"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 44: | വരി 44: | ||

സ്കൂളിലെ ഓരോ കുട്ടിക്കും ഈ പ്രവർത്തനം കൊണ്ട് പ്രയോജനം ഉണ്ടാകുന്നു. മാതൃരാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രയത്നിച്ച ദേശസ്നേഹികളെക്കുറിച്ചും, ചരിത്രത്തിലെ പ്രധാന ഏടുകളെകുറിച്ചും, കൂടുതൽ വിവരങ്ങൾ സ്വയം അന്വേഷിച്ച് കണ്ടെത്തുവാൻ അവർക്ക് ഈ പ്രവർത്തനത്തിലൂടെ സാധിക്കുന്നു. ഇത് അവർക്ക് നൽകുന്ന അറിവും ആത്മവിശ്വാസവും വലുതാണ്.ഈ അന്വേഷണാത്മക പ്രവർത്തനങ്ങളിലൂടെ ശേഖരിക്കുന്ന അറിവുകൾ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയുകയും അവർക്ക് ആ വിഷയത്തോട് കൂടുതൽ താല്പര്യം | സ്കൂളിലെ ഓരോ കുട്ടിക്കും ഈ പ്രവർത്തനം കൊണ്ട് പ്രയോജനം ഉണ്ടാകുന്നു. മാതൃരാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രയത്നിച്ച ദേശസ്നേഹികളെക്കുറിച്ചും, ചരിത്രത്തിലെ പ്രധാന ഏടുകളെകുറിച്ചും, കൂടുതൽ വിവരങ്ങൾ സ്വയം അന്വേഷിച്ച് കണ്ടെത്തുവാൻ അവർക്ക് ഈ പ്രവർത്തനത്തിലൂടെ സാധിക്കുന്നു. ഇത് അവർക്ക് നൽകുന്ന അറിവും ആത്മവിശ്വാസവും വലുതാണ്.ഈ അന്വേഷണാത്മക പ്രവർത്തനങ്ങളിലൂടെ ശേഖരിക്കുന്ന അറിവുകൾ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയുകയും അവർക്ക് ആ വിഷയത്തോട് കൂടുതൽ താല്പര്യം ഉണ്ടാവു -റിപ്പോർട്ട് 2025കയും ചെയ്യുന്നതായി വിലയിരുത്തുന്നു.രക്ഷിതാക്കളുടെ പരിപൂർണ്ണ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പ്രവർത്തനത്തിലൂടെ അന്വേഷണാത്മക പഠനം കുട്ടികളെ എത്രമാത്രം സ്വാധീനിക്കുന്നുവെന്നും, അത് എത്രമാത്രം ആഴത്തിൽ മനസ്സിലാക്കുവാൻ അവർക്ക് കഴിയുന്നു എന്നും രക്ഷിതാക്കൾക്കു കൂടി ബോധ്യപ്പെടുവാൻ അവസരം ഒരുങ്ങുന്നു.കുട്ടികളിലൂടെ ഈ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ രക്ഷിതാക്കളിലേക്കും, പൊതുസമൂഹത്തിലേക്കും എത്തുന്നത് വഴി പുതിയ അറിവുകളുടെ വ്യാപനം സാധ്യമാകുന്നു.അങ്ങനെ നോക്കുമ്പോൾ കുട്ടികൾ മാത്രമല്ല പൊതുസമൂഹമാകത്തന്നെ ഈ പ്രവർത്തനത്തിന്റെ ഗുണഭോക്താക്കളായി മാറുന്നു.നിസ്വാർത്ഥതയുടെയും, സഹനത്തിന്റെയും, ത്യാഗത്തിന്റെയും, ആത്മാർപ്പണത്തിന്റെയും പ്രതീകങ്ങളായ ഈ ധീരദേശാഭിമാനികളുടെ ജീവിതത്തിന്റെ വളരെ ചുരുങ്ങിയ ഒരു വിവരണം മാത്രമാണ് ഈ പുസ്തകത്തിലൂടെ നൽകുന്നത്. എന്നിരുന്നാലും ഇന്നത്തെ തലമുറയ്ക്കും, വരും തലമുറകൾക്കും ഈ മഹത്തുക്കൾ നിറച്ചുവെച്ച നന്മയുടെ കൈത്തിരിവെട്ടം പകർന്നു നൽകുവാൻ ഈ പുസ്തകത്തിലൂടെ സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

| വരി 50: | വരി 50: | ||
'''''സ്വാതന്ത്ര്യകീർത്തിയുമായി ബന്ധപ്പെട്ട പത്രവാർത്തകളിൽ ചിലത്''''' | '''''സ്വാതന്ത്ര്യകീർത്തിയുമായി ബന്ധപ്പെട്ട പത്രവാർത്തകളിൽ ചിലത്''''' | ||

-റിപ്പോർട്ട് 2025 | ||
{| class="wikitable" | {| class="wikitable" | ||

| വരി 144: | വരി 144: | ||

'''''മുകുരം (പഠനോത്സവം)''''' | '''''മുകുരം (പഠനോത്സവം)''''' | ||
'''''(കുട്ടികളുടെ പഠന മികവുകളുടെ നേർക്കാഴ്ച)''''' | '''''(കുട്ടികളുടെ പഠന മികവുകളുടെ നേർക്കാഴ്ച)''''' | ||

കണ്ണിമാങ്ങ നുണയുന്ന അവധി ദിനങ്ങളെ നെഞ്ചോടു ചേർക്കുവാൻ ഒരധ്യയന വർഷംകൂടി കൊഴിയുകയാണ്. നനുത്ത മഴത്തുള്ളികളുടെ തണുപ്പോടെ ആരംഭിച്ച കഴിഞ്ഞ അധ്യയനവർഷത്തിൽ, കുഞ്ഞു മനസുകൾ ചേർത്തുവച്ച അറിവിൻറെ ചില വെള്ളാരം കല്ലുകൾ പൊതുജനങ്ങൾക്കു മുമ്പിൽ പ്രദർശിപ്പിക്കുന്ന ദിവസമെത്തിയിരിക്കുകയാണ്, ‘പഠനോത്സവം’. | കണ്ണിമാങ്ങ നുണയുന്ന അവധി ദിനങ്ങളെ നെഞ്ചോടു ചേർക്കുവാൻ ഒരധ്യയന വർഷംകൂടി കൊഴിയുകയാണ്. നനുത്ത മഴത്തുള്ളികളുടെ തണുപ്പോടെ ആരംഭിച്ച കഴിഞ്ഞ അധ്യയനവർഷത്തിൽ, കുഞ്ഞു മനസുകൾ ചേർത്തുവച്ച അറിവിൻറെ ചില വെള്ളാരം കല്ലുകൾ പൊതുജനങ്ങൾക്കു മുമ്പിൽ പ്രദർശിപ്പിക്കുന്ന ദിവസമെത്തിയിരിക്കുകയാണ്, ‘പഠനോത്സവം’. | ||
| വരി 157: | വരി 159: | ||
അതുകൊണ്ടുതന്നെ കണ്ണാടി എന്ന അർത്ഥം വരുന്ന മുകുരം എന്ന പേരിൽ , 2025 മാർച്ച് 10 ന് ജി. യു. പി. എസ്. വെള്ളംകുളങ്ങരയിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികളുടെ പഠന മികവുകളുടെ നേർക്കാഴ്ചയായ ഈ അറിവുത്സവം അരങ്ങേറി. നിരവധി ആൾക്കാർ ഈ പരിപാടിയിൽ പങ്കുകൊണ്ട് കുഞ്ഞുമനസ്സുകളുടെ കഴിവുകളെ ആശിർവദിച്ചു. | അതുകൊണ്ടുതന്നെ കണ്ണാടി എന്ന അർത്ഥം വരുന്ന മുകുരം എന്ന പേരിൽ , 2025 മാർച്ച് 10 ന് ജി. യു. പി. എസ്. വെള്ളംകുളങ്ങരയിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികളുടെ പഠന മികവുകളുടെ നേർക്കാഴ്ചയായ ഈ അറിവുത്സവം അരങ്ങേറി. നിരവധി ആൾക്കാർ ഈ പരിപാടിയിൽ പങ്കുകൊണ്ട് കുഞ്ഞുമനസ്സുകളുടെ കഴിവുകളെ ആശിർവദിച്ചു. | ||
സ്ക്കൂൾ | സ്ക്കൂൾ എസ്.എം.സി. ചെയർമാൻ ശ്രീ സുരജിത്ത് കുമാർ അദ്ധ്യക്ഷനായ പഠനോൽസവയോഗം വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീജസുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സീനിയർ അദ്ധ്യാ പകനായ ശ്രീ. വി. രജനീഷ് സ്വാഗതം ആശംസിച്ചു. വി ദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മ റ്റി ചെയർപേഴ്സൺ ശ്രീമ തി മായാദേവി, വാർഡ് മെമ്പർ ശ്രീ. കെ. ജയകൃ ഷ്ണൻ, സുമതി മെമ്പർ, ബി. ആർ .സി ക്ലസ്റ്റർ കോർഡിനേറ്റർ സ്മിത എ എൽ .സ്റ്റാഫ് സെക്രട്ടറി രഹീന ബീഗം എന്നിവർ ആശംസകൾ അർപ്പിച്ചു.എസ്.ആർ.ജി. കൺവീനർ ശ്രീമതി എസ്. സിന്ധു നന്ദി പ്രകശിപ്പിച്ചു. പഠനോത്സവത്തിൽ പഠനോൽപ്പന്നങ്ങളുടെ പ്രദർശനവും നടത്തി. | ||
ഈ ദിവസം കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികളുടെ വിശദവിവരങ്ങൾ ചുവടെ നൽകുന്നു. | ഈ ദിവസം കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികളുടെ വിശദവിവരങ്ങൾ ചുവടെ നൽകുന്നു. | ||
ഒന്നാം | ഒന്നാം ക്ലാസ്സിന്റെ ഇംഗ്ലീഷ് പാഠപുസ്തത്തിലെ 'ദ ടീം റെയിൻ' എന്ന യൂണിറ്റ് ആയി ബന്ധപ്പെട്ടു ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികളും ചേർന്ന് ഒരു ഇംഗ്ലീഷ്സ്കിറ്റ് ചെയ്തു. മലയാളത്തിൽ പച്ചക്കറി തോണി എന്ന യൂണിറ്റ് ആയി ബന്ധപ്പെട്ടു നാടകം ചെയ്തു. പരിസരപഠനവും ആയി ബന്ധപ്പെട്ടു ഷഡ്പദങ്ങളെ പരിചയപ്പെടുത്തി. | ||
നാടിനെ രക്ഷിച്ച | നാടിനെ രക്ഷിച്ച വീരബാഹു എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഭീകരൻ എന്ന പാവ നാടകമാണ് രണ്ടാം ക്ലാസിലെ കുട്ടികൾ പഠനോത്സവത്തിൽ അവതരിപ്പിച്ചത്. പാവ നാടകത്തിൽ തവളയായി നളിനകാന്തിയും ഈച്ചയായി ഋഷിവേണിയും രാജുവായി ആദിലക്ഷ്മി, ശിവഗംഗ മുത്തശ്ശിയായി അനുജിത്തും ജിദുഷയും ആയിരുന്നു. | ||
ഞാനാണ് താരം എന്ന പാഠഭാഗത്തിൽ പരിസര പഠനവുമായി ബന്ധപ്പെട്ട ജലം ജീവൻ നിലനിർത്താൻ അത്യാവശ്യം ആണ് എന്ന ബോധം ഉളവാക്കാനായി അത് ഒരു വള്ളപ്പാട്ട് രൂപത്തിൽ രംഗത്ത് അവതരിപ്പിക്കുന്നു. വഞ്ചിപ്പാട്ടിൽ പങ്കെടുത്ത കുട്ടികൾ ജിതുഷ, ഋഷിവേണി, ശിവഗംഗ, നളിന കാന്തി, ആദിലക്ഷ്മി, അനുജിത്ത് എന്നിവരായിരുന്നു. | ഞാനാണ് താരം എന്ന പാഠഭാഗത്തിൽ പരിസര പഠനവുമായി ബന്ധപ്പെട്ട ജലം ജീവൻ നിലനിർത്താൻ അത്യാവശ്യം ആണ് എന്ന ബോധം ഉളവാക്കാനായി അത് ഒരു വള്ളപ്പാട്ട് രൂപത്തിൽ രംഗത്ത് അവതരിപ്പിക്കുന്നു. വഞ്ചിപ്പാട്ടിൽ പങ്കെടുത്ത കുട്ടികൾ ജിതുഷ, ഋഷിവേണി, ശിവഗംഗ, നളിന കാന്തി, ആദിലക്ഷ്മി, അനുജിത്ത് എന്നിവരായിരുന്നു. | ||
| വരി 181: | വരി 183: | ||
എല്ലാവരും ഒന്നിച്ചു ചേർന്ന് കൂട്ടായി പ്രവർ ത്തിച്ചാൽ മാത്രമേ ജീവി തത്തെ മാനത്തോളം വലു താക്കാൻ കഴിയൂ എന്ന ആശയം വിളിച്ചു പറയുന്ന ഒത്തുപിടിച്ചോളിൻ എന്ന കവിതയുടെ നൃത്താവിഷ്കാരം മൂന്നാം ക്ലാസിലെ കുരുന്നുകൾ നടത്തി. | എല്ലാവരും ഒന്നിച്ചു ചേർന്ന് കൂട്ടായി പ്രവർ ത്തിച്ചാൽ മാത്രമേ ജീവി തത്തെ മാനത്തോളം വലു താക്കാൻ കഴിയൂ എന്ന ആശയം വിളിച്ചു പറയുന്ന ഒത്തുപിടിച്ചോളിൻ എന്ന കവിതയുടെ നൃത്താവിഷ്കാരം മൂന്നാം ക്ലാസിലെ കുരുന്നുകൾ നടത്തി. | ||
കോടാലി പുഴയിൽ നഷ്ടപ്പെട്ട മരംവെട്ടുകാരൻ്റെ സത്യസന്ധത യിൽ സന്തുഷ്ടയായ വനദേവത സ്വർണ കോടാലി സമ്മാനമായി നൽകിയ കഥ നിങ്ങൾക്ക് ഓർമ്മ യില്ലേ. അതേപോലെ താൻ അധ്വാ നിച്ച് നേടിയ ഒരു സ്വർണ നാണയ ത്തിന് വേണ്ടി രാജാവ് വച്ച് നീട്ടിയ രാജ്യം പോലും വേണ്ട എന്ന് വെച്ച സത്യസന്ധനായ കർഷകന്റെ കഥ യാണ് | കോടാലി പുഴയിൽ നഷ്ടപ്പെട്ട മരംവെട്ടുകാരൻ്റെ സത്യസന്ധത യിൽ സന്തുഷ്ടയായ വനദേവത സ്വർണ കോടാലി സമ്മാനമായി നൽകിയ കഥ നിങ്ങൾക്ക് ഓർമ്മ യില്ലേ. അതേപോലെ താൻ അധ്വാ നിച്ച് നേടിയ ഒരു സ്വർണ നാണയ ത്തിന് വേണ്ടി രാജാവ് വച്ച് നീട്ടിയ രാജ്യം പോലും വേണ്ട എന്ന് വെച്ച സത്യസന്ധനായ കർഷകന്റെ കഥ യാണ് ഹോണസ്റ്റി പേയ്‍സ് അഥവാ സത്യ സന്ധതയുടെ പ്രതിഫലം എന്ന കഥ. മൂന്നാം ക്ലാസിലെ കുട്ടികൾ ഹോണസ്റ്റി പേയ്‍സ് എന്ന യൂണിറ്റ് ഇംഗ്ലീഷ് ഡ്രാമയായ് അവതരിപ്പിച്ചു. | ||
നാലാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ അവസാനത്തെ യൂണിറ്റ് ആയ | നാലാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ അവസാനത്തെ യൂണിറ്റ് ആയ 'എൽവ്സ് ആന്റ് ഷൂമേക്കർ' ആയി ബന്ധപ്പെട്ട് നൃത്താവിഷ്ക്കാരം നടത്തി. | ||
നാലാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ വെണ്ണക്കണ്ണൻ എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം സിയ സജി , അദ്രീജ സന്തോഷ് എന്നിവർ ചേർന്ന് ചെയ്തു. | നാലാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ വെണ്ണക്കണ്ണൻ എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം സിയ സജി , അദ്രീജ സന്തോഷ് എന്നിവർ ചേർന്ന് ചെയ്തു. | ||
| വരി 189: | വരി 191: | ||
അഞ്ചാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രത്തിലെ ഒന്നാമത്തെ യൂണിറ്റായ ഒറ്റയല്ലൊരു ജീവിയും ആറാം ക്ലാസിലെ ആറാമത്തെ യൂണിറ്റായ ഒന്നിച്ചു നിലനിൽക്കാം എന്ന പാഠഭാഗത്തിലെ ആഹാര ശ്യംഖലയിലയിലെ ഓരോ ജീവിയുടെയും നിലനിൽപ്പ് ആവാസ വ്യവസ്ഥയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് എന്ന പഠനാശയവുമായി ബന്ധപ്പെട്ട ശാസ്ത്ര നാടകം കുട്ടികൾ അവതരിപ്പിച്ചു. | അഞ്ചാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രത്തിലെ ഒന്നാമത്തെ യൂണിറ്റായ ഒറ്റയല്ലൊരു ജീവിയും ആറാം ക്ലാസിലെ ആറാമത്തെ യൂണിറ്റായ ഒന്നിച്ചു നിലനിൽക്കാം എന്ന പാഠഭാഗത്തിലെ ആഹാര ശ്യംഖലയിലയിലെ ഓരോ ജീവിയുടെയും നിലനിൽപ്പ് ആവാസ വ്യവസ്ഥയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് എന്ന പഠനാശയവുമായി ബന്ധപ്പെട്ട ശാസ്ത്ര നാടകം കുട്ടികൾ അവതരിപ്പിച്ചു. | ||
അഞ്ചാം ക്ലാസി ലെ ഹിന്ദി പാഠപുസ്തകത്തി ലെ | അഞ്ചാം ക്ലാസി ലെ ഹിന്ദി പാഠപുസ്തകത്തി ലെ 'ധൂപ് ആ ഗയാ' എന്ന പാഠത്തിൻറെ ദൃശ്യാവി ഷ്കാരം, കുട്ടികൾ ചെ യ്തു. അഞ്ചാം ക്ലാസിലെ ദോ സംതരാ എന്ന പാഠത്തിലെ ഒരു സംഭാഷണം മൂന്ന് കുട്ടികളെ കൊണ്ട് ചെയ്യി പ്പിച്ചു. | ||
ആറാം ക്ലാസ്സിലെയും ഏഴാം ക്ലാസിലേയും ഗണിത പാഠപുസ്തകത്തിലെ കോണുകളുമായി ബന്ധപ്പെട്ട ഗണിതാശയങ്ങളെ കുട്ടികൾ വഞ്ചിപ്പാട്ടിലൂടെഅവതരിപ്പിച്ചു. | ആറാം ക്ലാസ്സിലെയും ഏഴാം ക്ലാസിലേയും ഗണിത പാഠപുസ്തകത്തിലെ കോണുകളുമായി ബന്ധപ്പെട്ട ഗണിതാശയങ്ങളെ കുട്ടികൾ വഞ്ചിപ്പാട്ടിലൂടെഅവതരിപ്പിച്ചു. | ||