"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 77: വരി 77:
മാതൃഭൂമി സീഡ് ക്ലബിന്റെ ഭാഗമായി സ്കൂളിൽ മധുരം മലയാളം പദ്ധതി ജൂലായ് 2 ന് നടത്തി. പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാദ്ധ്യാപിക റംല ടീച്ചർ കുട്ടികൾക്ക് പത്രം നല്കി നിർവ്വഹിച്ചു. എൽ.പി പ്രധാനാദ്ധ്യാപിക വഹീദ ടീച്ചർ, പ്രിൻസിപ്പാൾ ഹേമ ടീച്ചർ, എൽ.പി, യു.പി, എച്ച്.എസ് വിഭാഗം വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മാതൃഭൂമി പ്രതിനിധികളായ സനീഷ്, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. സനിത എംഎസിന്റെ സഹായത്തോടെയാണ് മധുരം മലയാളം പദ്ധതി നടപ്പിലാക്കിയത്.

[[പ്രമാണം:23051 madhuram malayalam.jpg|നടുവിൽ|ലഘുചിത്രം|570x570ബിന്ദു|മധുരം മലയാളം]]
[[പ്രമാണം:23051 madhuram malayalam.jpg|നടുവിൽ|ലഘുചിത്രം|570x570ബിന്ദു|മധുരം മലയാളം]]
== '''ബഷീർ അനുസ്മരണം''' ==
വിഖ്യാത സാഹിത്യകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ ജൂലായ് 6 ന് മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി. കുട്ടികൾ ബഷീറിന്റെ കഥാപാത്രങ്ങളായി വേഷമിട്ട് വന്ന് സ്കിറ്റ് നടത്തി. മലയാളത്തിന്റെ എക്കാലത്തേയും മികച്ച സാഹിത്യകാരാനാണ് ബഷീർ എന്ന് വിദ്യാരംഗം ഇൻചാ‌ർജ് ശ്രീമതി സാജിത ടീച്ചർ അഭിപ്രായപ്പെട്ടു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, മലയാളം അദ്ധ്യാപിക നിസ ടീച്ചർ മറ്റ് ടീച്ചേഴ്സ് എന്നിവർ പങ്കെടുത്തു. തുടർന്ന് ബഷീർ അനുസ്മരണ ക്വിസും നടത്തി.
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കരൂപ്പടന്ന/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്