"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 305: വരി 305:
35052_gpta_7.jpg
35052_gpta_7.jpg
35052_gpta_9.jpg
35052_gpta_9.jpg
</gallery>
</div>
==സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2025- 26 ==
<div align="justify">
മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ പൂങ്കാവിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2025- 26, ജൂലൈ ഏഴാം തീയതി നടത്തപ്പെട്ടു. സ്കൂൾ ലീഡർ ചെയർപേഴ്സൺ എന്നീ പോസ്റ്റുകളിലേക്ക് ആണ് പാർലമെന്ററി ജനാധിപത്യ രീതിയിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. എണ്ണൂറിലധികം കുട്ടികൾ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. സമ്മതി എന്ന വോട്ടിംഗ് ആപ്പിന്റെ സഹായത്താൽ കമ്പ്യൂട്ടർ അധിഷ്ഠിത വോട്ടിംഗ് ആണ് നടന്നത്. സ്കൂൾ ലീഡർ ചെയർപേഴ്സൺ എന്നീ പോസ്റ്റുകളിലേക്ക് ആറു കുട്ടികൾ മത്സരിച്ചു.മുൻ സോഷ്യൽ സയൻസ് അധ്യാപകനായ ജോസഫ് സാറിന്റെയും എച്ച് എം സിസ്റ്റർ ജോസ്ന എന്നിവരുടെ  നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തീകരിച്ചത്.
<gallery mode="packed-hover">
35052_election_final_1.jpg
35052_election_final_2.jpg
35052_election_final_3.jpg
35052_election_final_4.jpg
35052_election_final_5.jpg
35052_election_final_6.jpg
</gallery>
</gallery>
</div>
</div>