"പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
SATHISH PRISM (സംവാദം | സംഭാവനകൾ)
വരി 209: വരി 209:
അന്തർദേശീയ പ്ലാസ്റ്റിക് വിരുദ്ധ ദിനത്തിൻറെ ഭാഗമായി അപ്പ്ഫെസ്റ്റ് കോഴിക്കോട് ജില്ലയിൽ ഉള്ളിയേരി പാലോറ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടന്നു. ഐ.ആർ.ടി.സിയുമായി സഹകരിച്ച് പാഴ്പ്പുതക്കം എന്ന പദ്ധതിയാണ് തുടക്കം കുറിച്ചത്. ഉപയോഗശൂന്യമായ വസ്തുക്കളെ ഗുണപ്രദമായ രീതിയിൽ വീണ്ടും പുനരൂപയോഗം നടത്തുന്നതിനുള്ള പ്രവർത്തനമാണ് അപ്പ് സൈക്കിൾ ഫെസ്റ്റിന്റെ ഭാഗമായി വിദ്യാലയം വീടുകളിൽ ഉപയോഗിച്ച് ഒഴിവാക്കിയ സാരി, നൈറ്റി , ജീൻസ് തുടങ്ങിയവയിൽ നിന്നും പ്ലാസ്റ്റിക് ബാഗുകൾക്ക് ബദലായുള്ള തുണി സഞ്ചി നിർമ്മിക്കുകയാണ് . സമഗ്ര ഗുണമേന്മ വർഷത്തോടനുബന്ധിച്ച് പാലോറ ഹയർ സെക്കൻഡറി സ്കൂൾ നടപ്പിലാക്കുന്ന പരിസ്ഥിതിപഠന പദ്ധതിയായ പാലോറ പച്ചയുടെ നേതൃത്വത്തിൽ 'പുനർജ്ജനി എന്ന പദ്ധതിയുടെ ഭാഗമായാണ് ഉപയോഗശൂന്യമായ വസ്തുക്കളെ വീണ്ടും പുനരുപയോഗം സാധ്യമാക്കി തീർക്കുന്നത്. റെഡ്യൂസ് , റഫ്യുസ്, റിജക്റ്റ്, റീസൈക്കിൾ എന്ന നാല് ആശയങ്ങൾക്കപ്പുറം റീ ഡിസൈൻ എന്ന ഒരു ആശയം കൂടി വിദ്യാലയം ഇതുവഴി നടപ്പാക്കുകയാണ്.  പാഴ്പ്പുതുക്കം ഉള്ളിയേരി പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ കെ.ബീന ടീച്ചർ നിർവഹിച്ചു. ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ആർ. വി സരിത, ഗ്രാമപഞ്ചായത്ത് അംഗം പാടത്തിൽ ബാലകൃഷ്ണൻ,  

അപ്പ് സൈക്കിൾ ഫെസ്റ്റ് പഞ്ചായത്ത് തല കോർഡിനേറ്റർ കെ.വി ബ്രജേഷ് കുമാർ ഹരിത കർമ്മ സേന പഞ്ചായത്ത് കോർഡിനേറ്റർ സന, അപ്പ് സൈക്കിൾ വിദ്യാലയ കോർഡിനേറ്റർ പി സതീഷ് കുമാർ, എം.വി.ഫസലുനിസ  കെ.എം.രതീദേവി, ധനേഷ് ഇ.എം,ഗൈഡ് അൻവിദ എന്നിവർ സംസാരിച്ചു.[[പ്രമാണം:പേ വിഷബാധക്കെതിരെ ബോധവൽക്കരണവും പ്രതിജ്ഞയും.jpg|ലഘുചിത്രം]][[പ്രമാണം:അഗ്നിശപഥം 1.jpg|ലഘുചിത്രം|[[പ്രമാണം:അഗ്നിശപഥം 2.jpg|ലഘുചിത്രം|<gallery>
അപ്പ് സൈക്കിൾ ഫെസ്റ്റ് പഞ്ചായത്ത് തല കോർഡിനേറ്റർ കെ.വി ബ്രജേഷ് കുമാർ ഹരിത കർമ്മ സേന പഞ്ചായത്ത് കോർഡിനേറ്റർ സന, അപ്പ് സൈക്കിൾ വിദ്യാലയ കോർഡിനേറ്റർ പി സതീഷ് കുമാർ, എം.വി.ഫസലുനിസ  കെ.എം.രതീദേവി, ധനേഷ് ഇ.എം,ഗൈഡ് അൻവിദ എന്നിവർ സംസാരിച്ചു.
 
== '''അക്ഷരയാത്ര''' ==
'''2025 ജൂലായ് 5'''[[പ്രമാണം:പേ വിഷബാധക്കെതിരെ ബോധവൽക്കരണവും പ്രതിജ്ഞയും.jpg|ലഘുചിത്രം]]വായന പക്ഷാചരണത്തിന്റ ഭാഗമായി പാലോറ ഹയർസെക്കൻഡറി സ്കൂളിലെ തളിര് മലയാളസാഹിത്യ ക്ലബ് അംഗങ്ങൾ ബേപ്പൂർ സുൽത്താന്റെ വീടായ വയലാലിലേക്ക് പഠനയാത്ര നടത്തി വിദ്യാർത്ഥികളുടെ സർഗ്ഗസൃഷ്ടിയായ 'ബഷീർ ഓർമ്മ'ഷാഹിന ബഷീർ പ്രകാശനം ചെയ്തു. എസ് കെ പൊറ്റക്കാട് ചത്വ രത്തിൽവച്ച്  പാലോറയുടെ പൂർവ വിദ്യാർത്ഥിയും പ്രശസ്ത സംവിധായകനുമായ ഗിരീഷ് ദാമോദറൂമായി കുട്ടികൾ അനുഭവം പങ്കിട്ടു
 
== '''സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു''' ==
'''2025 ജൂലായ് 7'''
 
സ്കൂളിൽ വിദ്യാർത്ഥികളുടെ സുരക്ഷയും കൗമാര പ്രതിസന്ധികളും പരിഹരിക്കുന്നതിനും വിദ്യാലയ അച്ചടക്കം ഉറപ്പാക്കുന്നതിന് വേണ്ടി സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പാടത്തിൽ ബാലകൃഷ്ണൻ സ്കൂൾ പ്രിൻസിപ്പാൾ ടി എസ് ശ്രീജിത്ത്,ഹെഡ്മിസ്ട്രസ് ആർ വി സരിത. രക്ഷിതാക്കളും അദ്ധ്യാപകരും, സമീപ വാസികൾ, വിദ്യാർത്ഥി കൂട്ടായ്മ നേതൃത്വം നൽകുന്ന അധ്യാപകർ സാമൂഹ്യപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ സ്‌കൂളിലെ എല്ലാ കുട്ടികൾക്കും സുരക്ഷിതമായ അധ്യയനപരിസരം സൃഷ്ടിക്കുകയാണ് ഈ സംഘത്തിന്റെ പ്രധാന ലക്ഷ്യം.
 
യോഗത്തിൽ പ്രിൻസിപ്പൾ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻഅദ്ധ്യക്ഷത വഹിച്ചു. , അത്തോളി പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്റ്റർ  പ്രജീഷ് മുഖ്യഭാഷണം നടത്തി.PTA പ്രസിഡന്റ്, പോലീസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ മാനസിക-ശാരീരിക സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ, പീഡനവിരുദ്ധ പ്രവർത്തനങ്ങൾ, അവകാശബോധം വളർത്താനുള്ള ക്ലാസുകൾ, ഹെൽപ്പ് ഡെസ്ക് തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.<gallery>
പ്രമാണം:Anti Drugs.
പ്രമാണം:Anti Drugs.