"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
No edit summary
35436guv (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:

സ്കൂളിലെ ഓരോ കുട്ടിക്കും ഈ പ്രവർത്തനം കൊണ്ട് പ്രയോജനം ഉണ്ടാകുന്നു. മാതൃരാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രയത്നിച്ച ദേശസ്നേഹികളെക്കുറിച്ചും, ചരിത്രത്തിലെ പ്രധാന ഏടുകളെകുറിച്ചും, കൂടുതൽ വിവരങ്ങൾ സ്വയം അന്വേഷിച്ച് കണ്ടെത്തുവാൻ അവർക്ക് ഈ പ്രവർത്തനത്തിലൂടെ സാധിക്കുന്നു. ഇത് അവർക്ക് നൽകുന്ന അറിവും ആത്മവിശ്വാസവും വലുതാണ്.ഈ അന്വേഷണാത്മക പ്രവർത്തനങ്ങളിലൂടെ ശേഖരിക്കുന്ന അറിവുകൾ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയുകയും അവർക്ക് ആ വിഷയത്തോട് കൂടുതൽ താല്പര്യം ഉണ്ടാവു -റിപ്പോർട്ട് 2025കയും ചെയ്യുന്നതായി വിലയിരുത്തുന്നു.രക്ഷിതാക്കളുടെ പരിപൂർണ്ണ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പ്രവർത്തനത്തിലൂടെ അന്വേഷണാത്മക പഠനം കുട്ടികളെ എത്രമാത്രം സ്വാധീനിക്കുന്നുവെന്നും, അത് എത്രമാത്രം ആഴത്തിൽ മനസ്സിലാക്കുവാൻ അവർക്ക് കഴിയുന്നു എന്നും രക്ഷിതാക്കൾക്കു കൂടി ബോധ്യപ്പെടുവാൻ അവസരം ഒരുങ്ങുന്നു.കുട്ടികളിലൂടെ ഈ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ രക്ഷിതാക്കളിലേക്കും, പൊതുസമൂഹത്തിലേക്കും എത്തുന്നത് വഴി പുതിയ അറിവുകളുടെ വ്യാപനം സാധ്യമാകുന്നു.അങ്ങനെ നോക്കുമ്പോൾ കുട്ടികൾ മാത്രമല്ല പൊതുസമൂഹമാകത്തന്നെ ഈ പ്രവർത്തനത്തിന്റെ ഗുണഭോക്താക്കളായി മാറുന്നു.നിസ്വാർത്ഥതയുടെയും, സഹനത്തിന്റെയും, ത്യാഗത്തിന്റെയും, ആത്മാർപ്പണത്തിന്റെയും പ്രതീകങ്ങളായ ഈ ധീരദേശാഭിമാനികളുടെ ജീവിതത്തിന്റെ വളരെ ചുരുങ്ങിയ ഒരു വിവരണം മാത്രമാണ് ഈ പുസ്തകത്തിലൂടെ നൽകുന്നത്. എന്നിരുന്നാലും ഇന്നത്തെ തലമുറയ്ക്കും, വരും തലമുറകൾക്കും ഈ മഹത്തുക്കൾ നിറച്ചുവെച്ച നന്മയുടെ കൈത്തിരിവെട്ടം പകർന്നു നൽകുവാൻ ഈ പുസ്തകത്തിലൂടെ സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

സ്കൂളിലെ ഓരോ കുട്ടിക്കും ഈ പ്രവർത്തനം കൊണ്ട് പ്രയോജനം ഉണ്ടാകുന്നു. മാതൃരാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രയത്നിച്ച ദേശസ്നേഹികളെക്കുറിച്ചും, ചരിത്രത്തിലെ പ്രധാന ഏടുകളെകുറിച്ചും, കൂടുതൽ വിവരങ്ങൾ സ്വയം അന്വേഷിച്ച് കണ്ടെത്തുവാൻ അവർക്ക് ഈ പ്രവർത്തനത്തിലൂടെ സാധിക്കുന്നു. ഇത് അവർക്ക് നൽകുന്ന അറിവും ആത്മവിശ്വാസവും വലുതാണ്.ഈ അന്വേഷണാത്മക പ്രവർത്തനങ്ങളിലൂടെ ശേഖരിക്കുന്ന അറിവുകൾ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയുകയും അവർക്ക് ആ വിഷയത്തോട് കൂടുതൽ താല്പര്യം ഉണ്ടാവുകയും ചെയ്യുന്നതായി വിലയിരുത്തുന്നു.രക്ഷിതാക്കളുടെ പരിപൂർണ്ണ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പ്രവർത്തനത്തിലൂടെ അന്വേഷണാത്മക പഠനം കുട്ടികളെ എത്രമാത്രം സ്വാധീനിക്കുന്നുവെന്നും, അത് എത്രമാത്രം ആഴത്തിൽ മനസ്സിലാക്കുവാൻ അവർക്ക് കഴിയുന്നു എന്നും രക്ഷിതാക്കൾക്കു കൂടി ബോധ്യപ്പെടുവാൻ അവസരം ഒരുങ്ങുന്നു.കുട്ടികളിലൂടെ ഈ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ രക്ഷിതാക്കളിലേക്കും, പൊതുസമൂഹത്തിലേക്കും എത്തുന്നത് വഴി പുതിയ അറിവുകളുടെ വ്യാപനം സാധ്യമാകുന്നു.അങ്ങനെ നോക്കുമ്പോൾ കുട്ടികൾ മാത്രമല്ല പൊതുസമൂഹമാകത്തന്നെ ഈ പ്രവർത്തനത്തിന്റെ ഗുണഭോക്താക്കളായി മാറുന്നു.നിസ്വാർത്ഥതയുടെയും, സഹനത്തിന്റെയും, ത്യാഗത്തിന്റെയും, ആത്മാർപ്പണത്തിന്റെയും പ്രതീകങ്ങളായ ഈ ധീരദേശാഭിമാനികളുടെ ജീവിതത്തിന്റെ വളരെ ചുരുങ്ങിയ ഒരു വിവരണം മാത്രമാണ് ഈ പുസ്തകത്തിലൂടെ നൽകുന്നത്. എന്നിരുന്നാലും ഇന്നത്തെ തലമുറയ്ക്കും, വരും തലമുറകൾക്കും ഈ മഹത്തുക്കൾ നിറച്ചുവെച്ച നന്മയുടെ കൈത്തിരിവെട്ടം പകർന്നു നൽകുവാൻ ഈ പുസ്തകത്തിലൂടെ സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

വരി 61: വരി 61:

'''''കാവ് പരിപാലനം'''''
'''''കാവ് പരിപാലനം'''''

ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ രണ്ട് കാവുകൾ സംരക്ഷിച്ചു വരുന്നു. അത്യപൂർവ്വം ഇനങ്ങളിൽപെട്ട സസ്യങ്ങൾ ഈ കാവുകളിൽ ഉണ്ട്. അനേകം പക്ഷികൾക്കും മൃഗങ്ങൾക്കും ഈ കാവ് വാസസ്ഥലമാണ്. കാവിൽ വരുന്ന ജീവികൾക്ക് ഭക്ഷണം കുട്ടികൾ നൽകാറുണ്ട്. ജി. യു. പി. എസ്. വെള്ളംകുളങ്ങര എന്നു പറയുമ്പോൾ തന്നെ കാവുകളും, സസ്യ സമ്പന്നമായ പരിസരവും കുട്ടികളുടെ മനസ്സിലേക്ക് കടന്നുവരുന്നു. അത്രമേൽ ഇഴചേർന്നാണ് ഈ സസ്യസമ്പത്ത് സ്കൂളിൽ നിലനിർത്തുന്നത്.

'''''ജൈവവൈവിധ്യ ഉദ്യാന പരിപാലനം'''''
'''''ജൈവവൈവിധ്യ ഉദ്യാന പരിപാലനം'''''

കേരള ബയോഡൈവേഴ്സിറ്റി ബോർഡിൻറെ നേതൃത്വത്തിൽ സ്കൂളിന് ഒരു ജൈവവൈവിധ്യ ഉദ്യാനം ലഭിച്ചിട്ടുണ്ട്. വിവിധതരം ഫലവൃക്ഷങ്ങൾ അതിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. വിശ്രമവേളകളിൽ കുട്ടികൾ ജൈവവൈവിധ്യ ഉദ്യാനത്തിൽ പ്രകൃതിയോടലിഞ്ഞു ചേർന്ന് സമയം ചെലവഴിക്കാറുണ്ട്.

'''''ഔഷധ കലവറ'''''
'''''ഔഷധ കലവറ'''''

ഔഷധസസ്യങ്ങളുടെ വൈവിധ്യതയും പ്രാധാന്യവും മനസ്സിലാക്കുന്നതിനായി കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ വിവിധയിനം ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഔഷധസസ്യത്തോട്ടത്തിന്റെ വിപുലീകരണം കുട്ടികളുടെ തന്നെ ഉത്തരവാദിത്വമായി വരുമ്പോൾ, അവർ കൂടുതൽ ഔഷധസസ്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു. ഇതിലൂടെ മുതിർന്നവർ പണ്ട് സുലഭമായി കണ്ടിരുന്ന പല സസ്യങ്ങളും ഇന്ന് മൺമറഞ്ഞു പോകുന്നുണ്ടെന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. മാത്രമല്ല ഈ സസ്യ സമ്പത്തുകൾ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം തങ്ങൾക്കുണ്ടെന്നും അവർ തിരിച്ചറിയുന്നുണ്ട്.

=== '''''ജ‍ൂലൈ - 25 :- ലോക മ‍ുങ്ങിമരണ നിവാരണ ദിനം''''' ===

=== '''''ജ‍ൂലൈ - 25 :- ലോക മ‍ുങ്ങിമരണ നിവാരണ ദിനം''''' ===

ലോക മ‍ുങ്ങിമരണ നിവാരണ ദിനവുമായി ബന്ധപ്പെട്ട് '''''മുങ്ങിമരണങ്ങളെ എങ്ങനെ പ്രതിരോധിക്കാം''''' എന്ന വിഷയം ആസ്പദമാക്കി                          ബോധവത്കരണക്ലാസ്സ‍ും വീഡിയോപ്രദർശനവ‍ും  സംഘടിപ്പിച്ച‍ു.
ലോക മ‍ുങ്ങിമരണ നിവാരണ ദിനവുമായി ബന്ധപ്പെട്ട് '''''മുങ്ങിമരണങ്ങളെ എങ്ങനെ പ്രതിരോധിക്കാം''''' എന്ന വിഷയം ആസ്പദമാക്കി                          ബോധവത്കരണക്ലാസ്സ‍ും വീഡിയോപ്രദർശനവ‍ും  സംഘടിപ്പിച്ച‍ു.
വരി 82: വരി 89:
[[പ്രമാണം:35436-24-33.jpg|നടുവിൽ|ലഘുചിത്രം|175x175ബിന്ദു|'മ‍ുങ്ങിമരണ നിവാരണ ബോധവത്കരണക്ലാസ്സ്'']]
[[പ്രമാണം:35436-24-33.jpg|നടുവിൽ|ലഘുചിത്രം|175x175ബിന്ദു|'മ‍ുങ്ങിമരണ നിവാരണ ബോധവത്കരണക്ലാസ്സ്'']]

=== '''''മഴയറിയാം മഴയളക്കാം.''''' ===
=== '''''മഴയറിയാം മഴയളക്കാം.''''' ===

മഴയെ അറിഞ്ഞ് മഴയളക്കാൻ കുട്ടികൾ. മഴ മാപിനികൾ നിർമ്മിച്ചുകൊണ്ടാണ് കുട്ടികൾ ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടത്.    പാഠഭാഗവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഈ പ്രവർത്തനം കുട്ടികൾക്ക് കൗതുകമുണർത്തുന്നതും രസകരവുമായി മാറി.

വരി 159: വരി 168:

'''''മുകുരം (പഠനോത്സവം)'''''
'''''മുകുരം (പഠനോത്സവം)</

u>'''''

'''''(കുട്ടികളുടെ  പഠന മികവുകളുടെ നേർക്കാഴ്ച)'''''
'''''(കുട്ടികളുടെ  പഠന മികവുകളുടെ നേർക്കാഴ്ച)'''''
വരി 195: വരി 205:

എല്ലാവരും ഒന്നിച്ചു ചേർന്ന് കൂട്ടായി പ്രവർ ത്തിച്ചാൽ മാത്രമേ ജീവി തത്തെ മാനത്തോളം വലു താക്കാൻ കഴിയൂ എന്ന ആശയം വിളിച്ചു പറയുന്ന ഒത്തുപിടിച്ചോളിൻ എന്ന കവിതയുടെ നൃത്താവിഷ്കാരം മൂന്നാം ക്ലാസിലെ കുരുന്നുകൾ നടത്തി.

കോടാലി പുഴയിൽ നഷ്ടപ്പെട്ട മരംവെട്ടുകാരൻ്റെ സത്യസന്ധത യിൽ സന്തുഷ്ടയായ വനദേവത സ്വർണ കോടാലി സമ്മാനമായി നൽകിയ കഥ നിങ്ങൾക്ക് ഓർമ്മ യില്ലേ. അതേപോലെ താൻ അധ്വാ നിച്ച് നേടിയ ഒരു സ്വർണ നാണയ ത്തിന് വേണ്ടി രാജാവ് വച്ച് നീട്ടിയ രാജ്യം പോലും വേണ്ട എന്ന് വെച്ച സത്യസന്ധനായ കർഷകന്റെ കഥ യാണ് ഹോണസ്റ്റി പേയ്‍സ് അഥവാ സത്യ സന്ധതയുടെ പ്രതിഫലം എന്ന കഥ. മൂന്നാം ക്ലാസിലെ കുട്ടികൾ ഹോണസ്റ്റി പേയ്‍സ്  എന്ന യൂണിറ്റ്  ഇംഗ്ലീഷ് ഡ്രാമയായ് അവതരിപ്പിച്ചു.

വരി 204: വരി 215:
അഞ്ചാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രത്തിലെ ഒന്നാമത്തെ യൂണിറ്റായ ഒറ്റയല്ലൊരു ജീവിയും ആറാം ക്ലാസിലെ ആറാമത്തെ യൂണിറ്റായ ഒന്നിച്ചു നിലനിൽക്കാം എന്ന പാഠഭാഗത്തിലെ ആഹാര ശ്യംഖലയിലയിലെ ഓരോ ജീവിയുടെയും നിലനിൽപ്പ് ആവാസ വ്യവസ്ഥയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് എന്ന പഠനാശയവുമായി ബന്ധപ്പെട്ട ശാസ്ത്ര നാടകം കുട്ടികൾ അവതരിപ്പിച്ചു.

അഞ്ചാം ക്ലാസി ലെ  ഹിന്ദി പാഠപുസ്തകത്തി ലെ 'ധ‍ൂപ് ആ ഗയാ' എന്ന പാഠത്തിൻറെ ദൃശ്യാവി ഷ്കാരം, കുട്ടികൾ ചെ യ്തു. അഞ്ചാം ക്ലാസിലെ ദോ സംതരാ എന്ന പാഠത്തിലെ ഒരു സംഭാഷണം മൂന്ന് കുട്ടികളെ കൊണ്ട് ചെയ്യി പ്പിച്ചു.
അഞ്ചാം ക്ലാസി ലെ  ഹിന്ദി പാഠപുസ്തകത്തി

ലെ 'ധ‍ൂപ് ആ ഗയാ' എന്ന പാഠത്തിൻറെ ദൃശ്യാവി ഷ്കാരം, കുട്ടികൾ ചെ യ്തു. അഞ്ചാം ക്ലാസിലെ ദോ സംതരാ എന്ന പാഠത്തിലെ ഒരു സംഭാഷണം മൂന്ന് കുട്ടികളെ കൊണ്ട് ചെയ്യി പ്പിച്ചു.

ആറാം ക്ലാസ്സിലെയും ഏഴാം ക്ലാസിലേയും ഗണിത പാഠപുസ്തകത്തിലെ കോണുകളുമായി ബന്ധപ്പെട്ട ഗണിതാശയങ്ങളെ കുട്ടികൾ വഞ്ചിപ്പാട്ടിലൂടെഅവതരിപ്പിച്ചു.
ആറാം ക്ലാസ്സിലെയും ഏഴാം ക്ലാസിലേയും ഗണിത പാഠപുസ്തകത്തിലെ കോണുകളുമായി ബന്ധപ്പെട്ട ഗണിതാശയങ്ങളെ കുട്ടികൾ വഞ്ചിപ്പാട്ടിലൂടെഅവതരിപ്പിച്ചു.