"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13105 (സംവാദം | സംഭാവനകൾ)
No edit summary
13105 (സംവാദം | സംഭാവനകൾ)
വരി 22: വരി 22:

10 E യിലെ എസ്.വൃന്ദ പരിസ്ഥിതി ദിന സന്ദേശം കൈമാറി. തുടർന്ന് സീഡ് ക്ലബ്‌, ഗ്രീൻ ആർമി അംഗങ്ങൾ  കപ്പ നട്ടുകൊണ്ട് കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം   നൽകി.

== ലഹരി വിമുക്ത വിദ്യാലയം പ്രഖ്യാപനം: ==
== ജൂൺ 26 ==
"ജീവിതമാണ് ലഹരി, ലഹരിയല്ല ജീവിതം"
അന്താരാഷ്ട ലഹരി വിരുദ്ധ ദിനത്തിൽ ഏ.വി. സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ലഹരി വിമുക്ത വിദ്യാലയമായി  കരിവെള്ളൂർ - പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഏ.വി ലേജൂ പ്രഖ്യാപനം നടത്തി.ചടങ്ങിൽ വാർഡ്‌ മെമ്പർ ശ്രീ.പി.വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ എം. ലക്ഷ്മണൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു.പി.ടി.എ പ്രസിഡന്റ് കെ.രമേശൻ, ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ് എന്നിവർ ആശംസകള ർപ്പിച്ച പരിപാടിക്ക് സ്കൂളിലെ സീനിയർ അസിസ്റ്റന്റ് എ.രാകേഷ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
തുടർന്ന് കൂത്തുപറമ്പ് മലയാള കലാനിലയം വേദിയിൽ അവതരിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകുന്ന 'ജീവിത ലഹരി' ഓട്ടൻതുള്ളൽ   ശ്രദ്ധേയമായപരിപാടിയായി മാറി. ദിനചാരണത്തിന്റെ ഭാഗമായി സ്കൂളിലെ
സൈക്കോ സോഷ്യൽ കൗൺസിലിങ് സെന്റർ, വിമുക്തി ക്ലബ്, സ്കൗട്ട് & ഗൈഡ്സ്  സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനബോധവത്കരണ പരിപാടിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച  മൈം ഷോ, നൃത്തശില്പം, സുംബാ ഡാൻസ് തുടങ്ങിയവ ഏറെ ശ്രദ്ധേയമായിലഹരി വിമുക്ത വിദ്യാലയം പ്രഖ്യാപനം:
ജൂൺ 26
"ജീവിതമാണ് ലഹരി, ലഹരിയല്ല ജീവിതം"
അന്താരാഷ്ട ലഹരി വിരുദ്ധ ദിനത്തിൽ ഏ.വി. സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ലഹരി വിമുക്ത വിദ്യാലയമായി  കരിവെള്ളൂർ - പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഏ.വി ലേജൂ പ്രഖ്യാപനം നടത്തി.ചടങ്ങിൽ വാർഡ്‌ മെമ്പർ ശ്രീ.പി.വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ എം. ലക്ഷ്മണൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു.പി.ടി.എ പ്രസിഡന്റ് കെ.രമേശൻ, ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ് എന്നിവർ ആശംസകള ർപ്പിച്ച പരിപാടിക്ക് സ്കൂളിലെ സീനിയർ അസിസ്റ്റന്റ് എ.രാകേഷ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
തുടർന്ന് കൂത്തുപറമ്പ് മലയാള കലാനിലയം വേദിയിൽ അവതരിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകുന്ന 'ജീവിത ലഹരി' ഓട്ടൻതുള്ളൽ   ശ്രദ്ധേയമായപരിപാടിയായി മാറി. ദിനചാരണത്തിന്റെ ഭാഗമായി സ്കൂളിലെ
സൈക്കോ സോഷ്യൽ കൗൺസിലിങ് സെന്റർ, വിമുക്തി ക്ലബ്, സ്കൗട്ട് & ഗൈഡ്സ്  സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനബോധവത്കരണ പരിപാടിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച  മൈം ഷോ, നൃത്തശില്പം, സുംബാ ഡാൻസ് തുടങ്ങിയവ ഏറെ ശ്രദ്ധേയമായി