"കൂവേരി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13747hm (സംവാദം | സംഭാവനകൾ)
13747hm (സംവാദം | സംഭാവനകൾ)
വരി 61: വരി 61:
}}
}}
== '''ചരിത്രം''' ==
== '''ചരിത്രം''' ==
'''<small>കൂവേരിയിലെ  പ്രസിദ്ധമായ ജൻമി    കൂടുബമായിരുന്നു പോത്തേര കലൂര് വീട് .ഈ തറവാട്ടിലെ കാരണവന്മാർ  കുടുബത്തിലുള്ള   കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുവാൻ 1906 ൽ സ്ഥാപിച്ച എഴുത്തു പള്ളിക്കൂടമാണ് ഇന്നത്തെ കൂവേരിഗവ :എൽ .പി സ്കൂൾ ആയി മാറിയത് .കൂവേരി ശ്രീ സോമേശ്വരി ക്ഷേത്രത്തിന്   താഴെയുള്ള ഒരു പറമ്പിലായിരുന്നുപള്ളിക്കൂടം ആരംഭിച്ചത് .പിന്നീട് സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന ചക്കരക്കുന്ന് പറമ്പിലേക്ക് മാറ്റി .1937 ൽ അഞ്ചാം ക്ലാസ്വരെയുള്ള സ്കൂൾ ആയി ഉയരുകയും പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുക്കുകയും ചെയ്തു .1957 ൽ കേരളത്തിന്റ</small>'''
'''<small>കൂവേരിയിലെ  പ്രസിദ്ധമായ ജൻമി    കൂടുബമായിരുന്നു പോത്തേര കലൂര് വീട് .ഈ തറവാട്ടിലെ കാരണവന്മാർ  കുടുബത്തിലുള്ള   കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുവാൻ 1906 ൽ സ്ഥാപിച്ച എഴുത്തു പള്ളിക്കൂടമാണ് ഇന്നത്തെ കൂവേരിഗവ :എൽ .പി സ്കൂൾ ആയി മാറിയത് .കൂവേരി ശ്രീ സോമേശ്വരി ക്ഷേത്രത്തിന്   താഴെയുള്ള ഒരു പറമ്പിലായിരുന്നുപള്ളിക്കൂടം ആരംഭിച്ചത് .പിന്നീട് സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന ചക്കരക്കുന്ന് പറമ്പിലേക്ക് മാറ്റി .1937 ൽ അഞ്ചാം ക്ലാസ് വരെയുള്ള സ്കൂൾ ആയി ഉയർത്തുകയും  പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുക്കുകയും ചെയ്തു .1957 ൽ കേരളത്തിന്റ</small>'''


'''<small>ആദ്യ മന്ത്രി സഭ ഏറ്റെടുത്തു ഗവ :എൽ .പി .സ്കൂൾ ആക്കി മാറ്റി.സ്കൂളിന്റെ ആരംഭകാലം മുതൽകല്ലൂർ തറവാട്ടുകാരും അല്ലാത്തവരുമായി പല അധ്യാപകരും ഇവിടെ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.</small>'''
'''<small>ആദ്യ മന്ത്രി സഭ ഏറ്റെടുത്തു ഗവ :എൽ .പി .സ്കൂൾ ആക്കി മാറ്റി.സ്കൂളിന്റെ ആരംഭകാലം മുതൽകല്ലൂർ തറവാട്ടുകാരും അല്ലാത്തവരുമായി പല അധ്യാപകരും ഇവിടെ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.</small>'''
"https://schoolwiki.in/കൂവേരി_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്