# [[പ്രമാണം:43237 P1.jpg|ലഘുചിത്രം|പ്രവേശനോൽസവം]][[പ്രമാണം:43237 P3.jpg|ലഘുചിത്രം|പ്രവേശനോൽസവം]]പ്രവേശനോൽസവം ജൂൺ 2 ന് ശ്രീ. ഉപേന്ദ്രൻ IMA നമ്മുടെ ആരോഗ്യം പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു.[[പ്രമാണം:43237 P2.jpg|ലഘുചിത്രം|പ്രവേശനോൽസവം]]ശ്രീ ശശിധരൻ സാർ, പൂർവ്വ വിദ്യാർത്ഥികൾ, ശ്രീ വിജയൻ സാർ, ശ്രീരത്നാകരൻ, പ്രഥമധ്യാപിക ശ്രീമതി ഏഞ്ചല ഷീബ ചിത്ര എസ്എംസി ചെയർമാൻ ശ്രീമതി വിഷ്ണുപ്രിയ എന്നിവർ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും മധുരവും നൽകി.
# [[പ്രമാണം:43237 P1.jpg|ലഘുചിത്രം|പ്രവേശനോൽസവം]][[പ്രമാണം:43237 P3.jpg|ലഘുചിത്രം|പ്രവേശനോൽസവം]]'''പ്രവേശനോൽസവം''' ജൂൺ 2 ന് ശ്രീ. ഉപേന്ദ്രൻ IMA നമ്മുടെ ആരോഗ്യം പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു.[[പ്രമാണം:43237 P2.jpg|ലഘുചിത്രം|പ്രവേശനോൽസവം]]ശ്രീ ശശിധരൻ സാർ, പൂർവ്വ വിദ്യാർത്ഥികൾ, ശ്രീ വിജയൻ സാർ, ശ്രീരത്നാകരൻ, പ്രഥമധ്യാപിക ശ്രീമതി ഏഞ്ചല ഷീബ ചിത്ര എസ്എംസി ചെയർമാൻ ശ്രീമതി വിഷ്ണുപ്രിയ എന്നിവർ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും മധുരവും നൽകി.
ആരോഗ്യ പ്രവർത്തകർ കൃഷി ഉദ്യോഗസ്ഥർ എന്നിവർ അസംബ്ലിയിൽ പങ്കെടുത്തു. പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. മൂന്ന് ഫലവൃക്ഷതൈകൾ സ്കൂൾ വളപ്പിൽ നട്ടു. കൗൺസിലർ ശ്രീമതി പ്രമീള ഈ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. തിരുവല്ലം കൃഷിഭവനിൽ നിന്നും ഇതു കൂടാതെ പച്ചക്കറി തൈകളും സ്കൂളിന് നൽകി.

വായന വാരം Dr. സതീദേവി മണിമല ഉദ്ഘാടനം ചെയ്തു. എന്റെ കൗമുദി പത്ര വിതരണം ശ്രീ സായി പ്രസാദ് ഉദ്ഘാടനം ചെയ്തു. എന്റെ കൗമുദി പത്ര റിപ്പോർട്ടർ ശ്രീ ഷാജിമോൻ, ശ്രീ സനൽ, ശ്രീ സന്തോഷ് എന്നിവർ പങ്കെടുത്തു.
പ്രവേശനോൽസവംപ്രവേശനോൽസവംപ്രവേശനോൽസവം ജൂൺ 2 ന് ശ്രീ. ഉപേന്ദ്രൻ IMA നമ്മുടെ ആരോഗ്യം പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു.പ്രവേശനോൽസവംശ്രീ ശശിധരൻ സാർ, പൂർവ്വ വിദ്യാർത്ഥികൾ, ശ്രീ വിജയൻ സാർ, ശ്രീരത്നാകരൻ, പ്രഥമധ്യാപിക ശ്രീമതി ഏഞ്ചല ഷീബ ചിത്ര എസ്എംസി ചെയർമാൻ ശ്രീമതി വിഷ്ണുപ്രിയ എന്നിവർ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും മധുരവും നൽകി.
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം
ആരോഗ്യ പ്രവർത്തകർ കൃഷി ഉദ്യോഗസ്ഥർ എന്നിവർ അസംബ്ലിയിൽ പങ്കെടുത്തു. പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. മൂന്ന് ഫലവൃക്ഷതൈകൾ സ്കൂൾ വളപ്പിൽ നട്ടു. കൗൺസിലർ ശ്രീമതി പ്രമീള ഈ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. തിരുവല്ലം കൃഷിഭവനിൽ നിന്നും ഇതു കൂടാതെ പച്ചക്കറി തൈകളും സ്കൂളിന് നൽകി.
പരിസ്ഥിതി ദിനം
ജൂൺ 19 വായനദിനം
വായനദിനംവായനദിനം
വായന വാരം Dr. സതീദേവി മണിമല ഉദ്ഘാടനം ചെയ്തു. എന്റെ കൗമുദി പത്ര വിതരണം ശ്രീ സായി പ്രസാദ് ഉദ്ഘാടനം ചെയ്തു. എന്റെ കൗമുദി പത്ര റിപ്പോർട്ടർ ശ്രീ ഷാജിമോൻ, ശ്രീ സനൽ, ശ്രീ സന്തോഷ് എന്നിവർ പങ്കെടുത്തു.