"പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SATHISH PRISM (സംവാദം | സംഭാവനകൾ)
SATHISH PRISM (സംവാദം | സംഭാവനകൾ)
വരി 220: വരി 220:
സ്കൂളിൽ വിദ്യാർത്ഥികളുടെ സുരക്ഷയും കൗമാര പ്രതിസന്ധികളും പരിഹരിക്കുന്നതിനും വിദ്യാലയ അച്ചടക്കം ഉറപ്പാക്കുന്നതിന് വേണ്ടി സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പാടത്തിൽ ബാലകൃഷ്ണൻ സ്കൂൾ പ്രിൻസിപ്പാൾ ടി എസ് ശ്രീജിത്ത്,ഹെഡ്മിസ്ട്രസ് ആർ വി സരിത. രക്ഷിതാക്കളും അദ്ധ്യാപകരും, സമീപ വാസികൾ, വിദ്യാർത്ഥി കൂട്ടായ്മ നേതൃത്വം നൽകുന്ന അധ്യാപകർ സാമൂഹ്യപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ സ്‌കൂളിലെ എല്ലാ കുട്ടികൾക്കും സുരക്ഷിതമായ അധ്യയനപരിസരം സൃഷ്ടിക്കുകയാണ് ഈ സംഘത്തിന്റെ പ്രധാന ലക്ഷ്യം.

യോഗത്തിൽ പ്രിൻസിപ്പൾ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻഅദ്ധ്യക്ഷത വഹിച്ചു. , അത്തോളി പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്റ്റർ  പ്രജീഷ് മുഖ്യഭാഷണം നടത്തി.PTA പ്രസിഡന്റ്, പോലീസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ മാനസിക-ശാരീരിക സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ, പീഡനവിരുദ്ധ പ്രവർത്തനങ്ങൾ, അവകാശബോധം വളർത്താനുള്ള ക്ലാസുകൾ, ഹെൽപ്പ് ഡെസ്ക് തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.<gallery>
യോഗത്തിൽ പ്രിൻസിപ്പൾ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻഅദ്ധ്യക്ഷത വഹിച്ചു. , അത്തോളി പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്റ്റർ പ്രേംകുമാര്ർ മുഖ്യഭാഷണം നടത്തി.PTA പ്രസിഡന്റ്, പോലീസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ മാനസിക-ശാരീരിക സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ, പീഡനവിരുദ്ധ പ്രവർത്തനങ്ങൾ, അവകാശബോധം വളർത്താനുള്ള ക്ലാസുകൾ, ഹെൽപ്പ് ഡെസ്ക് തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.<gallery>
പ്രമാണം:Anti Drugs.
പ്രമാണം:Anti Drugs.