ജീവിത ലഹരി' ഓട്ടൻതുള്ളൽ ശ്രദ്ധേയമായ പരിപാടിയായി മാറി. ദിനചാരണത്തിന്റെ ഭാഗമായി സ്കൂളിലെ | തുടർന്ന് കൂത്തുപറമ്പ് മലയാള കലാനിലയം വേദിയിൽ അവതരിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകുന്ന 'ജീവിത ലഹരി' ഓട്ടൻതുള്ളൽ ശ്രദ്ധേയമായ പരിപാടിയായി മാറി. ദിനചാരണത്തിന്റെ ഭാഗമായി സ്കൂളിലെ | ||
സൈക്കോ സോഷ്യൽ കൗൺസിലിങ് സെന്റർ, വിമുക്തി ക്ലബ്, സ്കൗട്ട് & ഗൈഡ്സ് സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനബോധവത്കരണ പരിപാടിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം ഷോ, നൃത്തശില്പം, സുംബാ ഡാൻസ് തുടങ്ങിയവ ഏറെ ശ്രദ്ധേയമായി | സൈക്കോ സോഷ്യൽ കൗൺസിലിങ് സെന്റർ, വിമുക്തി ക്ലബ്, സ്കൗട്ട് & ഗൈഡ്സ് സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനബോധവത്കരണ പരിപാടിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം ഷോ, നൃത്തശില്പം, സുംബാ ഡാൻസ് തുടങ്ങിയവ ഏറെ ശ്രദ്ധേയമായി. | ||
== മാമ്പഴമധുരമിനി വരും തലമുറകളിലേക്ക് == | |||
കരിവെള്ളൂർ: | |||
കരിവെള്ളൂർ കൃഷിഭവന്റെ നേതൃത്വത്തിൽ എ.വി. എസ്. ജി.എച്ച്. എസ്. എസ്സിൽ 'തലമുറകൾക്ക് മാമ്പഴ മധുരം 'പരിപാടിക്ക് തുടക്കം കുറിച്ചു. | |||
കരിവെള്ളൂർ- പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വി. ലെജു ഒട്ടുമാവിൻ തൈ നട്ടു പദ്ധതി ക്ക് തുടക്കം കുറിച്ചു. കരിവെള്ളൂർ കൃഷിഭവനിലെ കൃഷി ഓഫീസർ നമിത രഘുനാഥ് ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്യാമള ,. വാർഡ് മെമ്പർ പി. വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, സ്കൂൾ ഹെഡ്മാസ്റ്റർ എം ലക്ഷ്മണൻ,കാർഷിക ക്ലബ് കൺവീനർ പി. വി. വസന്ത സീഡ് കോർഡിനേറ്റർ കെ. രാജശ്രീ,എന്നിവർ പരിപാടിയിൽ പങ്കെടുത്തു | |||
. | |||