"ജി.എച്ച്. എസ്അടിമാലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nishaabdulkhada (സംവാദം | സംഭാവനകൾ)
Nishaabdulkhada (സംവാദം | സംഭാവനകൾ)
വരി 10: വരി 10:

സ്കൂൾ പ്രീ പ്രൈമറി വിഭാഗത്തിൻ്റെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടത്തപ്പെട്ടു.ജൂൺ 9 ന് രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ എസ്.എം.സി. ചെയർമാൻ അജയ് ജീവ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡൻ്റ് ഷിമി നിസാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ 1987-88 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ നാലുമണിപൂക്കൾ ചാരിറ്റബിൾ ട്രസ്റ്റ് കുട്ടികൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു. നാലുമണി പൂക്കൾ ട്രസ്റ്റിൻ്റെ കോ. ഓർഡിനേറ്റർ ബ്രിജേഷ്,  പോൾ , പ്രീപ്രൈമറി വിഭാഗം അധ്യാപിക ദീപ. വി.നായർ എന്നിവർ ആശംസകൾ നേർന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത, സ്വാഗതവും പ്രീപ്രൈമറി വിഭാഗം ഇൻ ചാർജ് ബിന്ദു മോൾ കെ.ഡി. നന്ദിയും പറഞ്ഞു.

[[പ്രമാണം:29041 paristhithi dinam.jpg|ലഘുചിത്രം|'''പരിസ്ഥിതി ദിനം''']]

== '''ലോക പരിസ്ഥിതി ദിനം''' ==
== '''ലോക പരിസ്ഥിതി ദിനം''' ==
<gallery mode="packed-overlay">
<gallery mode="packed-overlay">
</gallery>
</gallery>പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. പ്രഥമ അധ്യാപിക ഗീത കെ.യുടെ അദ്ധ്യക്ഷതയിൽ പരിസ്ഥിതി സംഘടനയായ ഗ്രീൻ കെയർ കേരള ജില്ല ജനറൽ സെക്രട്ടറി കെ.ബുൾബേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി തെരഞ്ഞെടുത്ത ഒൻപതു  ഗ്രീൻ അംബാസിഡർന്മാരായ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.